1. 2023-24 സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കളായത്- റയൽ മാഡ്രിഡ് എഫ്.സി
2. 77 -ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി- അരുണാചൽ പ്രദേശ്
3. ചേരിചേര പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചകോടിയുടെ വേദി- ഉഗാണ്ട
4. 2022- ലെ രാജാ രവിവർമ്മ പുരസ്കാരത്തിന് അർഹനായത്- സുരേന്ദ്രൻ നായർ
5. 2022 അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ പുരുഷ താരം- രോഹിത് ശർമ്മ
6. 2024 ജനുവരിയിൽ ചന്ദ്രനിൽ വിജയകരമായി പേടകമിറക്കിയ ജപ്പാന്റെ ദൗത്യം- SLIM (Smart Lander for Investigating Moon)
- സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കിയ അഞ്ചാമത്തെ രാജ്യമാണ് ജപ്പാൻ
7. 6 -ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 വേദി- തമിഴ്നാട്
8. കേരള പ്ലാന്റേഷൻ എക്സ്പോ 2024 വേദി- എറണാകുളം
9. ലോക ഡാക്കർ റാലി 2024- ൽ റാലി 2 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മലയാളി- ഹരിത് നോവ
- ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം
10. 2024 ജനുവരിയിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയ മലയാളി- രോഹൻ പ്രേം
11. 2024 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയത്- LIC
12. ICC നിയമിച്ച ആദ്യ നിഷ്പക്ഷ വനിത അംപയർ- സൂ റെഡ്ഫോൺ
13. ചന്ദ്രന്റെ സമഗ്ര പഠനത്തിനായി ജപ്പാൻ വിക്ഷേപിച്ച സ്മാർട് ലാൻഡർ- മൂൺ സ്നൈപർ
- US, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിലിറങ്ങുന്ന അഞ്ചാമത്തെ രാജ്യമാണ് ജപ്പാൻ
14. വ്ലാഡിമർ ലെനിന്റെ നൂറാം ചരമവാർഷികം ആചരിച്ചത്- 2024 ജനുവരി 21
15. ഭൗമസൂചിക പദവി ലഭിച്ച ഏൽക്കാരി എംബ്രോയിഡറി ഉൽപ്പന്നങ്ങൾ ഏത് സംസ്ഥാനത്തു നിന്നുള്ളവയാണ്- പഞ്ചാബ്
16. ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ ടൈഗർ റിസർവ് പാർക്ക്- പെഞ്ച് ടൈഗർ റിസർവ്, മഹാരാഷ്ട്ര
17. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച് പദ്ധതി- സേഫ് റോഡ് പദ്ധതി
18. 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം- തമിഴ്നാട്
19. തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മീഷൻ- ജസ്റ്റിസ് എസ് സിരിജഗൻ കമ്മീഷൻ
20. മന്നത്ത് പത്മനാഭനെ കുറിച്ച് നായർ സർവീസ് സൊസൈറ്റി (NSS) ഇംഗ്ലീഷിൽ പുറത്തിറക്കിയ ഗവേഷണ ഗ്രന്ഥം- ശ്രീ മന്നത്ത് പത്മനാഭൻ, ലിവിങ് ബിയോണ്ട് ദി ഏജ്സ്
21. 'ഫെർട്ടിലൈസിംഗ് ദി ഫ്യൂച്ചർ' എന്ന പുസ്തകത്തിന്റെ രചയിതാവ്- മൻസൂഖ് മാണ്ഡവ്യ
22. 2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ്- ബെലാൽ
23. വനത്തിനുള്ളിൽ വെച്ച് തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനം- കേരളം
24. ഫോബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി- കുവൈറ്റ് ദിനാർ
25. പുതുതലമുറ ബാങ്കായ ഡി.സി.ബി. (ഡിവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്)- യുടെ എം.ഡിയും സി.ഇ യും ആയി നിയമിതനായ മലയാളി- പ്രവീൺ അച്യുതൻ
26. സ്കൂൾ വിദ്യാർത്ഥികൾക്ക് കോടതി വ്യവഹാരങ്ങളും വാദപ്രതിവാദങ്ങളും നേരിൽ കണ്ട് മനസ്സിലാക്കാൻ ഒരുക്കിയ പുതിയ പദ്ധതി- സംവാദ്
27. വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ന്റെ അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണ കേന്ദ്രം- ബാംഗ്ലൂർ
28. കൺസ്യൂമർഫെഡ് ചെയർമാനായി തിരഞ്ഞെടുത്തത്- എം മെഹബൂബ്
29. ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽവന്ന നഗരം- ബെംഗളുരു
30. രണ്ടാം വർഷവും ജനസംഖ്യ ഇടിവ് നേരിട്ട ഏഷ്യൻ രാജ്യം- ചൈന
No comments:
Post a Comment