1. ഭാരതരത്ന ലഭിക്കുന്ന 50-ാമത്തെ വ്യക്തി- എൽ.കെ. അദ്വാനി
2. അടുത്തിടെ രാജിവച്ച പഞ്ചാബ് ഗവർണർ- ബൻവാരിലാൽ പുരോഹിത്
3. ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്- Oleg Kononenko
4. 2024 ജനുവരിയിൽ മനുഷ്യ മസ്തിഷ്കത്തിൽ വയർലെസ് ചിപ് വിജയകരമായി ഘടിപ്പിച്ച ആദ്യ കമ്പനി- Neura link
- ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ന്യൂറലിങ്ക്
5. രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ (Rooftop) സൗരോർജ പാനലുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2024 ജനുവരിയിൽ സർക്കാർ ആരംഭിച്ച പദ്ധതി- പ്രധാൻമന്ത്രി സുര്യോദയ യോജന
6. 75 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ മികച്ച ടാബ്ലോ (Tableau)- യ്ക്കുള്ള ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഒഡീഷ
- പ്രമേയം- സ്ത്രീശാക്തീകരണവും സംസ്ഥാനത്തെ സമ്പന്നമായ കരകൗശല കൈത്തറി മേഖലയും
- പീപ്പിൾസ് ചോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്- ഗുജറാത്ത്
- മിനിസ്ട്രി ആൻഡ് ഡിപ്പാർട്ട്മെന്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- സാംസ്കാരിക മന്ത്രാലയം (പ്രമേയം- India : Mother of Democracy)
7. 2023- ലെ രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്- കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ മലപ്പുറം (9 -ാം സ്ഥാനം)
- സംസ്ഥാനതലത്തിൽ ഒന്നാമതാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ.
8. ഓസ്ട്രേലിയൻ ദേശീയ ദിനത്തോടനുബന്ധിച്ച് നൽകുന്ന മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി നേടിയ മലയാളി- ഡോ കുരുവിള മാത
9. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത നഗരമായി തുടർച്ചയായ എട്ടാംതവണയും എത്തിയത്- അബുദാബി
10. തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യുവജനകായിക മേളയിൽ സൈക്ലിങ്ങിൽ സ്വർണ്ണം നേടിയ മലയാളി താരം- അലനിസ് ലില്ലി
11. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ചെയർമാനായി നിയമിതനായത്- അനിൽകുമാർ ലഹോട്ടി
12. ഇലക്ട്രിക് മണ്ണ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം- സ്വീഡൻ
13. ഇന്ത്യയിൽ ആദ്യമായി സോളാർ എസി ബസ് സർവീസ് ആരംഭിച്ച സ്ഥലം- കണ്ണൂർ
14. 2024 ഫെബ്രുവരിയിൽ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹനായത്- മനോജ് ജാതവേദർ
15. 2024- ൽ നടക്കുന്ന ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ പ്രമേയം- സാഹിത്യം, സംസ്കാരം, പുരോഗതി
16. 2024 ലോക കുഷ്ഠരോഗ ദിനത്തിന്റെ പ്രമേയം- Beat Leprosy
17. ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീ ശങ്കര പുരസ്കാരത്തിന് അർഹനായത്- എസ് സോമനാഥ്
18. തെരുവോരങ്ങളിൽ ഒറ്റപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി- ഉദയം
19. കേരളം,തമിഴ്നാട് തീരങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഈലുകൾ- അരിയോസോമ കണ്ണാണി, അരിയോസോമ ഗ്രാൽ
20. 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്- കൊച്ചി
21. റോഡ് സുരക്ഷയ്ക്കായി 'സഡക് സുരക്ഷാ സേന' രൂപീകരിക്കുന്ന സംസ്ഥാനം- പഞ്ചാബ്
22. ആദിവാസി ഭൂമി തട്ടിയ കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുഖ്യമന്ത്രി- ഹേമന്ത് സോറൻ
23. അന്തരിച്ച ഗായകരുടെ ശബ്ദം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷിടിച്ച സംഗീതജ്ഞൻ- എ ആർ റഹ്മാൻ
24. ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ റാലിയിൽ ജേതാവായി ചരിത്രമെഴുതിയ മലയാളി താരം- ഹാരിത് നോവ
25. തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ജയ്ഷാ
26. ദേശീയ കുഷ്ഠരോഗ നിവാരണ ദിനത്തോടനുബന്ധിച്ച് കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ- സ്പർശ്
27. ഏഴാമത് സുഗന്ധവ്യഞ്ജന ആഗോള സമ്മേളന വേദി- കൊച്ചി
28. കുടുംബശ്രീ ഉല്പാദിപ്പിക്കുന്ന വിഷ രഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലറ്റുകൾ- നേച്ചേഴ്സ് ഫ്രഷ്
29. കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്- വാഇൽ അൽ ദഹ്ദ്
30. 2024 ഫെബ്രുവരിയിൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെവലിയർ ബഹുമതി നേടിയത്- ഗൗരി പാർവതി ഭായ്
66th ഗ്രാമി അവാർഡ് 2024
- Album of the Year- Midnights (Taylor Swift)
- Record of the Year- Flowers (Miley cyrus)
- Song of the Year- What was I made for ? (Album- Barbie) (Billie Eilish)
- Best New Artist- Victoria monet
- Best Global Music Album- This moment (Shakti)
No comments:
Post a Comment