1. ഫിഫ സീനിയർ ലോകകപ്പ് മത്സരം കളിചിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം- കാസി ഫെയർ (16 വയസ്സ് 28 ദിവസം, ദക്ഷിണ കൊറിയ)
2. WTO- യുടെ പതിമൂന്നാം മന്ത്രിതല സമ്മേളനത്തിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്- ഡോ താനി അൽ സദ് (യുഎഇ വിദേശ വ്യാപാര മന്ത്രി)
3. ഏഷ്യൻ ചാംപ്യൻഷിപ് ട്രോഫി 2015 ഹോക്കി ഭാഗ്യ ചിഹ്നം- ബൊമ്മൻ എന്ന ആന
4. പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് 33 % സീറ്റുകൾ സംവരണം ചെയ്യുന്നതിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ- ആർട്ടിക്കിൾ 245 ഡി
5. ലോക കണ്ടൽ ദിനം/കണ്ടൽവന ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം എന്ന്- ജൂലൈ 26
6. ടാറ്റ മോട്ടോഴ്സ് പുതുതായി അത്യാധുനിക വാഹനം പൊളിക്കൽ കേന്ദ്രം തുടങ്ങുന്നത് എവിടെ- ഭുവനേശ്വർ, ഒഡിഷ
7. അമേരിക്കയുടെ പ്രതിരോധസേന മേധാവിയാകുന്ന ആദ്യ വനിത- ലിസ ഫ്രാങ്കെറ്റി (നാവികസേന)
8. 2023 ജൂലൈയിൽ, മെർസ്(MERS-COV) കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം- യു.എ.ഇ
9. സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിന് 1% സംവരണം ഏർപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം- തമിഴ്നാട്
10. 2023 ലോക അക്വാട്ടിക് ചാംപ്യൻഷിപ് നടക്കുന്ന വേദി- ഫുകുവോക്ക ജപ്പാൻ
11. ഭാഷാതടസ്സങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാർ ആരംഭിച്ച എ. ഐ . പ്ലാറ്റ്ഫോം- ഭാഷിണി (ആവതരിപ്പിച്ചത്- നരേന്ദ്ര മോദി)
12. 2024 പാരീസ് ഒളിംപിക്സിന്റെ ഭാഗ്യ ചിഹ്നം (mascot) എന്ത്- The Phryges Cap
13. സംസ്ഥാനത്ത് നിയമവിരുദ്ധമായി നികത്തിയ വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ പോർട്ടലിൽ തയ്യാറാക്കിയ മൊഡ്യൂൾ- വയൽ
14. ജൻ വിശ്വാസ് ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത്- 2023 ജൂലൈ 27
15. ഗുജറാത്തിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ രാജ്കോട്ട് ഇന്റർനാഷണൽ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്- നരേന്ദ്ര മോദി
16. എത്രാമത്തെ കാർഗിൽ വിജയ് ദിവസാണ് 2023 ജൂലൈ 26- ന് ആചരിക്കുന്നത്- 24- മത്
17. 2024- ലെ പാരിസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം- ചുവന്ന ഫ്രിജിയൻ തൊപ്പികൾ
18. ഫോർമുല വണ്ണിൽ ഏറ്റവും കൂടുതൽ തുടർ ജയം എന്ന റെക്കോർഡ് നേടിയത്- റെഡ്ബുൾ
19. 2023- ൽ ഹംഗേറിയൻ ഗ്രാൻഡ് പ്രിയിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ
20. കൗമാരക്കാർക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന പദ്ധതി- പ്രൊജക്ട് എക്സ്
21. ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഇന്ത്യക്കാരായ പ്രവാസി വനിതകൾക്കുവേണ്ടി 'എൻ. ആർ. ഇ. ഈവ് പ്ലസ് എന്ന പ്രത്യേക സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക്- ഫെഡറൽ ബാങ്ക്
22. രാജ്യാന്തര T20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ 7 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ താരം- സുസ്രുൽ ഐദ്രുസ് (മലേഷ്യ)
23. ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനാകുന്ന വ്യക്തി- വാങ് യി
24. 2023- ലെ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ് വേദി- ബാങ്കോക്ക്, തായ്ലാൻഡ്
25. 2023 ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ചാംപ്യൻഷിപ് നടക്കുന്ന വേദി- ഹാങ്ചൗ, ചൈന
26. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം- ജൂപ്പിറ്റർ 3
27. 2023- ൽ നെതർലന്റിലെ അമേലാൻഡ് ദ്വീപിന് സമീപത്ത് വച്ച് തീപിടിത്തമുണ്ടായ ചരക്ക് കപ്പൽ- ഫ്രീമാന്റിൽ ഹൈവേ
28. വേൾഡ് സിറ്റിസ് കൾച്ചർ ഫോറത്തിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ നഗരം- ബാംഗ്ലൂർ
29. കെ. ആർ മീരയുടെ ഘാതകൻ എന്ന പുസ്തകം Assassin എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്- ജെ ദേവിക
30. DGCA (Directorate General of Civil Aviation) ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിത ഡ്രോൺ പൈലറ്റ്- റിൻഷ പട്ടക്കൽ
No comments:
Post a Comment