Wednesday 9 August 2023

Current Affairs- 09-08-2023

1. മഹാരാഷ്ട്രയുടെ പ്രഥമ ഉദ്യോഗ് രത്ന പുരസ്കാരത്തിന് അർഹനായത്- രത്തൻ ടാറ്റ


2. 14-ാമത് വേൾഡ് സ്പൈസ് കോൺഗ്രസ് വേദി- മുംബൈ


3. ആനകളുടെ സഞ്ചാരം അറിയുന്നതിന് അടുത്തിടെ Elephant Track ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- ജാർഖണ്ഡ് 


4. 2023- ൽ 5th വേൾഡ് കോഫി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


5. ആമസോൺ ഇന്ത്യയുടെ ആദ്യ ഫ്ളോട്ടിങ് സ്റ്റോർ നിലവിൽ വന്നത്- ശ്രീനഗർ


6. വനിത ലോകകപ്പ് ഫുട്ബോളിൽ ഹിജാബ് ധരിക്കുന്ന ആദ്യ താരം- Nouhild Benzing (മൊറോക്കോ)


7. ലോക മുലയൂട്ടൽ വാരാചരണം (ആഗസ്റ്റ് 1-7) പ്രമേയം- Enabling breast feeding: making ark learnin difference for working parents


8. 2023 ജൂലൈ 31- ന് അന്തരിച്ച മുൻ മന്ത്രിയും ഗവർണറും സ്പീക്കറുമായിരുന്ന വ്യക്തി- വക്കം പുരുഷോത്തമൻ

  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ പദവി വഹിച്ച് റെക്കോർഡിട്ടു. 
  • മൂന്നു തവണ മന്ത്രിയും 3 സംസ്ഥാനങ്ങളിൽ ഗവർണറും ആയിരുന്നു.


9. റിലയൻസ് റീട്ടെയിലിന്റെ ആദ്യ ലാപ്ടോപ്പ്- ജിയോ ബുക്ക്


10. ഹിജാബ് ധരിച്ച് വനിത ഫുട്ബോൾ ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരം- സുഹൈല ബെൻസിന (മൊറോക്കോ)


11. പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഗുജറാത്ത്


12. 2023- ൽ 5-ാമത് ലോക കോഫി സമ്മേളനം നടക്കുന്ന നഗരം- ബാംഗ്ലൂർ


13. ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗ നിർണയത്തിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ശൈലി


14. 2023- ലെ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹനായത് സി രാധാകൃഷ്ണൻ ഡിമെൻഷ്യ /അൽഷിമേഴ്സ് രോഗബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന പദ്ധതി- ഓർമ്മത്തോണി


15. 2023 ജൂലൈയിൽ 40% ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ, സർക്കാർ ബസുകളിൽ നിരക്കിളവ് അനുവദിച്ച സംസ്ഥാനം- കേരളം


16. 2023- ലെ അന്താരാഷ്ട്ര കടുവാ ദിനത്തിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം- 3682


17. 2023- ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം- മധ്യപ്രദേശ് (2nd- കർണാടക, 3rd- ഉത്തരാഖണ്ഡ്)


18. 2023 ജൂലൈയിൽ Dr APJ Abdul Kalam: Memories-Never Die എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്- അമിത് ഷാ


19. ആമസോൺ ഇന്ത്യയുടെ ആദ്യ ഫ്ലോട്ടിങ് സ്റ്റോർ നിലവിൽ വന്നത്- ദാൽ തടാകം (ശ്രീനഗർ) 


20. സംസ്ഥാന ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ്. ബിരുദം, മരണാനന്തര ബഹുമതിയായി ലഭിക്കുന്ന ആദ്യ വിദ്യാർത്ഥി- വന്ദന ദാസ് 


21. വെങ്ങാനൂർ അയ്യങ്കാളി ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ അയ്യങ്കാളി പ്രതിഭാ പുരസ്കാരത്തിന് അർഹനായത്- ചിറ്റയം ഗോപകുമാർ


22. സംസ്ഥാനത്തെ ആദ്യ ദേശീയതല സമ്പൂർണ തേൻ ഗുണനിലവാര പരിശോധന കേന്ദ്രം നിലവിൽ വന്നത്- വെള്ളായണി കാർഷിക സർവകലാശാല, തിരുവനന്തപുരം


23. 2023- ലെ ലോക സർവകലാശാല ഗെയിംസിന് വേദിയാകുന്ന രാജ്യം- ചൈന


24. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പുതിയ ഐടി നയം രൂപീകരിക്കുന്ന സംസ്ഥാനം- കേരളം


25. വായിലുണ്ടാകുന്ന അർബുദം തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കാൻ ഐ.സി.എം.ആർ ആരംഭിക്കുന്ന പരിശോധന പദ്ധതി- ഓറൽ പൊട്ടൻഷ്യലി മാലിഗ്നന്റ് ഡിസോർഡേഴ്സ് അറ്റ്ലസ് പ്രോജക്ട് 


26. അയൺ ഓക്സൈഡ് മാലിന്യത്തിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം- കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്


27. 2023 ജൂലൈയിൽ അട്ടിമറിയിലൂടെ പട്ടാള ഭരണം പിടിച്ചെടുത്ത പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം- നൈജർ


28. ജനസംഖ്യാധിഷ്ഠിത ജീവിത ശൈലി രോഗനിർണയത്തിനും കാരണങ്ങളെക്കുറിച്ചും വിവരശേഖരണം നടത്താൻ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ശൈലി ആപ്പ്


29. 2024 ഐ.സി.സി ട്വന്റി 20 വേൾഡ് കപ്പ് വേദി- വെസ്റ്റ് ഇൻഡീസ്, അമേരിക്ക


30. സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി- കെ.ജി. സനൽകുമാർ

No comments:

Post a Comment