1. 2023 ജൂലൈയിൽ എൽബ്രസ് കീഴടക്കിയ ഐ.എ.എസ്. ഓഫീസർ- അർജുൻ പാണ്ഡ്യൻ
2. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വന്നത്- കേരളം
3. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡ്ഡർ ഗോൾ നേടിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
4. 2023 ആഗസ്റ്റിൽ അന്തരിച്ച സാഹിത്യകാരൻ- എം. സുധാകരൻ
5. 2023- ൽ വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ സിനിമാ സാഹിത്യ സമ്മാനം ലഭിച്ചത്- സി. രാധാകൃഷ്ണൻ
6. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സിനിമ തീയറ്റർ സ്ഥാപിതമായ സ്ഥലം- ലഡാക്ക്
7. തമിഴ്നാട്ടിലെ ആന പാപ്പാനായ ആദ്യ വനിത- ബെല്ലി
8. സംസ്ഥാനത്ത് കാർഷികോൽപന്നങ്ങളുടെ രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാനവും ലക്ഷ്യമിട്ട് നിലവിൽ വരുന്ന സ്ഥാപനം- കാബ്കോ (കേരള അഗ്രോ ബിസിനസ് കമ്പനി)
- കേരള ഗ്രാ എന്ന ബ്രാൻഡിലാണ് ഉല്പന്നങ്ങൾ വിൽക്കുക
9. മറ്റു പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) ഉപവിഭാഗങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ- ജസ്റ്റിസ് ജി രോഹിണി കമ്മീഷൻ
- 2017- ൽ നിയോഗിക്കപ്പെട്ട കമ്മീഷൻ 2023- ൽ റിപ്പോർട്ട് സമർപ്പിച്ചു
10. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്നത് എവിടെ- തിരുവനന്തപുരം (പള്ളിപ്പുറം)
11. രാജ്യത്താദ്യമായി ആശുപത്രികളെ LGBTQ സൗഹൃദമാക്കുന്ന പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം- കേരളം
12. വനിതാ ലോകകപ്പ് ചരിത്രത്തിലെ 1000 ഗോൾ നേടിയത്- ബാർബ ബാൻഡ (സാംബിയ)
13. പുതിയ ബാഡ്മിന്റൺ ലോക റാങ്കിംഗ് പ്രകാരം എച്ച്.എസ് പ്രണോയിയുടെ റാങ്ക്- 9
14. ലോകത്തിലെ ആദ്യ നിർമിത ബുദ്ധി അധ്യാപിക- ബിയാട്രിസ്
- ലണ്ടനിലെ ഒട്ടേമാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ദേവ് ആദിത്യ, ഡോ.പോൾഡി എന്നിവർ ചേർന്നാണ് വികസിപ്പിച്ചത്
15. ലണ്ടനിലെ Outermans Institute വികസിപ്പിച്ച ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചർ- Beatrice
16. 2023 ഓഗസ്റ്റിൽ അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ(FBI) ഫീൽഡ് ഓഫീസർ മേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ- ഷോഹിണി സിൻഹ
17. 2023- ലെ ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം- ഇന്ത്യ (വേദി- ചൈന)
18. 2023- ലെ ഏഷ്യൻ യൂത്ത് ജൂനിയർ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി- ചെന്നെ
19. 2023 ജൂലൈയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- Moeen Ali
20. 2023- ലെ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടവർ- Chris Woakes (ഇംഗ്ലണ്ട്), Mitchell Starc (ഓസ്ട്രേലിയ) (പരമ്പര 2 - 2- ന് സമനില ആയിരുന്നു)
21. ഡൽഹിയിൽ നിർമ്മിക്കുന്ന യുഗേ യുഗിൻ ഭാരത് മ്യൂസിയത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ഫ്രാൻസ്
22. 2023 ഓഗസ്റ്റിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച ഒബിസി സമുദായങ്ങളിലുള്ള ഉപ വിഭാഗങ്ങളെ പറ്റി പഠിച്ച കമ്മീഷന്റെ അധ്യക്ഷ- ജസ്റ്റിസ് ജി രോഹിണി
23. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി വേദി- ചെന്നെ
24. പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാലയുടെ പ്രഥമ എ ആർ രാജരാജവർമ്മ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
25. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം- 333 രൂപ
26. ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നത്- ഓഗസ്റ്റ് 1 മുതൽ 7 വരെ
27. അടുത്തിടെ ഷെഡ്യൂൾ എ പദവി ലഭിച്ച കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനം- കൊച്ചിൻ ഷിപ്പ്യാർഡ്
28. 2023- ലെ ആദ്യ സൂപ്പർ മൂൺ ദൃശ്യമായത്- 2023 ഓഗസ്റ്റ് 1
29. രണ്ടുവർഷമായി ലോഗിൻ ചെയ്യാത്ത Gmail അക്കൗണ്ടുകൾ ഡിസംബർ 1 മുതൽ ഡിലീറ്റ് ചെയ്യും എന്ന് തീരുമാനിച്ചത്- ഗൂഗിൾ
30. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ 132-ാം എഡിഷന് വേദിയാകുന്നത്- കൊൽക്കത്ത
No comments:
Post a Comment