Saturday 5 August 2023

Current Affairs- 05-08-2023

1. ഓൺലൈൻ വഴിയുള്ള തട്ടിപ്പു ശ്രമങ്ങൾ തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ ഹെൽപ്പ്ലൈൻ നമ്പർ- 1930


2. ഇന്ത്യയിലെ ആദ്യത്തെ ക്ലൈ-ഫൈ തില്ലർ സിരീസ്- ദി ജംഗബുരു കേഴ്സ്


3. 2023- ലെ ഏഷ്യൻ അത്ലറ്റിക്സ് ഗെയിംസ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം- ജപ്പാൻ (37 മെഡലുകൾ)

  • രണ്ടാം സ്ഥാനം- ചൈന (22 മെഡലുകൾ)
  • മൂന്നാം സ്ഥാനം- ഇന്ത്യ (27 മെഡലുകൾ)

4. ദക്ഷിണേന്ത്യയിലെ ബുദ്ധകലാരൂപങ്ങളെക്കുറിച്ച് 2023- ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം- ടീ ആന്റ് സെർപ്പന്റ് : ഏർലി ബുദ്ധിസ്റ്റ് ആർട്ട് ഇൻ ഇന്ത്യ 


5. ഇലോൺ മസ്ക് ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സ്റ്റാർട്ടപ്പ് കമ്പനി- XAI 


6. ലയണൽ മെസ്സിയുമായി കരാറിലേർപ്പെട്ട അമേരിക്കൻ ഫുട്ബോൾ ക്ലബ്- ഇന്റർമിയാമി


7. ഇന്തോ-പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളുടെ വ്യാപാര കൂട്ടായ്മയായ CPTPP- യിൽ അംഗമാകുന്ന ആദ്യ യൂറോപ്യൻ രാജ്യം- ബ്രിട്ടൻ


8. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി നിലവിൽ വരുന്ന മൊബൈൽ ആപ്പ്- കെ. സ്മാർട്ട് മൊബൈൽ ആപ്


9. ലോക സർവകലാശാല ഗെയിംസ് 2023 വേദി- ചൈനയിലെ ചെങ്


10. 2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ (WCCF) അംഗമായ ആദ്യ ഇന്ത്യൻ നഗരം- ബംഗലുരു


11. ഇന്ത്യയുടെ 83-ാമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്- ആദിത്യ എസ്.സാമന്ദ് (മഹാരാഷ്ട്ര)


12. സെമി കോൺ ഇന്ത്യ 2023 സമ്മേളനത്തിന് വേദിയാകുന്ന ഇന്ത്യൻ നഗരം- ഗാന്ധിനഗർ (ഗുജറാത്ത്)


13. 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനുള്ള ജൂറി ചെയർമാൻ- ഗൗതം ഘോഷ്


14. നീതി ആയോഗിന്റെ 2019-21 വർഷത്തെ ബഹുതല ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം- കേരളം


15. ഏറ്റവും ദാരിദ്ര്യം കൂടിയ സംസ്ഥാനം- ബീഹാർ


16. കോൺകാ കാഫ് ഗോൾഡ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയ രാജ്യം- മെക്സിക്കോ


17. 2023 ജൂലൈയിൽ രാജ്യസഭ ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി- പി.ടി. ഉഷ

  • രാജ്യസഭ നിയന്ത്രിക്കുന്ന ആദ്യ നോമിനേറ്റഡ് അംഗം 

18. 2023- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്- ശ്രീലങ്ക, പാകിസ്ഥാൻ


19. സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുള്ള കുടുംബശ്രീയുടെ സ്കീം- ജെൻഡർ പോയിന്റ്  പേഴ്സൺ

  • സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം 

20. അമേരിക്കൻ പ്രസിഡന്റിന്റെ എക്സ്പോർട്ട് കൗൺസിലിൽ നിയമിതയാകുന്ന ഇന്ത്യൻ വംശജ- ഷമീന സിംഗ്


21. 2023- ലെ വിംബിൾഡൺ വനിതാ ഡബിൾസ് കിരീട ജേതാക്കൾ- ബാർബോറ സ്ട്രൈക്കോവ (ചെക്ക് റിപ്പബ്ലിക്), സീ സുവേയ് (തായ്)

  • സഖ്യത്തിന്റെ 2-ാം വിംബിൾഡൺ കിരീടം

22. നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പ്രകാരം 2021- ൽ ദരിദ്രരില്ലാത്ത ഏക ജില്ല- എറണാകുളം


23. ഇന്ത്യയിലെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിനായി തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം ആരംഭിച്ച തദ്ദേശീയ ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സിസ്റ്റം- സാഗർ സമ്പർക്ക്


24. ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ നാവികിനു വേണ്ടി അടുത്തിടെ വിന്യസിപ്പിച്ച സാറ്റലൈറ്റ് ശ്രേണി- NVS-01


25. അടുത്തിടെ രാജിവച്ച ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ- വിജയ് സാംപ്ല 


26. ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന കായികതാരം എന്ന് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ


27. ബാഡ്മിന്റനിലെ വേഗമേറിയ സ്മാഷ് എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ താരം- സാത്വിക്ക് സാാജ് (565 km/hr)


28. ലോക കേരള സഭയുടെ അടുത്ത ആഗോളമേഖലാ സമ്മേളന വേദി- സൗദി അറേബ്യ


29. സ്കൂളിൽ കായിക കലാ വിനോദ പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ട എന്ന് ഉത്തരവിറക്കിയ സർക്കാർ- കേരള


30. രാജ്യത്തെ ആദ്യ കൺസ്ട്രക്ഷൻ ഇന്നവേഷൻ ഹബ്ബ് നിലവിൽ വരുന്നത്- കൊച്ചി

No comments:

Post a Comment