1. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് നടപ്പാക്കുന്ന പദ്ധതി- ഉയരെ
2. സപ്ലൈകോയിൽ പുതുതായി നടപ്പിലാക്കിയ ബില്ലിംഗ് സോഫ്റ്റ് വെയർ- എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി)
3. 5-ാമത് ലോക കോഫി സമ്മേളന വേദി- ബെംഗളൂരു
4. രാജ്യത്താദ്യമായി ആശുപത്രികളെ എൽജിബിടി ക്വിയർ സൗഹൃദമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം- കേരളം
- ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് നടപ്പാക്കുന്നത്
5. വനിതാ ഫുട്ബോൾ ലോകകപ്പിലെ 100-ാമത്തെ ഗോൾ നേടിയ താരം- ബാർബ്ര ബാൻഡ (സാംബിയയുടെ താരം)
6. വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ സിനിമ സാഹിത്യ സമ്മാനത്തിന് അർഹനായത്- സി. രാധാകൃഷ്ണൻ
7. ബുക്കർ സമ്മാന പ്രഥമ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ ചേതന മറുവിന്റെ ആദ്യ നോവൽ- വെസ്റ്റേൺ ലെയ്ൻ
8. പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 99
- 2018- നു ശേഷം ആദ്യമായി ഫിഫ റാങ്കിങ്ങിൽ ഇന്ത്യ രണ്ടക്കം തൊട്ടു.
9. മൈക്രോസോഫ്റ്റുമായി സഹകരിച്ച് മെറ്റ് പുറത്തിറക്കിയ എ.ഐ ചാറ്റ്ബോട്ട്- ലാമ 2
10. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തിന്റെതാണ്- സിംഗപ്പൂർ
- ഇന്ത്യയുടെ സ്ഥാനം- 80
11. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25-ാമത് ഡയറക്ടർ ജനറലായി നിയമിതനായത്- രാകേഷ് പാൽ
12. ഹൈഡ്രജൻ ഇന്ധന പമ്പ് നിർമ്മിക്കുന്ന ആദ്യ ഗൾഫ് രാജ്യം- യു.എ.ഇ
13. സംസാര ശ്രവണ പരിമിതരുമായി ആശയവിനിമയം നടത്താൻ വിദ്യാർത്ഥികൾക്കായി തൃശ്ശൂർ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി- കൈമൊഴി
- സസ്നേഹം തൃശ്ശൂർ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൈമൊഴി പദ്ധതി നടപ്പാക്കുന്നത്.
14. പോക്സോ കേസിലെ അതിജീവിതയുടെ പ്രായം തെളിയിക്കാൻ സ്കൂൾ ടി.സിയോ സമാനരേഖകളോ കണക്കിലെടുക്കാനാവില്ലെന്ന് അടുത്തിടെ പ്രസ്താവിച്ച കോടതി- സുപ്രീം കോടതി
15. ഏറ്റവും വേഗത്തിൽ 10 കോടി ഉപഭോക്താക്കളെ ലഭിച്ച ആപ്പുകളിൽ ഒന്നാമത് എത്തിയത്- ത്രെഡ്സ് (5 ദിവസം കൊണ്ട്)
16. നിർമ്മാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ രാജ്യത്താദ്യമായി കൺസ്ട്രക്ഷൻ ഇന്നവേഷൻ ഹബ്ബ് സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
- കൊച്ചി ആസ്ഥാനമായാണ് കൺസ്ട്രക്ഷൻ ഇന്നവേഷൻ ഹബ്ബ് സ്ഥാപിതമാകുന്നത്
17. 2023 ബുക്കർ പ്രൈസിനുളള ലോംഗ് ലിസ്റ്റിൽ ഇടം നേടിയ 'വെസ്റ്റേൺ ലെയ്ൻ' എന്ന പുസ്തകം രചിച്ചത്- Chetna Maroo
18. വിദേശത്ത് മരിച്ചവരുടെ ശരീരം അതിവേഗം നാട്ടിലെത്തിക്കാൻ ആരംഭിക്കുന്ന പോർട്ടൽ- ഇ-കെയർ
19. 2023- ൽ തമിഴ്നാട്ടിൽ നിന്നും GI ടാഗ് ലഭിച്ച വാഴപ്പഴം- മട്ടി വാഴപ്പഴ
20. മറ്റ് പിന്നാക്ക സമുദായങ്ങളിലെ (OBC) ഉപവിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ കമ്മീഷൻ- ജസ്റ്റിസ് ജി. രോഹിണി കമ്മീഷൻ
21. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ വിൽപ്പന സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ലൈസൻസ് ഡ്രൈവ്- ഓപ്പറേഷൻ ഫോസ്കോസ്
22. ലോകത്തിലെ ആദ്യ നിർമിത ബുദ്ധി (AI) അധ്യാപിക- ബിയട്രിസ്
23. മറ്റു പിന്നാക്ക സമുദായങ്ങളിലെ (ഒ.ബി.സി.) ഉപവിഭാഗങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ അധ്യക്ഷ- ജസ്റ്റിസ് ജി. രോഹിണി
24. കെ-റെയിൽ ഡയറക്ടറായി നിയമിതനായത്- വി. അജിത്കുമാർ
25. എഫ്.ബി.ഐ. ഫീൽഡ് ഓഫീസ് മേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ- ഷോഹിണി സിൻഹ
26. മഹാരാഷ്ട്ര സർക്കാരിന്റെ പ്രഥമ ഉദ്യോഗര നേടിയ വ്യക്തി- രത്തൻ ടാറ്റ
27. ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യമായ സമുദ്രയാന പദ്ധതി നടപ്പാക്കുന്ന വർഷം- 2026
- 'മത്സ്യ 6000' എന്ന സബ്മേഴ്സിബിൾ വാഹനത്തിലാണ് മൂന്നുപേരെ 6000 മീറ്റർ താഴ്ചയിലെത്തിക്കുന്നത്.
- മത്സ്യ 6000 വികസിപ്പിച്ചത്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ചെന്നൈ
28. 2023 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ-സീരിയൽ താരം- കൈലാസ് നാഥ്
29. ഐ ലീഗിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് ISL- ൽ എത്തുന്ന ആദ്യ ക്ലബ്- പഞ്ചാബ് FC
30. 2023- ലെ ബുക്കർ സമ്മാനത്തിനുള്ള 13 പുസ്തകങ്ങളുടെ ലോങ് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വംശജ- ചേതനമാരു
- കൃതി- വെസ്റ്റേൺ ലെയ്ൻ
No comments:
Post a Comment