Friday, 25 August 2023

Current Affairs- 25-08-2023

1. അന്നപൂർണ ഫുഡ് പാക്കറ്റ് യോജന നടപ്പാക്കുന്ന സംസ്ഥാനം- രാജസ്ഥാൻ


2. Global Maritime India Summit 2023- ന്  വേദിയാകുന്നത്- പ്രഗതി മൈതാൻ


3. Sinh Suchna എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- ഗുജറാത്ത്


4. സുപ്രീംകോടതിയിലേക്കുളള പ്രവേശനം എളുപ്പമാക്കാൻ

ആരംഭിച്ച പോർട്ടൽ- സുസ്വാഗതം പോർട്ടൽ


5. റേഷൻ കാർഡ് ഉള്ളവർക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന പദ്ധതി- ഒരു രാജ്യം ഒരു റേഷൻ പദ്ധതി


6. റേഷൻ റൈറ്റ്സ് കാർഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം- കേരളം


7. സ്വന്തം നാട്ടിൽ റേഷൻ വാങ്ങാൻ സാധിക്കാത്ത അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ ഏതു ജില്ലയിൽ നിന്നും റേഷൻ വാങ്ങാൻ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതിയാണ്- റേഷൻ റൈറ്റ് കാർഡ്

  • ആധാർ വഴിയാണ് റേഷൻ വിതരണം.


8. അടുത്തിടെ അന്തരിച്ച സുലബ് ഇന്റെർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ- ബിന്ദേശ്വർ പഥക്

  • തോട്ടിപണി ഇല്ലാതാക്കാനും ഹീനജാതിക്കാരുടെ മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതി ശുചിത്വത്തിനും മാലിന്യ നിർമാർജനത്തിനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും വേണ്ടി പോരാടുന്ന സന്നദ്ധ സംഘടനയാണ് സുലബ്.


9. കേരളത്തിൽ ഗ്രാഫീൻ ഉത്പാദന കേന്ദ്രം നിലവിൽ വരുന്നത്- കളമശ്ശേരി, കൊച്ചി


10. 2023 ആഗസ്റ്റിൽ പൊട്ടിത്തെറിച്ച് ഇറ്റലിയിലെ അഗ്നിപർവ്വതം- മൗണ്ട് എറ്റ്ന 


11. 15000 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പരിശീലനവും വായ്പയും നൽകുന്ന പദ്ധതി- ഡ്രോൺ കി ഉദാൻ


12. 2023 ആഗസ്റ്റിൽ അന്തരിച്ച ശുചിത്വഭാരതം ലക്ഷ്യമാക്കി രാജ്യമെങ്ങും സുലഭ് സാമൂഹ്യ ശൗചാലയങ്ങൾ നിർമ്മിച്ച സാമൂഹ്യ പ്രവർത്തകൻ- ബിന്ദേശ്വർ പഥക് 


13. ഹിന്ദിയിൽ എംബിബിഎസ് പഠിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം- ഉത്തരാഖണ്ഡ് (ആദ്യ സംസ്ഥാനം- മധ്യപ്രദേശ്)


14. ആയുർവേദം,യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തുന്ന വിദേശികൾക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച വിസ- AYUSH VISA


15. തീരദേശവാസികളായ യുവതി യുവാക്കൾക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- സാഗർ മാല


16. 2023 ഓഗസ്റ്റിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഹെറോൺ മാർക്ക് 2- ഡ്രോണുകൾ കൈമാറിയ രാജ്യം- ഇസ്രായേൽ


17. ഇന്ത്യയുടെ ആവശ്യം അവഗണിച്ച് കൊളംബോ തുറമുഖത്ത് അടുപ്പിച്ച ചൈനയുടെ നാവിക കപ്പൽ- Hai Yang 24 Hao


18. 2023 ഓഗസ്റ്റിൽ കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായി നിയമിതനായത്- നവാസ് മീരാൻ 


19. 3- മുതൽ 12- വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനായി NCERT രൂപീകരിച്ച് 19 അംഗ സമിതിയുടെ അധ്യക്ഷൻ- എം.സി പന്ത്


20. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവം- കേരളീയം 2023 (നവംബർ 1- മുതൽ 7- വരെ)


21. 2023 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം- മുഹമ്മദ് ഹബീബ്


22. ചരിത്രത്തിൽ ആദ്യമായി പ്രാദേശിക കറൻസി ഉപയോഗിച്ച് ക്രൂഡ് ഓയിൽ വ്യാപാരം നടത്തിയ രാജ്യങ്ങൾ- ഇന്ത്യ, യു.എ.ഇ


23. 2023 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയിലെ സാമൂഹ്യ പ്രവർത്തകൻ- ഡോ. ബിന്ദേശ്വർ പഥക്


24. ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജൻ ഔഷധി മരുന്ന് വിതരണ കേന്ദ്രങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമാകുന്ന കേരളത്തിലെ റെയിൽവേ സ്റ്റേഷൻ- പാലക്കാട് 


25. ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് ആരംഭിച്ചത്- എയർടെൽ പേമെന്റ്സ് ബാങ്ക് 


26. 2023 ഓഗസ്റ്റിൽ അന്തരിച്ച, Saha Institute of nuclear physics and variable energy cyclotron centre- ന്റെ മുൻ ഡയറക്ടർ- ബികാശ് സിൻഹ


27. 2023 ഓഗസ്റ്റ് 12,13 തീയതികളിൽ ദൃശ്യമായ ഉൽക്ക പ്രവാഹം- Perseid (Perseid ഉൽപ്രവാഹത്തിന് കാരണമാകുന്ന വാൽനക്ഷത്രം Swift Tuttle)


28. 2023 ഓഗസ്റ്റിൽ കാട്ടുതീ നാശം വിതച്ച അമേരിക്കൻ സംസ്ഥാനം- അലാസ്ക്ക


29. 2023- ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ഇന്ത്യ (മലേഷ്യയെ പരാജയപ്പെടുത്തി, വേദി- ചെന്നൈ)


30. അടുത്തിടെ അന്തരിച്ച സിംഗപ്പൂരിലെ പ്രശസ്ത ഭരതനാട്യ നർത്തകി- രതി കാർത്തി ഗേ


കീർത്തിചക്ര പുരസ്കാര ജേതാക്കൾ

  • ദിലീപ് കുമാർ ദാസ്
  • രാജ്കുമാർ യാദവ്
  • ബബ്ലു രാബ
  • സാംബു റോയി

ശൗര്യ ചക്ര ജേതാവ്

  • ഗമിത് മുകേഷ് കുമാർ

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയത്

  • ലാക്രാക്പം ഇബാച്ച് സിംഗ്

No comments:

Post a Comment