1. 2023 ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക പന്ത്- VORTEXAC23
2. ക്രിമിനൽ നിയമങ്ങളെ അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾ- ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ
3. എയർ ഇന്ത്യ എന്ന വിമാന കമ്പനിയുടെ പുതിയ ലോഗോ- ദി വിസ്ത
4. 2023 ആഗസ്റ്റിൽ കാലാവധി പൂർത്തിയാക്കും മുൻപേ പാർലമെന്റ് പിരിച്ചുവിട്ട രാജ്യം- പാകിസ്ഥാൻ
5. 2023 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിതനായത്- S. Paramesh
6. 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ- വീയപുരം ചുണ്ടൻ
- പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് (പി. ബി.സി.)
7. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ഇന്ത്യ
- ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തി
8. അടുത്തിടെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക- വിളയിൽ ഫസീല
9. പാകിസ്ഥാന്റെ കാവൽ പ്രധാനമന്ത്രിയായി നിയമിതനായത്- അൻവർ ഉൾ ഹഖ് കാക്കർ
10. 2023 ജി-20 ഉച്ചകോടി വേദി- ന്യൂഡൽഹി
11. ലോക അവയവദാനദിനം- ആഗസ്റ്റ് 14
12. ഓഫീസ് മേധാവി മാറിപോകുമ്പോൾ പിൻഗാമിക്ക് നൽകുന്ന കുറിപ്പ് ഇനി മുതൽ വിവരാവകാശ രേഖയായി അംഗീകരിച്ചു, ഈ കുറിപ്പ് അറിയപ്പെടുന്നത്- നോട്ട് ടു സക്സസർ
13. അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന അന്താരാഷ്ട്ര കയാക്കിങ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്- പുലിക്കയം (കോഴിക്കോട്)
14. 2023- ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ഇന്ത്യ
15. 2023 ലെ 69-ാമത് നെഹ്റു ട്രോഫി വളളംകളിയിൽ ജേതാക്കളായത്- വീയപുരം ചുണ്ടൻ
- പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുടർച്ചയായ 4-ാം കിരീടം
16. ഇന്ത്യ ഹെറോൺ മാർക്ക് 2 ഡ്രോൺ ഏതു രാജ്യത്തു നിന്നാണ് വാങ്ങിയത്- ഇസ്രായേൽ
17. 2023 ആഗസ്റ്റ് 13- ന് 60-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗൂഗിൾ ഡൂഡിലിൽ പ്രത്യക്ഷപ്പെട്ട പ്രശസ്ത സിനിമാ നടി- ശ്രീദേവി
18. 3 മുതൽ 12 വരെയുള്ള ക്ലാസുകളുടെ പാഠ്യപദ്ധതിയുടെയും പുസ്തകങ്ങളുടെയും പരിഷ്കരണത്തിന് NCERT രൂപം നൽകിയ സമിതിയുടെ അധ്യക്ഷൻ- എം സി പന്ത്
19. 2023 ഓഗസ്റ്റിൽ യുജിസി, കാറ്റഗറി-1 വിഭാഗത്തിലുള്ള സ്വയംഭരണ സ്ഥാപനം ആയി അംഗീകരിച്ച സർവകലാശാല- ഡൽഹി യൂണിവേഴ്സിറ്റി
20. കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത്- പാളയം (തിരുവനന്തപുരം)
21. ഇൻസ്റ്റഗ്രാമിൽ 600 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യ വ്യക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ
22. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം- ഭരണഭാഷാ പുരസ്കാരം
23. 2023 ഓഗസ്റ്റ് 12- നും 13- നും ദൃശ്യമാകുന്ന ഉൽക്കാ പ്രവാഹം അറിയപ്പെടുന്നത്- പെഴ്സീഡ്സ്
24. സംസ്ഥാന വനം വകുപ്പുകളുടെ കണക്കു പ്രകാരം കേരളത്തിലെ നാട്ടാനകളുടെ എണ്ണം- 414
25. ആമസോൺ മഴക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ACTO രാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടിക്ക് വേദിയായത്- ബെലേം (ബ്രസീൽ)
26. കരിച്ചൽ കായൽ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം (അതിയന്നൂർ)
27. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ഹോക്കി ടീമിനായി 300 മത്സരങ്ങൾ തികച്ച മലയാളി ഗോൾ കീപ്പർ- പി.ആർ.ശ്രീജേഷ്
28. 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിലെ ചടങ്ങിൽ ചരിത്രത്തിലാദ്യമായി വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ടത്- പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് അസോസിയേഷനിലെ കോർപ്പറൽ റാങ്കിലുള്ള 50 പേരെ
29. ചൈനയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ നിരീക്ഷണം തുടങ്ങിയ ഇന്ത്യൻ വ്യോമസേനയുടെ ഇസ്രായേൽ നിർമ്മിത ഡ്രോൺ- ഹെറോൺ മാർക്ക്- 2
30. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്ന് ആയുർവേദ ചികിത്സയ്ക്ക് എത്തുന്ന വിദേശികൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന വിസ- ആയുഷ് വിസ
No comments:
Post a Comment