1. 2023 UEFA സൂപ്പർ കപ്പ് ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി
2. വേൾഡ് അത്ലറ്റിക്സിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Sebastian Coe
3. ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും ചേർന്ന് നടത്തിയ ആദ്യ Traditional Medicine Global Summit വേദി- ഗാന്ധിനഗർ
4. 19-ാം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- ഹംഗറി
5. രാജ്യത്തെ ആദ്യ 3D പ്രിന്റഡ് പോസ്റ്റോഫീസ് സ്ഥാപിച്ചത്- ബംഗലുരു
- ഉദ്ഘാടനം ചെയ്തത്- അശ്വിനി വൈഷ്ണവ് (കേന്ദ്ര വാർത്താവിനിമയ മന്ത്രി)
6. സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി നിയമിതനായത്- എം. കെ. സക്കീർ
7. ചട്ടമ്പിസ്വാമി സാംസ്കിതക സമിതിയുടെ ജയന്തി പുരസ്കാരത്തിന് അർഹനായത്- എസ്. സോമനാഥ്
8. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നിയമനത്തിന്റെ പരിഷ്കാരങ്ങൾ നിർദേശിച്ച കമ്മിറ്റി- സെന്തിൽ കമ്മിറ്റി
9. 2023 ആഗസ്റ്റിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ബുഡാപെസ്റ്റ്, ഹംഗറി
10. എൽഐസിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- ആർ. ദൊരൈസ്വാമി
11. 2023 ആഗസ്റ്റിൽ അന്തരിച്ച് മലയാള സാഹിത്യകാരനും തിരകഥാകൃത്തും ആയിരുന്ന വ്യക്തി- ഗഫൂർ അറയ്ക്കൽ
12. 3 ലക്ഷം മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് 10,000 ഇലക്ട്രിക് ബസുകൾ സജ്ജമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- പി എം- ഇ ബസ് സേവ
13. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് 2023 ആഗസ്റ്റിൽ 4 വർഷത്തേക്ക് വിലക്കേർപ്പെട്ട ഇന്ത്യൻ അത്ലറ്റ്- ദ്യുതി ചന്ദ്
14. വേൾഡ് അത്ലറ്റിക്സ് വൈസ് പ്രസിഡന്റായി നിയമിതനായത്- ആദിൽ സുമരിവാല
- നിലവിൽ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ്.
15. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ 5 ജി കാമ്പസ്- ഫറൂഖ് കോളേജ്, കോഴിക്കോട്
16. രാജ്യത്തെ ആദ്യ ഡ്രോൺ ടെസ്റ്റിംഗ് സെന്റർ നിലവിൽ വരുന്നത്- ശ്രീ പെരുമ്പത്തൂർ (തമിഴ്നാട്)
17. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഇന്റർനാഷണൽ മാസ്റ്റർ- ഡോ. നിമ്മി എ ജോർജ്
18. ജി20 ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം- പഥേർ പാഞ്ചാലി
19. 2023 ഓഗസ്റ്റിൽ അന്തരിച്ച ഡി.ആർ.ഡി.ഒ മുൻ മേധാവിയും മിസൈൽ ശാസ്ത്രജ്ഞനുമായിരുന്ന വ്യക്തി- വി.എസ്. അരുണാചലം
- അഗ്നി, പൃഥ്വി, ആകാശ്, നാഗ് മിസൈലുകൾ, തേജസ് യുദ്ധവിമാനം എന്നിവ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
20. അമേരിക്കയിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച വ്യക്തി- മോറിസ് മില്ലർ
21. കയർ ഉല്പന്നങ്ങളുടെ വിപണനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കയർ കോർപ്പറേഷന്റെ ആദ്യ ഔറ്റ്ലെറ്റ് ആരംഭിക്കുന്നത്- ഓച്ചിറ
22. നീതി ആയോഗ് റിപ്പോർട്ടിൽ ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം- കേരളം (മൊത്തം ജനസംഖ്യയുടെ 0.55%)
23. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരത്തിന് അർഹയായ പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ- സിക്കിൾ മാലാചന്ദ്രശേഖരൻ
24. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം- നിഖിത ജോബി
25. ചെസ്സിൽ കേരളത്തിന്റെ ആദ്യ വനിതാ ഇന്റർനാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കിയത്- ഡോ. നിമ്മി എ. ജോർജ്
26. യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ 2023 ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി
- ഫൈനലിൽ സെവില്ലയെ തോൽപിച്ചു.
27. വേൾഡ് അത്ലറ്റിക്സ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ആദിൽ സുവാരിവാല
- പ്രസിഡന്റ്- സെബാസ്റ്റ്യൻ കോ
28. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്- ചക്കിട്ടപ്പാറ (കോഴിക്കോട്)
29. മെഡിക്കോൾ മെയ്ഡ് ഇൻ ഇന്ത്യ ഇന്നോവേഷൻ ഗോൾഡൻ അവാർഡിനർഹമായ കേരളത്തിലെ സ്റ്റാർട്ടപ്പ്- ജെൻ റോബോട്ടിക്സ്
30. പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതി- വിശ്വകർമയോജന പദ്ധതി
No comments:
Post a Comment