1. സർക്കാർ ആശുപത്രിയിൽ IVF ചികിത്സ സൗജന്യമായി നൽകുന്ന ആദ്യ സംസ്ഥാനം- ഗോവ
2. ഇന്ത്യ - യു. എ. ഇ. നാവികാഭ്യാസമായ Zayed Talwar- ന് വേദിയായത്- ദുബായ്
3. 100 ബാൾ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ വനിത താരം- Tammy Beaumont
4. മിനി ഐപ്പ് വിരമിക്കുന്നതിനെ തുടർന്ന് എൽ.ഐ.സി. യുടെ മാനേജിംഗ് ഡയറക്ടറായി കേന്ദ്രം നിയമിച്ച വ്യക്തി- ആർ. ദുരൈസ്വാമി
5. 2023 ആഗസ്റ്റ് 15- ന് അന്തരിച്ച സാമൂഹിക പ്രവർത്തകൻ- ബിന്ദേശ്വർ പഥക് (സുലഭ് ഇന്റർനാഷണലിന്റെ സ്ഥാപകനാണ്)
6. 2023 ഓഗസ്റ്റിൽ കേരള അഗ്രോ ബിസിനസ് കമ്പനി (KABCO)- യുടെ ഉദ്ഘാടനം നിർവഹിച്ചത്- പി പ്രസാദ് ( കൃഷി മന്ത്രി)
7. കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാത നിലവിൽ വരുന്നത്- ശക്തൻ നഗർ (തൃശൂർ)
8. 2023-24- ലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദി- തൃശ്ശൂർ
9. ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഖരമാലിന്യ പരിപാലന പദ്ധതി- മാറ്റം
10. 2023 ഓഗസ്റ്റിൽ സഹോദരൻ അയ്യപ്പൻ പുരസ്കാരത്തിന് അർഹനായത്- മാധവൻ പുറച്ചേരി
11. മൈനുകൾ കണ്ടെത്തുന്നതിന് ഇന്ത്യ വികസിപ്പിച്ച Autonomous Underwater Vehicle (AUV)- നീരാക്ഷി
12. ഇന്ത്യ- യുഎഇ സംയുക്ത നാവികാഭ്യാസമായ Zayed Talwar 2023- ന്റെ വേദി- ദുബായ്
13. 2023 ഓഗസ്റ്റിൽ പെൻഷൻകാർക്ക് വേണ്ടി 'ജീവൻ ധാര' പദ്ധതി ആരംഭിച്ച ബാങ്ക്- Canara
14. ഇന്ത്യയിൽ 10000 e- ബസ്സുകൾ സർവീസ് ആരംഭിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി- PM e-bus Seva
15. 2023 ഓഗസ്റ്റിൽ UK പാർലമെന്റിന്റെ Empowered Women Icon Award- ന് അർഹയായത്- Myra Grover
16. 2023 ഓഗസ്റ്റിൽ അന്തരിച്ച മുൻ DRDO തലവൻ- വി എസ് അരുണാചലം
17. 2023 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച പാക്കിസ്ഥാൻ താരം- വഹാബ് റിയാസ്
18. സംസ്ഥാനത്തെ ആദ്യ 3D പ്രിന്റ്ഡ് കെട്ടിടം നിർമ്മിക്കുന്നത്- തിരുവനന്തപുരം
19. പി എസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങൾ- ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ, വെൻ പാരലൽ ലൈൻസ് മീറ്റ്, എന്റെ പ്രിയ കവിതകൾ
20. ചാന്ദ്രയാൻ 3- യിലെ ലാൻഡറിലെ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചന്ദ്രനിലെ ഗർത്തങ്ങളുടെ പേരുകൾ എന്താണ്- ഫാബ്രി, ജിയോർഡാനോ ബ്രൂണോ, ഹർകെ ബിജെ
21. അണ്ടർ 20 ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 76 കിലോഗ്രാം വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ താരം- പ്രിയ മാലിക്
22. വേൾഡ് അത്ലറ്റിക്സ് വൈസ് പ്രസിഡന്റായി നിയമിതനായത്- ആദിൽ സുമരിവാല
23. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത്- പി ആർ ശേഷാദ്രി
24. 2023 ഓഗസ്റ്റിൽ ജപ്പാനിൽ വീശിയ ചുഴലിക്കാറ്റ്- ലാൻ ചുഴലിക്കാറ്റ്
25. ഈയിടെ അന്തരിച്ച വൃത്തിയുള്ള പൊതു ശൗചാലയങ്ങൾക്കും നിർമ്മിതിക്കും പ്രചാരണത്തിനുമായി പ്രവർത്തിച്ച സുലഭ് ഇന്റർനാഷണൽ സ്ഥാപകൻ- ബിന്ദേശ്വർ പഥക്
26. ജൂലായിലെ മികച്ച താരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസി സി) പുരസ്ക്കാരത്തിന് അർഹനായത്- ക്രിസ് വോക്സ് (ഇംഗ്ലണ്ട് താരം)
27. 2023 ഓഗസ്റ്റിൽ അന്തരിച്ച, വെളിയിട വിസർജന നിർമാർജനത്തിന്റെ ഭാഗമായി രാജ്യത്ത് 'സുലഭ്' ശൗചാലയങ്ങൾ അവതരിപ്പിച്ച സാമൂഹിക പ്രവർത്തകൻ- ബിന്ദേശ്വർ പഥക്
28. 2023 ഓഗസ്റ്റിൽ പ്രകാശനം ചെയ്ത 'ക്യാപ്റ്റൻ ലക്ഷ്മി, പോരാട്ടവീഥിയിലെ പെൺജ്വാല' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബഷീർ ചുങ്കത്ത്
29. 2023- ലെ സഹോദരൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത്- മാധവൻ പുറച്ചേരി ('അമ്മയുടെ ഓർമ്മപുസ്തകം' എന്ന ജീവചരിത്ര ഗ്രന്ഥത്തിന് )
30. ഡ്രോണുകൾക്കായുള്ള ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
No comments:
Post a Comment