1. 2023- ൽ അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ടുണിഷ്യൻ പ്രധാനമന്ത്രി- Najla Bouden
2. ഐ ലീഗിൽ നിന്നും ISL- ലേക്ക് സ്ഥാനകയറ്റം ലഭിക്കുന്ന ആദ്യ ഫുട്ബോൾ ക്ലബ്ബ്- പഞ്ചാബ് എഫ്.സി.
3. 2023 ഏഷ്യൻ യുത്ത് & ജൂനിയർ വെയിറ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് വേദി- ഗ്രേറ്റർ നോയിഡ
4. വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് 2023 വേദി- കാനഡ
5. 2023- ൽ ജപ്പാൻ, തായ്വാൻ എന്നിവിടങ്ങളിൽ വിശിയടിച്ച ചുഴലിക്കാറ്റ്- Khanun
6. വെർട്ടിക്കൽ യൂണിവേഴ്സിറ്റി ക്യാമ്പസ് സ്ഥാപിക്കാൻ അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര
7. കേന്ദ്ര പരോക്ഷ നികുതി ബോർഡ് (സി.ബി.ഐ. സി.) ചെയർമാനായി നിയമിതനായത്- സഞ്ജയ് കുമാർ അഗർവാൾ
8. മലയാള സാംസ്കാരിക വേദിയുടെ സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്- കെ. വി. മോഹൻകുമാർ
- പുരസ്കാരത്തുക- 25555
9. അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തിൽ ലോക കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം- അതിഥി സ്വാമി (ഇന്ത്യ)
- പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം- ഓജസ് പ്രവീൺ
10. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ഉപയോഗ ശൂന്യമായ സ്ഥലങ്ങളും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി- പുനർജനി
11. 2023 ആഗസ്റ്റിൽ അന്തരിച്ച തെലങ്കാനയുടെ വിപ്ലവ ഗായകനും കവിയും രാഷ്ട്രീയ നേതാവുമായ വ്യക്തി- ഗദ്ദർ
- യഥാർത്ഥ നാമം- ഗുമ്മഡി വിത്തൽ റാവു
12. അഴിമതി കേസിൽ 3 വർഷം തടവുശിക്ഷ ലഭിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി- ഇമാൻ ഖാൻ
13. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ
14. രാജ്യത്തെ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി- അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
15. 2023- ലെ കാക്കനാടൻ പുരസ്കാര ജേതാവ്- വി മോഹൻകുമാർ
16. പ്രതിരോധ വാക്സിൻ നൽകാൻ വിട്ടു പോയ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വാക്സിൻ നൽകുന്നതിനുള്ള പദ്ധതി- മിഷൻ ഇന്ദ്ര ധനുഷ് തീവ്രയജ്ഞം 5.0
17. 9-ാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് (മലബാർ റിവർ ഫെസ്റ്റിവൽ) ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ജില്ല- കോഴിക്കോട്
18. പ്രഥമ ഡോ.എസ്.വി വേണു ഗോപൻ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത് - എം.ടി. വാസുദേവൻ നായർ
19. 2023- ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ കോമ്പൗണ്ട് ഇനത്തിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ
- ഫൈനലിൽ മെക്സിക്കോയായിരുന്നു എതിരാളികൾ
- ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണിത്
20. മുൻ കോളനി മേധാവിയായ ഫ്രാൻസുമായുള്ള സൈനിക ഉടമ്പടി അടുത്തിടെ അവസാനിപ്പിച്ച ആഫ്രിക്കൻ രാജ്യം- നൈജർ
21. സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായി വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ ഇ-സേവ
22. രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് സംഘടിപ്പിക്കുന്ന സംസ്ഥാനം- രാജസ്ഥാൻ
23. 2023 ഓഗസ്റ്റ് പ്രകാരം കേരളത്തിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്- 333 രൂപ
24. ലോക ചെസ്സ് റാങ്കിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന ഇന്ത്യൻ താരം- ഡി. മുകേഷ്
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ മാഗ് നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ
25. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കോമ്പൗണ്ട് വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ഇന്ത്യ (വേദി- ബെർലിൻ)
- ജ്യോതി സുരേഖ, അദിതി സ്വാമി, പർണീത് കൗർ എന്നിവർ അടങ്ങിയ ടീം ആണ് സ്വർണ്ണ നേട്ടം കൈവരിച്ചത്
26. സ്കൂൾ പാഠ്യപദ്ധതിയിലെ 'ലിംഗസമത്വം' ഒഴിവാക്കി പകരം ഉൾപ്പെടുത്തിയ വാക്ക്- 'ലിംഗനീതി
27. കേരളത്തിന്റെ സാംസ്കാരിക നിലയമായ ട്രാവൻകൂർ പാലസ് സ്ഥിതി ചെയ്യുന്നത്- ഡൽഹി
28. 2023- ലെ International Whitewater Kayaking Championship- ന്റെ വേദി- കോഴിക്കോട്
29. വനിതാ- ചൈൽഡ് ഹെൽപ്പ് ലൈനുകളെ ഏത് ഹെൽപ്പ് ലൈനുമായി ബന്ധിപ്പിക്കാൻ ആണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്- ERSS112 (Emergency Response-Support-System)
30. 2023 ഓഗസ്റ്റിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് Spike Non-Line-of-Set (NLOS) anti-tank guided- മിസൈലുകൾ കൈമാറിയ രാജ്യം- ഇസ്രായേൽ
No comments:
Post a Comment