1. 2023- ൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്- സച്ചിൻ തെൻഡുൽക്കർ
2. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പുതിയ ബ്രാന്റ് അംബാസഡർ- രാഹുൽ ദ്രാവിഡ്
3. കേരളത്തിലെ ആദ്യ AI സ്കൂൾ- ശാന്തിഗിരി വിദ്യാഭവൻ
4. മലബാർ നാവികാഭ്യാസത്തിന്റെ 27-ാമത് പതിപ്പിന് വേദിയായത്- സിഡ്നി
5. 2023 Women's Chess World Cup വിജയിച്ചത്- Aleksandra Goryachkina
6. ദേശീയ ഹരിത ട്രൈബ്യൂണൽ അധ്യക്ഷൻ- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
7. കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിച്ച സർവ്വകലാശാല- APJ അബ്ദുൾകലാം സാങ്കേതിക സർവകലാശാല
8. 2023- ലെ ഫിഫ വനിത ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ- സ്പെയ്ൻ
9. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണം നേടിയത്- നോഹ ലൈൽസ് (അമേരിക്ക)
10. 2023- ലെ അണ്ടർ 20 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- ഇന്ത്യ
11. 2023 ആഗസ്റ്റിൽ തകർന്ന റഷ്യയുടെ ചാന്ദ്രദൗത്യം- ലൂണ 25
12. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ദീർഘദൂര റിവോൾവർ- പ്രബൽ
13. ചെസ്സിൽ ഇന്റർനാഷണൽ മാർ പദവിയിലെത്തിയ ആദ്യ മലയാളി വനിത- നിമ്മി എ ജോർജ്
14. ഭിന്നശേഷിക്കാരെ നീന്തൽ പഠിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി- ബീറ്റ്സ്
15. 2023- ലെ സുന്ദർബൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വിദ്യാഭ്യാസ ചിത്രമായി തിരഞ്ഞെടുത്തത്- എഴുത്തോല (സംവിധാനം- സുമേഷ് ഉണ്ണികൃഷ്ണൻ)
16. കേരള വഖഫ് ബോർഡിന്റെ പതിനഞ്ചാമത് ചെയർമാൻ- എം കെ സക്കീർ
17. പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കുന്ന കേരള സർക്കാർ പദ്ധതി- മാതൃയാനം
18. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരം- ആർ പ്രഗ്നനന്ദ
19. 2023- ലെ ICC പുരുഷ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം- Crictoverse
20. 2023- ലെ ICC പുരുഷ ലോകകപ്പിന്റെ വേദി- ഇന്ത്യ
21. 2023- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി- ശ്രീലങ്ക, പാകിസ്ഥാൻ
22. 2023- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി- കോപ്പൻഹേഗൻ (ഡെന്മാർക്)
23. 2023- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി- ബുഡാപെസ്റ്റ് (ഹംഗറി)
24. 2023- ലെ U20 വനിതാ ഗുസ്തി ലോക ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ (വേദി- Amman,Jordan)
25. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ റോഡ് നിലവിൽ വരുന്നത്- ലഡാക്
26. 'Heritage trees of Goa', 'When parallel lines meet', 'എന്റെ പ്രിയപ്പെട്ട കവിതകൾ' എന്നീ പുസ്തകങ്ങളുടെ രചയിതാവ്- പി എസ് ശ്രീധരൻപിള്ള
27. 47 വർഷത്തിന് ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യം- ലൂണ 25 (ലൂണ- 25 വിക്ഷേപിച്ചത്- ആഗസ്റ്റ് 10, ദൗത്യം പരാജയമായിരുന്നു)
28. സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കേരള സർക്കാർ, ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി- മാറ്റം
29. കേരള പോലീസിന്റെ ദൈനംദിന സോഷ്യൽ മീഡിയ ക്യാമ്പയിൻ- ഇത്തിരി നേരം ഒത്തിരി കാര്യം
30. ലോകത്തിലെ ഗതാഗതയോഗ്യമായ ഏറ്റവും ഉയരം കൂടിയ റോഡ് നിലവിൽ വരുന്നത്- ലഡാക്ക്
Read the latest 31 August 2023 Current Affairs and prepare for UPSC, TNPSC, WBPSC, KPSC, SSC and other govt exams.
ReplyDelete