1. 2023 ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ഇന്ത്യ
2. 2023- ൽ അറബ് ക്ലബ്ബ് ചാംപ്യൻസ് കപ്പിൽ ജേതാക്കളായത്- അൽ നാസർ
3. സാമൂഹിക പരിഷ്കർത്താവും കവിയുമായ സന്ത് രവിദാസിന്റെ പേരിൽ നൂറുകോടി ചെലവിൽ നിർമ്മിക്കുന്ന ക്ഷേത്രം നിലവിൽ വരുന്ന സംസ്ഥാനം- മധ്യപ്രദേശ്
4. 77-ാമത് ഇന്ത്യൻ സ്വാതന്ത്ര്വദിനം (2023 ആഗസ്റ്റ് 15) 2023 Theme- Nation First, Always First
5. അടുത്തിടെ ഇക്കണോമിസ്റ്റ് ഇന്റെലിജൻസ് യൂണിറ്റ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാമതെത്തിയത്- വിയന്ന
6. 2023 ഓഗസ്റ്റിൽ റഷ്യ വിജയകരമായി വിക്ഷേപിച്ച ചാന്ദ്രദൗത്യം- ലൂണ 25
7. ബ്രസീൽ ഫുട്ബോൾ താരം നെയ്മറെ സ്വന്തമാക്കിയ സൗദി ക്ലബ്- അൽ ഹിലാൽ
8. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അന്നപൂർണ്ണ മഹോത്സവ് പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- രാജസ്ഥാൻ
9. 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന G20 സമ്മേളനത്തിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി- ആന്റണി ആൽബനിസ്
10. 2023 ഓഗസ്റ്റിൽ ദൃശ്യമായ ഉൽക്കാ പ്രവാഹം- പെഴ്സിയിഡിസ്
11. 2023 ഓഗസ്റ്റിൽ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വിമാനത്താവളം- കതാനിയ (ഇറ്റലി)
12. 2023 ഓഗസ്റ്റിൽ ബ്യുബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന
13. 2023 ഓഗസ്റ്റിൽ LIC- യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- ആർ ദൊരൈസ്വാമി
14. 2023 ഓഗസ്റ്റിൽ ഇന്ത്യൻ പൗരത്വം തിരികെ ലഭിച്ച ബോളിവുഡ് താരം- അക്ഷയ് കുമാർ (മുൻപ് കനേഡിയൻ പൗരത്വമായിരുന്നു)
15. 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങളുടെ മാതൃക ഗുഗിൾ ഡൂഡിലിലൂടെ അവതരിപ്പിച്ച വനിത- നമത കുമാർ
16. 2023- ലെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രിക്കൊപ്പം ദേശീയ പതാക ഉയർത്തിയ കരസേന ഉദ്യോഗസ്ഥയായ മലയാളി- നിഖിത നായർ
17. 2023 ഓഗസ്റ്റിൽ, Indian National Centre for Ocean Information Services (INCOIS) വികസിപ്പിച്ച പുതിയ ആപ്ലിക്കേഷൻ- സമുദ്ര
18. 2023 ഓഗസ്റ്റിൽ, പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി- വിശ്വകർമ യോജന
19. 2023 ഓഗസ്റ്റിൽ, ഗ്രാമീണ മേഖലയിലെ ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യമാക്കി 'ഗ്രാമീൺ മിത്ര’ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഗോവ
20. ഇന്ത്യയുടെ ആദ്യ Long range Revolver- പ്രബൽ
21. 2023 ഓഗസ്റ്റിൽ, ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് Abua Awas Yojana ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്
22. 2023 ഓഗസ്റ്റിൽ, വനിതകൾക്ക് മൊബൈൽ ഫോണുകൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇന്ദിരാഗാന്ധി സ്മാർട്ട്ഫോൺ പദ്ധതി ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ
23. 2023 ഓഗസ്റ്റിൽ അന്തരിച്ച 'ഇന്ത്യൻ പെലെ’ എന്നറിയപ്പെട്ടിരുന്ന ഫുട്ബോൾ താരം- മുഹമ്മദ് ഹബീബ്
24. 2023 ഓഗസ്റ്റിൽ അന്തരിച്ച സുലഭ് ഇന്റർനാഷണൽ സ്ഥാപകൻ- ബിന്ദേശ്വർ പഥക്
25. 2023 ആഗസ്റ്റിൽ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിക്കപ്പെട്ട രാജ്യം- ചൈന
26. 3- മുതൽ 12- വരെയുളള ക്ലാസുകളുടെ പാഠ്യപദ്ധതിയുടേയും പുസ്തകങ്ങളുടേയും പരിഷ്കരണത്തിന് NCERT രൂപം നൽകിയ സമിതിയുടെ അധ്യക്ഷൻ- എം സി പന്ത്
27. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനം- 3
28. സമുദ്രത്തിനടിയിലെ ഖനികൾ കണ്ടെത്തുന്നതിനായി ഇന്ത്യ ലോഞ്ച് ചെയ്ത ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ- നീരാക്ഷി
29. അടുത്തിടെ ഇന്റർനാഷണൽ വെയ്ലിംങ് കമ്മീഷൻ വംശനാശ ഭീഷണി നേരിടുന്ന ജീവിയായി പ്രഖ്യാപിച്ചത്- Vaquita Porpoise
30. ഇന്ത്യയിലാദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം- അസം
69-ാമത് നെഹ്റു ട്രോഫി വള്ളംകളി 2023
- ജേതാക്കൾ- വീയപുരം ചുണ്ടൻ (പള്ളാതുരുത്തി ബോട്ട് ക്ലബ്)
- രണ്ടാം സ്ഥാനം- ചമ്പക്കുളം ചുണ്ടൻ
- മൂന്നാം സ്ഥാനം- നടുഭാഗം ചുണ്ടൻ
- ഉദ്ഘാടനം- സജി ചെറിയാൻ
- ഭാഗ്യചിഹ്നം- തോണി തുഴയുന്ന കുട്ടിയാന ഡിസൈനർ- പി ദേവപ്രകാശ്
No comments:
Post a Comment