Thursday 17 August 2023

Current Affairs- 17-08-2023

1. മലബാർ റിവർ ഫെസിറ്റിവലിന്റെ ഭാഗമായുളള വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ റാപ്പിഡ് രാജയായി തിരഞ്ഞെടുക്കപ്പെട്ടത്- അമിത് ഥാപ്പ 

  • റാപ്പിഡ് റാണി- ഇവാ ക്രിസ്റ്റി സൺ


2. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണം നേടിയത്- അദിതി ഗോപിചന്ദ് സ്വാമി


3. Central Board of Indirect Taxes and Customs (CBIC) ചെയർമാൻ-  സഞ്ജയ് കുമാർ അഗർവാൾ


4. മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ തലവൻ- ദത്താത്രേയ പഡ്സാൽഗികർ (മുൻ മഹാരാഷ്ട്ര ഡി.ജി.പി.)


5. എസ്.കെ. പൊറ്റക്കാട് സ്മാരക സാഹിത്യ പുരസ്കാര ജേതാവ്- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്


6. അടുത്തിടെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട നൈജർ പ്രസിഡന്റ്- മുഹമ്മദ് ബസും


7. കംബോഡിയയുടെ പുതിയ പ്രധാന മന്ത്രിയായി നിയമിതനായത്- Hun Manet


8. എല്ലാ അതിഥി തൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിന് കേരളത്തിൽ ആരംഭിച്ച സംരംഭം- അതിഥി പോർട്ടൽ


9. ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് സെന്റർ നിലവിൽ വരുന്നത്- പുലിക്കയം (കോഴിക്കോട്) 


10. കേരള സർക്കാർ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി- നവകിരണം


11. കേരളത്തിൽ നിന്ന് വിദേശത്ത് പോകുന്നവർക്ക് രണ്ടുലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി- ശുഭയാത്ര


12. 15th International Documentary and Short Film Festival of Kerala (IDSFFK) 2023- ന്റെ വേദി- തിരുവനന്തപുരം


13. 2023 ഓഗസ്റ്റിൽ International-Literature Festival-Unmesha- ക്ക് വേദിയായത്- ഭോപ്പാൽ (മധ്യപ്രദേശ്)


14. 2023 ഓഗസ്റ്റിൽ Festival of Folk and Tribal Performing Arts- Utkarsh- ന് വേദിയായത്- ഭോപ്പാൽ ( മധ്യപ്രദേശ് ) 

  • Unmesha, Utkarsh എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചത് Droupadi Murmu 


15. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കുന്നതിന് ഗൃഹജ്യോതി പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക


16. ട്രക്കോമ രോഗം പൂർണമായും നിർമാർജനം ചെയ്യുന്ന പതിനെട്ടാമത് രാജ്യം- ഇറാഖ്


17. 2023 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- Alex Hales


18. ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ആദ്യ വ്യക്തിഗത സ്വർണ്ണം നേടിയ താരം- അദിതി ഗോപിചന്ദ് (വേദി- ബെർലിൻ )


19. സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയത്- തൃശ്ശൂർ


20. പൂർണമായും സ്വകാര്യ കമ്പനിക്കു വേണ്ടി രാജ്യത്താദ്യമായി പ്രവർത്തിക്കാനാരംഭിച്ച  ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹം- ജി-സാറ്റ് 24


21. ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ഇന്ത്യൻ താരം- എച്ച്.എസ് പ്രണോയ്

  • ചൈനയുടെ വെങ് ഹോംങ് യാങ്ങിനോടാണ് പരാജയപ്പെട്ടത് 


22. എസ്.കെ. പൊറ്റക്കാട് സാഹിത്യ പുരസ്കാരത്തിന് അർഹമായത്- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്


23. ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന ബാങ്ക് ഉദ്യോഗസ്ഥൻ ആയ എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ- ശശിധർ ജഗദീശൻ

  • കഴിഞ്ഞ സാമ്പത്തികവർഷം 10.55 കോടി രൂപയാണ് അദ്ദേഹത്തിനു ലഭിച്ച ശമ്പളം


24. ചന്ദ്രയാൻ 3 പേടകത്തിൽ നിന്ന് ഐ.എസ്.ആർ.ഒ- ക്ക് ലഭിച്ച ആദ്യ സന്ദേശം- ഞാൻ ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവിക്കുന്നു


25. തേർഡ് പാർട്ടി പേയ്മെന്റ് ആപ്പുകൾ ഇല്ലാതെ തന്നെ UPI പണമിടപാടുകൾ നടത്താനുള്ള സോഫ്റ്റ് വെയർ- UPI പ്ലഗ് ഇൻ


26. മണിപ്പൂർ കലാപം - സുപ്രീം കോടതി രൂപീകരിച്ച മൂന്നംഗവനിതാ ജഡ്ജിമാരുടെ സമിതിയിൽ അംഗമായ മലയാളി- ആശ മേനോൻ


27. ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനൽ വിജയിച്ചത്- വെങ് ഹോങ് യാങ്


28. 2023- ലെ കാക്കനാടൻ പുരസ്കാര ജേതാവ്- കെ വി മോഹൻകുമാർ


29. 2023 ഓഗസ്റ്റിൽ ആഭ്യന്തര കലാപത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം- Ethiopia


30. 2023 ജൂലൈയിൽ വധശിക്ഷ നിർത്തലാക്കിയ ആഫ്രിക്കൻ രാജ്യം- Ghana

No comments:

Post a Comment