1. 2023- ലെ ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന്റെ (14-മത്) വേദി- മുംബൈ
2. ഡ്രോൺ പറത്താൻ ലൈസൻസ് നേടിയ സംസ്ഥാനത്തെ ആദ്യ വനിത- റിൻഷ പട്ടക്കൽ
3. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററായി മാറിയ ഭാരത് മണ്ഡപം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്- ന്യൂഡൽഹി
4. പട്ടാള അട്ടിമറിയെ തുടർന്ന് നൈജറിന്റെ തലവനായി സ്വയം പ്രഖ്യാപിച്ച സൈനിക ജനറൽ- അബു റഹ്മാൻ ടിയാനി
5. കൗമാരക്കാർക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- പ്രോജക്ട് എക്സ്
6. 2024 പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ മത്സര ഇനം- ബ്രേക്ക് ഡാൻസ്
7. അടുത്തിടെ യുനെസ്കോയുടെ ഏഷ്യാ പസഫിക് കൾച്ചറൽ ഹെറിറ്റേജ് പുരസ്കാരം സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും പഴക്കെ ചെന്ന റെയിൽവേ സ്റ്റേഷൻ- ബൈക്കുള റെയിൽവേ സ്റ്റേഷൻ (മുംബൈ)
- 169 വർഷത്തെ പഴക്കം
8. 2024- ലെ പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം- ഫ്രീജസ്
- ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് വേദിയിൽ ബ്രേക്ക് ഡാൻസ് മത്സരം അരങ്ങേറുന്നത് പാരീസ് ഒളിമ്പിക്സിൽ ആണ്.
9. 2023- ൽ അന്തരീക്ഷപാളിയായ അയണോസ്ഫിയറിൽ താല്കാലിക വിള്ളൽ രൂപപ്പെടാൻ കാരണമായ റോക്കറ്റ്- ഫാൽക്കൺ 9
10. ചാറ്റ് ജിപിടിയുടെ സ്രഷ്ടാവായ സാം ഓൾട്ട്മാൻ പുറത്തിറക്കിയ ക്രിപ്റ്റോ കറൻസി- വേൾഡ് കോയിൻ
11. 2023- ൽ ജൈവവൈവിധ്യ ഭേദഗതി ബിൽ പാസാക്കിയ രാജ്യം- ഇന്ത്യ
12. നൂറുൽ ഇസ്ലാം സർവകലാശാല എ.പി.ജെ അവാർഡ്- ഡോ. കൃഷ്ണ എം.എല്ല
- ഭാരത് ബയോടെക്കിന്റെ സ്ഥാപകനും ചെയർമാനുമാണ്
13. ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഇന്ത്യക്കാരായ പ്രവാസി വനിതകൾക്കു വേണ്ടി എൻ.ആർ.ഇ. ഈവ് പ്ലസ് എന്ന പ്രത്യേക സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക്- ഫെഡറൽ ബാങ്ക്
14. 2023 ജൂലൈയിൽ ട്രാൻസ്ജെൻഡർ വിവാഹവും ലിംഗമാറ്റവും നിരോധിച്ച രാജ്യം- റഷ്യ
15. 2024- ലെ 33-ാമത് സമ്മർ ഒളിമ്പിക്സിന്റെ വേദി- പാരീസ് (ഫ്രാൻസ്)
16. 2023 ജൂലൈയിൽ മെർസ് കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം- യു.എ.ഇ
17. മിസ് നെതർലൻസ് കിരീടം ചൂടുന്ന ആദ്യ ട്രാൻസ്ജെൻഡർ- റിക്കി വലേറി കോൽ
18. സംസ്ഥാനത്തെ മുഖ്യ വനം മേധാവിയായി നിയമിതനാകുന്നത്- ഗംഗ സിങ്
19. 2023 ജൂലൈയിൽ ലഡാക്കിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്- കാർഗിൽ
20. 2023- ൽ 50-ാം വാർഷികമാഘോഷിക്കുന്ന കേരളത്തിലെ കഥകളി കൂടിയാട്ട പഠന കേന്ദ്രം- മാർഗി
21. സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് യു.എൻ. ഏജൻസി- യുനെസ്കോ
22. അന്താരാഷ്ട്ര പുരുഷ ട്വന്റി 20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ 7 വിക്കറ്റ് നേടുന്ന ആദ്യ താരം- സയസ്രുൽ ഇദ്റസ്
23. കെ.ആർ. മീരയുടെ നോവലായ ഘാതകന്റെ ഇംഗ്ലീഷ് പരിഭാഷ- അസാസിൻ
24. രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ നിലവിൽ വന്ന നഗരം- ന്യൂഡൽഹി
25. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ നിർമ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ് ബോട്ട് അവതരിപ്പിച്ച സംസ്ഥാനം- ഗോവ
26. ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി- വാങ് യി
27. സ്പേസ് എക്സ് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താ വിനിമയ ഉപഗ്രഹം- ജൂപ്പിറ്റർ 3
28. സംസ്ഥാനത്തെ ആദ്യ ദേശീയ തല സമ്പൂർണ്ണ തേൻ ഗുണനിലവാര പരിശോധന കേന്ദ്രം നിലവിൽ വന്നത്- വെള്ളായണി കാർഷിക സർവകലാശാല
- തേൻ ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം- 8
- ഒന്നാമത്- ചൈന
29. സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 14-ാമത് ലോക സുഗന്ധവ്യഞ്ജന കോൺഗ്രസ് വേദി- മുംബൈ
30. ടൈംമാഗസിന്റെ 100 വർഷത്തെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രം- പഥേർ പാഞ്ചാലി
No comments:
Post a Comment