1. 2023- ലെ സുന്ദർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 4 പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ- എഴുത്തോല
2. 2024- ലെ ഏഷ്യകപ്പ് ഫുട്ബോളിന് വേദിയാകുന്നത്- ദോഹ, ഖത്തർ
3. ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലായി നിയമിതമായ മലയാളി- ഡോ. സക്കീർ ടി തോമസ്
4. 2023 ആഗസ്റ്റിൽ അന്തരിച്ച ബഹുരാഷ്ട്ര സോഫ്റ്റ് വെയർ കമ്പനിയായ അഡോബിന്റെ സഹസ്ഥാപകൻ- ജോൺ വാർനോക്
5. 2023 ആഗസ്റ്റിൽ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
6. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
7. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വേഗമേറിയ വനിതാ താരമായത്- ഷക്കാരി റിച്ചാഡ്സൺ
8. കേന്ദ്ര ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലായി (സിസ്റ്റംസ്) നിയമിതനായത്- ഡോ. സക്കീർ ടി. തോമസ്
9. തായ്ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്- ശ്രേത്ത തവിസിൻ
10. അന്താരാഷ്ട്ര ട്രയാത്ത ലോണിൽ അയൺമാൻ പട്ടം സ്വന്തമാക്കിയ മലയാളി- ഡോ.രൂപേഷ്
11. ലോക ചാമ്പ്യൻഷിപ്പിലെ വേഗമേറിയ വനിതാതാരം- ഷകാരി റിച്ചാർഡ്സൺ (അമേരിക്ക)
12. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും ധനസഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി- മാറ്റം
13. സർക്കാർ നിയന്ത്രണത്തിലുള്ള കെഫോണിന് ഇന്റർനെറ്റ് സേവനം നൽകുന്ന അഹമ്മദാബാദിലെ സ്വകാര്യ കമ്പനി- ഇഷാൻ ഇൻഫോടെക്
14. 2023- ൽ ചിത്രശലഭ പാർക്ക് നിലവിൽ വരുന്ന ഒഡീഷയിലെ ജില്ല- സാംബൽപ്പൂർ
15. 2023- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ ഒന്നാമതെത്തിയ താരം- നോഹ ലൈൽസ് (അമേരിക്ക)
16. 2023- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- ഡെന്മാർക്ക് (കോപ്പൻഹേഗൻ)
17. സ്ത്രീകൾക്കെതിരെ മുൻധാരണയോടെ നടത്തുന്ന സ്ഥിരം പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിനായി ജഡ്ജിമാർക്കും അഭിഭാഷകർക്കും മാർഗരേഖയാക്കാവുന്ന സുപ്രീം കോടതി പുറത്തിറക്കിയ കൈപുസ്തകത്തിലെ പ്രധാന തിരുത്തുകൾ
- വീട്ടമ്മയ്ക്കു പകരം- ഹോം മേക്കർ
- ഉദ്യോഗസ്ഥ വനിതയ്ക്കു പകരം വനിത
- ലൈംഗികാതിക്രമം നേരിട്ടയാളെ 'ഇര'യെന്നോ അതിജീവിത'യെന്നോ വിശേഷിപ്പിക്കാം
- കൈപുസ്തകത്തിന്റെ പേര്- Combating Gender Stereotypes
- പുസ്തകം തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ- മൗഷ്മി ഭട്ടാചാര്യ
18. തെക്കുപടിഞ്ഞാറൻ അമേരിക്ക കാലിഫോർണിയ ഭാഗങ്ങളിൽ 2023 ഓഗസ്റ്റിൽ വീശിയ ഉഷ്ണ മേഖല ചുഴലിക്കാറ്റ്- ഹിലരി
19. അന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമി ഓഫ് ഗ്രാസ് റൂട്ട് സ്റ്റഡീസ് ആന്റ് റിസർച്ച് ഓഫ് ഇന്ത്യ (അഗ്രീ) നൽകുന്ന രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് ലഭിച്ചത്- എറണാകുളം ജില്ലാ പഞ്ചായത്ത്
20. രാജ്യത്തെ കാന്റിലിവർ മാതൃകയിലുള്ള ഏറ്റവും വലിയ ചില്ലുപാലം നിലവിൽ വരുന്നത്- വാഗമൺ അഡ്വഞ്ചർ പാർക്ക്
21. എസ്.വി വേണുഗോപൻ നായർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എം.ടി വാസുദേവൻ നായർ
22. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കാനൊരുങ്ങുന്ന സംസ്ഥാനം- കർണാടക
23. മലബാർ നാവിക അഭ്യാസം 2023- ലെ 27-ാമത് എഡിഷൻ- സിഡ്നി
24. 15-ാമത് ബ്രിക്സ് ഉച്ചകോടി വേദി- ജോഹന്നാസ് ബർഗ്, ദക്ഷിണാഫ്രിക്ക
25. എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം നേടിയത്- നൊവാക് ദോക്കോവിച്ച്
26. കേരളത്തിൽ പുതിയതായി ഓക്സിജൻ പാർക്ക് നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം
27. ഹെൽത്ത് ലൈൻ പദ്ധതി ആരംഭിച്ച ജില്ല-തൃശ്ശൂർ.
28. 3 മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന് നിയോഗിച്ച 19 അംഗ സമിതിയുടെ അധ്യക്ഷൻ- എം.സി. പന്ത്
29. മികച്ച തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്കാരത്തിന് അർഹനായത്- പി രഘുനാഥൻ
30. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയത്- 2023 ഓഗസ്റ്റ് 9
Read Daily Current Affairs of 4 September 2023 Current Affairs and prepare for UPSC, TNPSC, WBPSC, KPSC, SSC and other govt exams.
ReplyDelete