Wednesday, 6 September 2023

Current Affairs- 06-09-2023

1. 26-ാമത് ഇ- ഗവേണൻസ് ദേശീയ സമ്മേളനത്തിൽ അവാർഡ് ലഭിച്ച സർവകലാശാല- കേരള ഡിജിറ്റൽ സർവകലാശാല

  • ലക്കിബിൽ ആപ്പ് വികസിപ്പിച്ചതിനാണ് പുരസ്കാരം


2. 2023 ഓഗസ്റ്റിൽ അന്തരിച്ച വലിയ തമ്പുരാട്ടി എന്നറിയപ്പെടുന്ന എഴുത്തുകാരി- വിശാഖം തിരുനാൾ സേതുഭായി തമ്പുരാട്ടി

  • രാജാരവിവർമ്മയുടെ ജീവചരിത്രം കവിതയാക്കിയിരുന്നു


3. 2023 ഓഗസ്റ്റിൽ ഗ്രീസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ലഭിച്ചത്- നരേന്ദ്രമോദി


4. കേന്ദ്ര നഗരവികസന മന്ത്രാലയം ഏർപ്പെടുത്തിയ 2022- ലെ ദേശീയ സ്മാർട്ട് സിറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- ഇൻഡോർ (മധ്യപ്രദേശ്)

  • സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം- മധ്യപ്രദേശ്
  • ദക്ഷിണേന്ത്യയിലെ മികച്ച സ്മാർട്ട് സിറ്റിക്കുള്ള പുരസ്കാരം നേടിയത്- കോയമ്പത്തൂർ 

5. നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുകളുള്ള താമരയുടെ പേര്- നമോ 108


6. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡിംഗ് സൈറ്റിന് നൽകിയ പേര്- ശിവശക്തി

  • ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും.

7. 2023 ആഗസ്റ്റിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ഏത്- മധ്യപ്രദേശ് 


8. പശ്ചിമഘട്ടം : ഒരു പ്രണയകഥ' എന്ന ആത്മകഥ എഴുതിയത്- മാധവ് ഗാഡ്ഗിൽ


9. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ISRO സ്പേസ് ആപ്ലിക്കേഷൻ സെന്റർ വികസിപ്പിച്ച സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനം- നബ്മിത്ര


10. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി- എച്ച് എസ് പ്രണോയ്


11. 2023- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ രാജ്യം- അമേരിക്ക

  • ഇന്ത്യയുടെ സ്ഥാനം- 18

12. പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ കാർ പുറത്തിറക്കിയ രാജ്യം- ഇന്ത്യ


13. ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ബസ് പ്രവർത്തനമാരംഭിച്ചത്- Leh (ലഡാക്ക്)


14. ഏറ്റവും ശുചിത്വമുള്ള ജില്ലയെ ആദരിക്കുന്നതിന് മോഡി അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം- അസം


15. 2023 ഓഗസ്റ്റിൽ GI Tag ലഭിച്ച ചോക്കുവ അരി (മാജിക് റൈസ്) ഏത് സംസ്ഥാനത്തിന്റെതാണ്- അസം


16. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക


17. ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക


18. Press Information Bureau (PIB)- യുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്- മനീഷ് ദേശായി


19. Arunachal Democratic Party- യുടെ സ്ഥാപകൻ- Gegong Apang (അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി)


20. 2023 ഓഗസ്റ്റിൽ അന്തരിച്ച, ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ കവി- ജയന്ത മഹാപാത


21. 2024- ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ബ്രസീൽ


22. Bright star 2023 ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിന്റെ വേദി- ഈജിപ്ത്


23. 2023 ഓഗസ്റ്റിൽ 'സബ്കാ മന്ദിർ' എന്ന ഹിന്ദു ക്ഷേത്രം തുറന്ന രാജ്യം- തായ് വാൻ


24. 2023 ഓഗസ്റ്റിൽ സ്കൂളുകളിൽ പർദ്ദ ധരിക്കുന്നത് വിലക്കിയ രാജ്യം- ഫ്രാൻസ്


25. ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ് Smart Lander for Investigating Moon (SLIM)- ജപ്പാൻ


26. 2023- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം- 18 (ഒന്നാം സ്ഥാനം- അമേരിക്ക )


27. ദക്ഷിണാഫ്രിക്ക വേദിയായ ബ്രിക്സ് ഉച്ചകോടിയിൽ എത രാജ്യങ്ങളെ കൂടി ബ്രിക്സ് കൂട്ടായ്മയിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനിയ്ക്കപ്പെട്ടത്- അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ 


28. മത്സ്യത്തൊഴിലാളികൾക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാൻ ഐ.എസ്.ആർ.ഒ വികസിപ്പിച്ച സാറ്റലൈറ്റ് അധിഷ്ഠിത ആശയ വിനിമയ സംവിധാനം- നദ് മിത്ര ട്രാൻസ്പോണ്ടർ


29. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന മലയാളി താരം- എച്ച്.എസ്. പ്രണോയ്


30. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ പോൾവോൾട്ടിൽ സ്വർണ്ണം പങ്കിട്ടവർ- കാറ്റി മുൺ (അമേരിക്ക), നിന കെന്നഡി (ആസ്ട്രേലിയ)

1 comment:

  1. Read the latest 6 September 2023 Current Affairs and prepare for UPSC, UPPCS, TNPSC, WBPSC, KPSC, SSC and other Govt exams.

    ReplyDelete