1. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
2. ആധാർ അതോറിറ്റി പാർട്ട് ടൈം ചെയർപേഴ്സൺ ആയി നിയമിതനായത്- നീലകണ്ഠ മിശ്ര
3. അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ- ഡോ. സി. ആർ. റാവു
4. ബ്രിക്സിൽ അംഗരാജ്യങ്ങൾ ആവുന്ന പുതിയ രാജ്യങ്ങൾ- ഇറാൻ, സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, എത്യോപ്യ, യു. എ. ഇ
5. മൈ ലൈഫ് ആസ് എ കോഡ് എന്ന പുസ്തകം ആരുടെ ജീവിതകഥയാണ്- കെ.കെ ശൈലജ
6. ഓഫ്ലൈനായുള്ള ചെറുകിട ഡിജിറ്റൽ ഇടപാടിനുള്ള പരമാവധി പരിധി- 500 രൂപ (200 രൂപ ആയിരുന്നു)
7. ട്രാൻസ്ജെൻഡേഴ്സ് നായികയും നായകനുമാകുന്ന ആദ്യ മലയാള സിനിമ- നീതി
8. ഇന്ത്യയിൽ കാന്റിലിവർ മാതൃകയിലുളള ഏറ്റവും വലിയ ചില്ലു പാലം നിലവിൽ വരുന്നത്- ഇടുക്കി
9. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
10. വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ശ്രീനഗറിലെ ഉദ്യാനം- ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ
11. ലോക ചാമ്പ്യൻഷിപ്പിലെ ലോങ്ങ് ചെമ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം- ജെസ്വിൻ ആൾഡ്രിൻ
12. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ- അല്ലു അർജുൻ
- മികച്ച നടി- ആലിയ ഭട്ട്, കൃതി സനോൺ
13. ഇന്ത്യൻ ഗുസ്തി ഫെഡറേഷന് വിലക്കേർപ്പെടുത്തിയത്- ലോക ഗുസ്തി അസോസിയേഷൻ
14. ഇന്ത്യയുടെ 54-ാമത് കടുവാ സംരക്ഷണ കേന്ദ്രം നിലവിൽ വന്ന സംസ്ഥാനം- രാജസ്ഥാൻ (കരൗലി ധോൽ പൂർ)
15. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ ജി ടി) അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
16. ഇന്ത്യയിലെ ഐടി മേഖലയിൽ ജോലിചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ കെടിഡിസി ആരംഭിച്ച പദ്ധതി- വർക്കേഷൻ
17. അരുണാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി ഗെഗോങ്അപാങ് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി- അരുണാചൽ ഡെമാക്രാറ്റിക് പാർട്ടി (ADP)
18. മഹാരാഷ്ട്ര സർക്കാരിന്റെ പ്രഥമ 'ഉദ്യോഗ് രത്ന' പുരസ്കാരത്തിന് അർഹനായത്- രത്തൻ ടാറ്റ
19. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരം- ആർ പ്രശ്നാനന്ദ
20. 2023 ഓഗസ്റ്റിൽ ട്രക്കോമ രോഗം പൂർണ്ണമായും നിർമ്മാർജനം ചെയ്ത രാജ്യം- ഇറാഖ്
21. ഗണിത പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ-ഡിസ്ക് മുഖന നടപ്പിലാക്കുന്ന പദ്ധതി- മഞ്ചാടി
22. ദേശീയ ബഹിരാകാശ ദിനമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്- ഓഗസ്റ്റ് 23
23. 19 - മത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ഡെപ്യൂട്ടി ഫ്ഡി മിഷനായി തെരഞ്ഞെടുത്ത മലയാളി ഒളിമ്പ്യൻ- പി.രാമചന്ദ്രൻ
24. ഗ്രീസിന്റെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ ദ ഗ്രാൻഡ് ക്രോസ് ഒഫ് ദ ഓർഡർ ഓഫ് ഓണർ ലഭിച്ചത്- നരേന്ദ്രമോദി
25. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ സ്വച്ഛ് വായു സർവേക്ഷൻ- 2023 റാങ്കിങ് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്- ഇൻഡോർ (2-ാം സ്ഥാനം- ആഗ്ര, 3-ാം സ്ഥാനം താനെ)
26. ഇന്ത്യയുടെ സൗര ധൗത്യമായ ആദിത്യ എൽ മിഷൻ വിക്ഷേപിക്കുന്നത്- 2023 സെപ്തംബർ
27. സമുദ്രത്തിനടിയിലെ ഖനികൾ കണ്ടെത്തുന്നതിനായി ഇന്ത്യ ലോഞ്ച് ചെയ്ത ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിൾ- നിരാക്ഷി
28. അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ULLAS
29. 2023 ഓഗസ്റ്റിൽ ബ്രിക്സിൽ അംഗമാകുന്ന പുതിയ രാജ്യങ്ങൾ- ഇറാൻ, സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, എത്യോപ്യ, യുഎഇ
30. 2023 ഓഗസ്റ്റിൽ, ക്രിക്കറ്റിൽ തുല്യ വേതനം പ്രഖ്യാപിച്ച രാജ്യം- ദക്ഷിണാഫ്രിക്ക
Read Daily Current Affairs of 4 September 2023 Current Affairs and prepare for UPSC, TNPSC, WBPSC, KPSC, SSC and other govt exams.
ReplyDelete