1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ആദ്യ ചരക്കുകപ്പൽ- ഷെൻ ഹുവ- 15
- കപ്പലിന് 44671 ടൺ ഭാരവും 233.3 മീറ്റർ നീളവും 42 മീറ്റർ വീതിയുമുണ്ട്.
2. 2023 ASEAN ഉച്ചകോടിയുടെ വേദി- ഇന്തോനേഷ്യ
3. ഇന്തോനേഷ്യയുടെ ആദ്യ ഗോൾഡൻ വിസ നേടിയത്- സാം ആൾട്ട്മാൻ
4. ഇന്ത്യയിലെ ആദ്യ സോളാർ സിറ്റി- സാഞ്ചി
5. ലോകത്തെ ആദ്യ പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ അവതരിപ്പിച്ച രാജ്യം- ഇന്ത്യ
6. ചന്ദ്രനിൽ പര്യവേക്ഷണ പേടകം ഇറക്കുന്നതിനുള്ള ജപ്പാന്റെ ദൗത്യം- സ്ലിം (SLIM - സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മുൺ)
- വിക്ഷേപിച്ച റോക്കറ്റ്- H- IIA
7. ജി - 20 പ്രതിനിധികൾക്കായി കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപുസ്തകം- ഭാരതം ജനാധിപത്യത്തിന്റെ മാതാവ്
8. രാജ്യത്ത് ആദ്യമായി ഏതു മത്സ്യത്തിന്റെ പൂർണ ജനിതക ഘടനയാണ് അടുത്തിടെ കണ്ടെത്തിയത്- മത്തി
9. ടെന്നീസ് ഗ്രാൻസ്ലാം ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം- രോഹൻ ബൊപ്പണ്ണ
10. ഇന്റർനെറ്റ് ഓഫ് ആണെങ്കിലും തൊട്ടടുത്ത മറ്റൊരു ഫോണിലേക്ക് യുപിഐ വഴി പണമയക്കാൻ കഴിയുന്ന സംവിധാനം- UPI Lite X
11. 2023 സെപ്റ്റംബറിൽ വിക്ഷേപിച്ച് ജപ്പാന്റെ ചാന്ദ്രദൗത്യം- മൂൺ സ്നൈപ്പർ
12. 2023- ലെ വി ആർ കൃഷ്ണയ്യർ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിക്കുന്നത്- ഉമ്മൻചാണ്ടി
13. 2023- ൽ 25-ാം വാർഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര ടെക് കമ്പനി- ഗൂഗിൾ
14. ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥ ഉച്ചകോടിയുടെ വേദി- കെനിയ
15. ഇന്ത്യയിലെ ആദ്യ AI Powered Anti Drone system- Indrajaal (വികസിപ്പിച്ചത്- Grene Robotics, ഹൈദരാബാദ്)
16. കേന്ദ്രസർക്കാരിന്റെ 'Education to entrepreneurship'പദ്ധതിയുമായി സഹകരിക്കുന്ന കമ്പനി- META
17. ഇന്ത്യ അധ്യക്ഷത വഹിച്ച 2023- ലെ G20 സമ്മേളനത്തിൽ പങ്കെടുത്ത അതിഥി രാജ്യങ്ങളുടെ എണ്ണം- 9
18. ഇന്ത്യ ഡാൺ ശക്തി 2023- ന്റെ വേദി- ഗാസിയാബാദ് ( ഉത്തർപ്രദേശ്)
19. 2023 ഓഗസ്റ്റിൽ FIFA ഏത് ഫുട്ബോൾ ഫെഡറേഷന്റെ വിലക്കാണ് പിൻവലിച്ചത്- ശ്രീലങ്ക
20. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോൺസർ- Performax
21. ഇന്ത്യയിലെ ആദ്യ ഭൂഗർഭ പവർ ട്രാൻസ്ഫോർമർ സ്റ്റേഷൻ നിലവിൽ വന്നത്- ബംഗളൂരു
22. ഹരിയാനയിലെ കർണാലിൽ Car Free day ആയിട്ട് ആചരിക്കാൻ തീരുമാനിച്ച ദിവസം- ചൊവ്വ
23. രാജ്യത്ത് യുപിഐ എടിഎം സംവിധാനം അവതരിപ്പിക്കുന്ന ആദ്യ പൊതുമേഖലാ ബാങ്ക്- ബാങ്ക് ഓഫ് ബറോഡ
24. ജി- 20 ഉച്ചകോടിക്കായി എത്തുന്ന ജനപ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് ഉപദേശം തേടുന്നതിനായി ഒരുക്കിയ എ.ഐ സംവിധാനം- ഗീത (GITA- Guidance, Inspiration, Transformation and Action)
25. അടുത്തിടെ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്പ് പുറത്തിറക്കിയ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്
26. 2023- ലെ G20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ആദ്യമായി G20 മൊബൈൽ ആപ്പ് പുറത്തിറക്കിയ രാജ്യം- ഇന്ത്യ
27. മികച്ച ശാസ്ത്രജ്ഞർക്ക് നൽകുന്ന സിവിസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ- ഡോ. സുമേഷ്
28. യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് ജേതാക്കൾ- രാജീവ് റാം- ജോ സാലിസ്ബറി
- റണ്ണറപ്പ്- രോഹൺ ബൊപ്പണ്ണ -
29. കേന്ദ്ര സർക്കാരിന്റെ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ വഴി 2023 സെപ്റ്റംബറിൽ രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ- വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ
30. രാജ്യാന്തര ക്രിക്കറ്റിൽ അംഗമായ ആദ്യ ട്രാൻസ്ജെൻഡർ ഡാനിയേല മഗ്ഗാഹി ഏത് രാജ്യത്തെ ടീമിലാണ് ഇടം നേടിയത്- കാനഡ
No comments:
Post a Comment