Wednesday, 4 October 2023

Current Affairs- 04-10-2023

1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത്- ലഡാക്ക്

2. 2023- ൽ രണ്ടായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ പ്രളയം ബാധിച്ച രാജ്യം-  ലിബിയ


3. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന്

4 വർഷത്തേക്ക് വിലക്ക് ലഭിച്ച വനിത ടെന്നീസ് താരം- സിമോണ ഹാലെപ്


4. FIBA ബാസ്ക്കറ്റ് ബോൾ ലോകകപ്പ് 2023 ജേതാക്കൾ- ജർമ്മനി


5. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഏതൊരു വ്യക്തിയുടെയും ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്


6. 2023- ലെ യുണെസ്കോയുടെ ഗ്ലോബൽ എഡ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ അന്താരാഷ്ട്ര മാതൃകയായി പരാമർശിച്ച കൈറ്റിന്റെ നേതൃത്വത്തിലുള്ള പോർട്ടൽ- സ്കൂൾ വിക്കി


7. C 295 യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയത് ഏത് രാജ്യത്തു നിന്നാണ്- സ്പെയിൻ


8. മെറോക്കോയിൽ ഭൂകമ്പത്തിൽ തകർന്ന യുണെസ്കോ പൈതൃക നഗരം- മാരകേഷ്‌ 


9. 2023 സെപ്റ്റംബറിൽ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ സർവമത സമ്മേളനത്തിന്റെ 130-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച സ്ഥലം- കാലടി

  • ചിക്കാഗോ സർവമത സമ്മേളനത്തിൽ വിവേകാനന്ദൻ പ്രസംഗിച്ചത്- 1893 സെപ്റ്റംബർ 11

10. സസ്യജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് നേടിയ കേരളത്തിലെ ഗോത്ര കർഷക- പരപ്പി അമ്മ


11. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ യാത്ര യുദ്ധ വിമാനം- C 295


12. കേരള പോലീസിൽ നിന്നും യു.എൻ. സമാധാന സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ആര്- കെ പ്രീത 


13. മന്ദഹാസം പദ്ധതിയുടെ ധനസഹായം എത്രയാക്കിയാണ് വർദ്ധിപ്പിച്ചത്- 10,000

  • മുൻപ് 5000 രൂപയായിരുന്നു

14. അടുത്തിടെ പൊട്ടിത്തെറിച്ച കിലയ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഹവായ് (യു.എസ്.എ)


15. ചിക്കൻ പോക്സിന് കാരണമാകുന്ന വാരിസെല്ല സോസ്റ്റർ വൈറസിന്റെ ഉപവിഭാഗം- വാരിസെല്ല സോസ്റ്റർ കെയിഡ് 9

  • പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

16. പൊതുമേഖലയിലെ ഏറ്റവും വലിയ ഡ്രൈഡോക്ക് നിലവിൽ വരുന്ന കപ്പൽ നിർമ്മാണശാല- കൊച്ചി കപ്പൽ നിർമ്മാണശാല


17. 2022- ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരം ലഭിച്ച മലയാളി ഗവേഷകൻ- ഡോ.എ.ടി. ബിജു


18. അടുത്തിടെ ഡാനിയൽ കൊടുങ്കാറ്റ് നാശം വിതച്ച രാജ്യം- ലിബിയ


19. പൊൻമുടിയിൽ നിന്ന് കണ്ടെത്തിയ പൊടി നിഴൽത്തുമ്പിയുടെ പേര്- Armageddon Reed Tail

  • ഇതോടെ സംസ്ഥാനത്തു കണ്ടെത്തിയ തുമ്പി ഇനങ്ങളുടെ എണ്ണം 182 ആയി 
  • protosticta armageddonia എന്നാണ് തുമ്പിയുടെ ശാസ്ത്രനാമം

20. ഓപ്പണറായി കൂടുതൽ സെഞ്ചുറികൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഡേവിഡ് വാർണർ


21. 2023 സെപ്റ്റംബറിൽ സ്റ്റാച്യു ഓഫ് വൺനെസ് എന്ന പേരിൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമ നിർമ്മിച്ച സംസ്ഥാനം- മധ്യപ്രദേശ്


22. അമൃത് പദ്ധതിയുടെ അവലോകനത്തിനായി സിംഗിൾ നോഡൽ ഏജൻസി(SNA) ഡാഷ്ബോർഡ് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം- കേരളം


23. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്തരാഷ്ട്ര ഡാം സുരക്ഷ സമ്മേളനത്തിന് വേദിയായ നഗരം- ജയ്പൂർ


24. യു.എസ് ന്യൂസ് വേൾഡ് റിപ്പോർട്ടിന്റെ ഏറ്റവും മികച്ച രാജ്യങ്ങളുടെ വാർഷിക റാങ്കിംഗിൽ ഒന്നാമതെത്തിയത്- സ്വിറ്റ്സർലന്റ്


25. 2023 സെപ്റ്റംബറിൽ GI TAG ലഭിച്ച 'കല ജീര റൈസ്' ഏത് സംസ്ഥാനത്തെ ഉൽപ്പന്നമാണ്- ഒഡീഷ


26. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് വിസ് നടത്തിയ സർവേ റിപ്പോർട്ട് പ്രകാരം ലോകസമാധാന സൂചികയിൽ ഒന്നാമതുള്ള രാജ്യം- ഐസ്ലാൻഡ്


27. യുനെസ്കോയുടെ 2023- ലെ ഗ്ലോബൽ എഡ്യുക്കേഷൻ മോണിറ്ററിങ് റിപ്പോർട്ടിൽ അന്താരാഷ്ട്ര മാതൃകയായി അവതരിപ്പിച്ച കൈറ്റിന്റെ നേതൃത്വത്തിലുള്ള പോർട്ടൽ- സ്കൂൾ വിക്കി


28. ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആറാമത്തെ ഇന്ത്യക്കാരൻ- രോഹിത് ശർമ


29. പതിനാലാമത് ലോക സ്പൈസ് കോൺഗ്രസിന് വേദിയാകുന്നത്- മുംബൈ


30. ബാലമിത്ര 2.0 ക്യാമ്പയിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു- കുഷ്ഠം

No comments:

Post a Comment