1. 2023- ലെ അമ്പെയ്ത്ത് ലോകകപ്പ് ഫൈനലിൽ കോമ്പൗണ്ട് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- പദമേഷ് ജാവ്കർ (വേദി- മെക്സിക്കോ)
2. സർക്കാർ സ്കൂളുകളിൽ നിഖാബ് നിരോധിച്ച് ഉത്തരവിറക്കിയ രാജ്യം- ഈജിപ്ത്
3. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടിയ താരം- ബാബർ അസം (പാക്കിസ്ഥാൻ)
4. Street Child Cricket World Cup 2023- ന്റെ വേദി- ചെന്നൈ
5. SAFF Under 16 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2023 ജേതാക്കൾ- ഇന്ത്യ (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി, വേദി- ഭൂട്ടാൻ)
6. പൊതുമേഖലയിലെ ഏറ്റവും വലിയ ഡ്രൈഡോക്ക് നിലവിൽ വരുന്ന കപ്പൽ നിർമ്മാണശാല- കൊച്ചി കപ്പൽ നിർമ്മാണശാല
7. 2023- ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ വേദി- തൃശ്ശൂർ
8. 2023 സെപ്റ്റംബറിൽ ഡാനിയേൽ കൊടുങ്കാറ്റ് നാശം വിതച്ച രാജ്യം- ലിബിയ
9. 2023- ലെ അണ്ടർ 16 സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ
10. അടുത്തിടെ ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം- ദക്ഷിണാഫ്രിക്ക
11. 2023- നെ അണ്ടർ 20 വനിത ഗുസ്തി ചാംപ്യൻ ഷിപ്പ് ജേതാക്കൾ- ഇന്ത്യ
12. 15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി- ജൊഹാനസ്ബർഗ് (ദക്ഷിണാഫ്രിക്ക)
13. പട്ടികജാതി-പട്ടികവർഗ സംരംഭകരെ പ്രോത്സാ ഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും ഉന്നതിയും സംയുക്തമായി ആരംഭിച്ച പദ്ധതി- സ്റ്റാർട്ടപ്പ് സിറ്റി
14. 2022- ലെ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയ മലയാളി ഗവേഷകൻ- ഡോ. എ. ടി. ബിജു
15. 2023 സെപ്റ്റംബറിൽ നടക്കുന്ന ജയ്പൂർ സാഹിത്യോത്സവത്തിന്റെ വേദി- യു.എസ്
16. ഓപ്പണർ ആയി കൂടുതൽ സെഞ്ച്വറികൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഡേവിഡ് വാർണർ
17. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ് കല്യാൺ (പഞ്ചാബ്)
18. 2023- ൽ പ്രകാശനം ചെയ്യപ്പെട്ട കോട്ടക്കൽ ശിവരാമന്റെ ആത്മകഥ- സ്ത്രൈണം
19. 2023- ലെ യു.എസ്. ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത്- രാജീവ് റാം-ജോ സാലിബ് ബുറി സഖ്യം
20. രാജ്യത്ത് രാണ്ടാമതായി എമിഷൻ ട്രേഡിങ് സ്കീം അവതരിപ്പിച്ച നഗരം- അഹമ്മദാബാദ് (ആദ്യത്തെ സൂറത്ത്)
21. ജമ്മു കാശ്മീരിലെ ഉദ്ധംപൂർ റെയിൽവേ സ്റ്റേഷന് നൽകപ്പെട്ട പുതിയ പേര്- ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവേ സ്റ്റേഷൻ
22. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനം- മൂന്ന്
23. 2023 G20 സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഇടനാഴി- ഇന്ത്യ - ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി
24. അന്താരാഷ്ട്ര മാതൃകയായി പരാമർശിച്ച, സഹവർത്തിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ഉള്ളടക്ക നിർമിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർദ്ധിപ്പിക്കും' എന്ന തലക്കെട്ടിനു കീഴിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പോർട്ടൽ- 'സ്കൂൾ വിക്കി
- ഇന്ത്യയിൽ സ്കൂളുകളിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കണക്ഷനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്
25. ട്രാൻസ്പോർട്ട് ബസുകളിൽ വിദ്യാർത്ഥി കൺസഷൻ ഉള്ള പ്രായപരിധി എത്ര- 27 വയസ്
26. ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യാക്കാരൻ- രോഹിത് ശർമ
- ഏകദിന ക്രിക്കറ്റിൽ രണ്ട് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ ടെൻഡുൽക്കർ
27. പ്രഥമ സത്യൻ പുരസ്കാരത്തിന് അർഹനായത്- മധു
28. ഇന്ത്യൻ ഗ്രാൻ പി അത്ലറ്റിക്സിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 1984- ലെ പി.ടി. ഉഷയുടെ ദേശീയ റെക്കോഡിന്റെ അടുത്തെത്തിയത്- വിത്ത്യ രാമരാജ്
- 55.43 സെന്റിലാണ് വിത്ത്യ രാമരാജ് ഫിനിഷ് ചെയ്തത്. 55.42 സെക്കന്റിലാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ഫൈനലിൽ പി.ടി. ഉഷ ദേശീയ റെക്കോഡ് നേടിയത്.
29. എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായുള്ള കരാർ പ്രകാരം 56 വിമാനങ്ങളിൽ ആദ്യത്തേതായ വ്യോമസേനയുടെ അത്യാധുനിക സൗകര്യങ്ങളുള്ള സി-295 യാത്രായുദ്ധ വിമാനം വാങ്ങിയ രാജ്യം- സ്പെയിൻ
- നീളം- 24.46 മീറ്റർ, ഉയരം- 8.66 മീറ്റർ
30. തദ്ദേശഭരണ വകുപ്പ്, ഇന്ത്യൻ ബാങ്കുമായി ചേർന്ന് സിംഗിൾ നോഡൽ ഏജൻസി ഡാഷ്ബോർഡ് പുറത്തിറക്കിയത് ഏത് പദ്ധതി പ്രകാരമാണ്- അമൃത് 2.0
- കേരളമാണ് ഇത്തരത്തിൽ ഡാഷ്ബോർഡ് തയ്യാറാക്കുന്ന ആദ്യത്തെ സംസ്ഥാനം. അമൃത് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗരസഭകളിൽ ജലഭദ്രത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം
No comments:
Post a Comment