1. 2023- ലെ ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം നേടിയ മലയാളി താരം- കിരൺ ജോർജ്
2. പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ ആരംഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- ഇന്ത്യ
3. 2023 സെപ്റ്റംബറിൽ ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം- ജാർഖണ്ഡ്
4. 2023 സെപ്റ്റംബറിൽ 'ഹീറോ കിം കുൻ ഒക്' എന്ന ആണവ മുങ്ങിക്കപ്പൽ പുറത്തിറക്കിയ രാജ്യം- ഉത്തരകൊറിയ
5. 2023 സെപ്റ്റംബറിൽ അധ്യാപക പരിശീലനത്തിനായി യുജിസി ആരംഭിച്ച പ്രോഗ്രാം- മാളവ്യ മിഷൻ
6. ലോകത്തെ ഏറ്റവും ഏകാകിയായ സിംഹം- റൂബൻ
7. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്- മനീഷ് കല്യാൺ
8. ഹീറോ കിം കുൻ ഒക് എന്ന ആണവ മുങ്ങിക്കപ്പൽ പുറത്തിറക്കിയ രാജ്യം- ഉത്തര കൊറിയ
9. 2023- ൽ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തണിന് വേദിയാകുന്നത്- ആലപ്പുഴ
10. സ്റ്റാച്യു ഓഫ് വൺനെസ് എന്ന പേരിൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമ നിർമ്മിച്ച സംസ്ഥാനം- മധ്യപ്രദേശ്
11. അടുത്തിടെ അന്തരിച്ച അജിത് നൈനാൻ പ്രശസ്തിയാർജ്ജിച്ച മേഖല- കാർട്ടൂണിസ്റ്റ്
- ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാൻസ് വേൾഡ് സിരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവാണ്
12. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് മറികടന്നത്- നെയ്മർ (79 ഗോളുകൾ)
13. വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി- പടവുകൾ
14. രാജ്യത്തെ ആദ്യ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ്- വിസാറ്റ്
- വിമൻ എൻജിനീയർഡ് സാറ്റലൈറ്റ്, പൂർണമായും വനിതകളുടെ മേൽനോട്ടത്തോടെ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റ്
15. സംസ്ഥാന സീനിയർ പുരുഷ ഫുട്ബോൾ കിരീടം നേടിയത്- തൃശൂർ
16. വെനീസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം- പുവർ തിങ്ക്
- സംവിധായകൻ- യോർഗോസ് ലാന്തിമോസ്
17. ഇശൽ സാംസ്കാരിക സമിതിയുടെ വി.എം.കുട്ടി പുരസ്കാരത്തിന് അർഹനായത്- എം.ജി. ശ്രീകുമാർ
18. ഇ. ഗോപാലകൃഷ്ണമേനോന്റെ സ്മരണയ്ക്കായി ജെ. ചിത്തരജ്ഞൻ ഫൗണ്ടേഷൻ ഏർപ്പെടു ത്തിയ പുരസ്കാരത്തിന് അർഹനായത്- പി.കെ. മേദിനി
19. തുർക്കി വ്യവസായ സാങ്കേതിക വിദ്യ മന്ത്രാലയം സംഘടിപ്പിച്ച ടെക്നോഫെസ്റ്റിൽ പുരസ്കാര നേട്ടം ലഭിച്ച മലയാളി സ്റ്റാർട്ടപ്പ്- ആർച്ചിസ് അക്കാദമി
20. 2023 സെപ്റ്റംബറിൽ അന്തരിച്ച ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിൻ കുട്ടിക്ക് ജന്മം നൽകിയ ശാസ്ത്രജ്ഞൻ- ഇയാൻ വിൽമുട്ട്
21. 2022-ലെ മികച്ച യുവ ശാസ്ത്ര ഗവേഷകർക്ക് നൽകുന്ന ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരത്തിന് അർഹനായ മലയാളി ഗവേഷകൻ- ഡോ.എ.ടി ബിജു
22. ശബ്ദമലിനീകരണം തടയുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധന- ഓപ്പറേഷൻ ഡസിബെൽ
23. 2023- ലെ അണ്ടർ -16 സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ
24. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- കൊക്കോ ഗോഫ് (യുഎസ് താരം)
25. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ
26. 2023 സെപ്റ്റംബറിലെ ഏകദിന ക്രിക്കറ്റ് റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനമുള്ള ടീം- ഓസ്ട്രേലിയ
27. 2023- ലെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടിയ മലയാളി- കിരൺ ജോർജ്
28. ജൈവ വൈവിധ്യ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ വിഭാവനം ചെയ്ത സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ- യു എസ് എ, ബാംഗ്ലാദേശ്, ഇറ്റലി, ബ്രസീൽ, അർജന്റീന, മൗറീഷ്യസ്, യു എ ഇ , ദക്ഷിണാഫ്രിക്ക
29. മാസ്റ്റേഴ്സ് സൂപർ 100 ബാഡ്മിന്റൺ ടൂർണമെന്റിൽ ചാമ്പ്യനായത്- മലയാളിയായ കിരൺജോർജ്
30. ഇന്ത്യയുടെ സമുദ്രയാൻ ദൗത്യത്തിന്റെ പേടകം- മത്സ്യ 6000 പേടകം
No comments:
Post a Comment