Tuesday, 31 October 2023

Current Affairs- 31-10-2023

1. 2023- ൽ സാമ്പത്തികശാസ്ത്രത്തിനുളള നൊബേൽ നേടിയത്- ക്ലോഡിയ ഗോൾഡിൻ


2. 2026- ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം- ജപ്പാൻ


3. 16-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് വേദി- കൊച്ചി


4. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022- ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് അർഹനായത്- പി കെ രാമചന്ദ്രൻ നായർ


5. ഒരു ഏഷ്യാഡിൽ 100 മെഡൽ തികയ്ക്കുന്ന നാലാമത്തെ രാജ്യം- ഇന്ത്യ (ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് നേരത്തെ ഈ നേട്ടത്തിൽ എത്തിയത്)


6. നോർത്ത് അമേരിക്കയിലെ ആദ്യ ഗാന്ധി മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ഹൂസ്റ്റൺ


7. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പൽ- ഷെൻഹുവ 15 (ചൈനീസ് കപ്പൽ)


8. മികച്ച പാർലമെന്റേറിയനുള്ള ടി. എം. ജേക്കബ് സ്മാരക ട്രസ്റ്റ് പുരസ്കാരം 2023 ജേതാവ്- ശശി തരൂർ


9. ഗുജറാത്ത് സംഗീത നാടക അക്കാദമിയുടെ '2023 ഗുജറാത്ത് ഗൗരവ്’ പുരസ്കാരം നേടിയ മലയാളി- ഐശ്വര്യ വാര്യർ


10. 2023 ഹുറൂൺ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യക്കാരൻ- മുകേഷ് അംബാനി


11. 2023 ലോക വന്യജീവി ഫോട്ടോഗ്രാഫർ അവാർഡ് നേടിയ മലയാളി- വിഷ്ണുഗോപാൽ


12. എം കെ ആർ ഫൗണ്ടേഷന്റെ കർമ്മ ശ്രേഷ്ഠ അവാർഡിന് അർഹനായത്- ടി ജെ എസ് ജോർജ്


13. 2023- ൽ പ്രവർത്തനം ആരംഭിച്ച് 25 വർഷം പൂർത്തിയാക്കിയ ഇന്ത്യയിലെ തുറമുഖം- മുന്ദ്ര തുറമുഖം (ഗുജറാത്ത്)


14. 2023 ൽ ഗ്ലോബൽ മാരിടൈം ഉച്ചകോടിക്ക് വേദിയാകുന്നത്- മുംബൈ


15. നാവികസേനയിൽ ചീഫ് ഓഫ് പേഴ്സണൽ ആയി ചുമതലയേറ്റത്- വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ


16. ഡോക്യുമെന്റേഷൻ മുതൽ രോഗനിർണയം വരെയുള്ള ജോലികളിൽ ഡോക്ടർമാരെ സഹായിക്കുന്നതിന് ഗൂഗിൾ വികസിപ്പിച്ച AI സംവിധാനം- വെർട്ടെക്സ് AI


17. 2023 ഒക്ടോബറിൽ ഉത്തർപ്രദേശിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത്- ഗംഗ ഡോൾഫിൻ


18. 2023- ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ (ഒക്ടോബർ 11) പ്രമേയം- Invest in girls rights our leadership our well being


19. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- ഗഡ്കരി (സംവിധാനം- അനുരാഗ് രാജൻ ദുസാരി) 


20. നോക്കിയയുടെ ഇന്ത്യയിലെ ആദ്യ 6G ലാബ് നിലവിൽ വന്ന നഗരം- ബംഗളൂരു (ഉദ്ഘാടനം - അശ്വിനി വൈഷ്ണവ്)


21. 2023 ഒക്ടോബറിൽ നാഗാലാൻഡിലെ മിലാക്ക് നദിയിൽ നിന്നും കണ്ടെത്തിയ നിറം മാറാൻ കഴിയുന്ന മത്സ്യം- ബാഡിസ് ലിമാകുമി


22. 2023 ഒക്ടോബറിൽ കേന്ദ്ര ഫിഷറീസ്, അനിമൽ ഹസ്ബൻഡറി & ഡയറിയിങ് വകുപ്പിന്റെ നേതൃത്വത്തിൽ 'എ- ഹെൽപ്' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്


23. 2023 ഒക്ടോബറിൽ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുഞ്ഞിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നതിനായി 'ലെക് ലഡ്കി' പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 


24.2023 ഒക്ടോബറിൽ അന്തരിച്ച, ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ്- കാർത്യായനി അമ്മ

  • 2019- ൽ കോമൺവെൽത്ത് ഓഫ് ലേർണിംഗ് ഗുഡ്വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

25. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം- രോഹിത് ശർമ (7 സെഞ്ച്വറി, സച്ചിന്റെ റെക്കോർഡ് മറകടന്നു)


26. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം- രോഹിത് ശർമ (വെസ്റ്റ് ഇൻഡീസിലെ ക്രിസ് ഗെയിലിന്റെ റെക്കോർഡ് മറികടന്നു)


27. 2023 ഒക്ടോബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ബെൽജിയം താരം- ഈഡൻ ഹസാർഡ്


28. 2023- ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 4 (1st- ചൈന, 2nd- ജപ്പാൻ, 3rd- റിപ്പബ്ലിക് ഓഫ് കൊറിയ)


29. 2028- ലെ ഒളിമ്പിക്സിൽ 128 വർഷങ്ങൾക്കു ശേഷം ഉൾപ്പെടുത്താനൊരുങ്ങുന്ന മത്സരയിനം- ക്രിക്കറ്റ്


30. 2038- ലെ ഒളിമ്പിക്സിന് വേദിയാകുന്നത്- ലോസ് ഏഞ്ചൽസ്

No comments:

Post a Comment