Friday, 27 October 2023

Current Affairs- 27-10-2023

1. 2023- ലെ സാഹിത്യ നൊബേൽ നേടിയത്- Jon Fosse

2. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം- 800


3. 2030 FIFA പുരുഷ ലോകകപ്പ് വേദി- മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ


4. 27th ലോക റോഡ് കോൺഗ്രസ് വേദി- Parague 


5. അടുത്തിടെ WHO അംഗീകരിച്ച മലേറിയ വാക്സിൻ- R21/Matrix-M


6. 19th -ാം ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം കോമ്പൗണ്ട് ടീം അമ്പെയ്ത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടവർ- Abhishek Verma, Prathamesh Samadhan Jawkar, Ojas Pravin Deotale


7. 2023 രസതന്ത്ര നൊബേൽ ജേതാക്കൾ- Moungi G Bawendi, Louis E Brus, Alexei I Ekimov


8. തായ്‌വാൻ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ അന്തർവാഹിനി- Haikun


9. 19-ാം ഏഷ്യൻ ഗെയിംസ് സ്ക്വാഷ് മിക്സഡ് ഡബിൾസ് സ്വർണ്ണം നേടിയത്- ദീപിക പള്ളിക്കൽ & ഹരീന്ദർ പാൽ സിങ് സന്ധു


10. ഇന്ത്യൻ നാവികസേന ചീഫ് ഓഫ് പഴ്സനേൽ ആയി ചുമതലയേറ്റത്- വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ


11. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022- ലെ കേരള ശാസ്ത്ര പുരസ്കാര ജേതാവ്- പി.കെ. രാമചന്ദ്രൻ 


12. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവർ പോകുന്ന ബോട്ടുകളെയും വള്ളങ്ങളെയും തിരിച്ചറിയുന്നതിനുമായി സംസ്ഥാന ഫിഷറീസ് നടപ്പാക്കുന്ന സുരക്ഷാസംവിധാനം- ഫിഷർമെൻ പഞ്ചിങ്


13. സർക്കാരിന്റെയോ സർക്കാർ സാമ്പത്തിക ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്ന ഭവനരഹിതർക്കുള്ള പദ്ധതി- തന്റെയിടം   

  • പദ്ധതിയിലേക്ക് ഇനി മുതൽ ആൺകുട്ടികളെയും പരിഗണിക്കും. 
  • 2022-23 വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്.
  • സംസ്ഥാന ഭവനനിർമ്മാണ ബോർഡുമായി സഹകരിച്ച് ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

14. ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ജപ്പാനെ തോൽപ്പിച്ച് സ്വർണ്ണം നേടിയത്- ഇന്ത്യ


15. ഇന്ത്യൻ പുരുഷ ഫുട്ബാൾ ടീം പരിശീലകനായി 2026 വരെ തുടരുന്നത്- ഇഗോർ സ്റ്റിമാക്


16. 41 വർഷത്തിന് ശേഷം ഇന്ത്യക്കായി ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ മെഡൽ നേടിയ (വെങ്കലം) മലയാളി താരം- H. S പ്രണോയ്

  • 1982- ൽ ഏഷ്യൻ ഗെയിംസിൽ സെയ്ദ് മോദിയാണ് ബാഡ്മിന്റണിൽ ഇതിനു മുൻപ് മെഡൽ നേടിയ ഇന്ത്യൻ താരം

17. ഏഷ്യൻ ഗെയിംസ് വനിതകളുടെ കബഡിയിൽ സ്വർണ്ണം നേടിയത്- ഇന്ത്യ

  • ഇന്ത്യയുടെ 100 ആമത്തെ മെഡൽ
  • ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ 100 മെഡൽ എന്ന നേട്ടം കൈവരിക്കുന്നത് 
  • 25 സ്വർണ്ണം, 35 വെള്ളി, 40 വെങ്കലം

18. കോളേജ് സ്റ്റാർട്ടപ്പുകളെയും സ്ഥാപകരെയും സംരംഭങ്ങളായി വളർത്താൻ സഹായിക്കുന്ന പ്രായോഗികവും സുസ്ഥിരവുമായ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പദ്ധതി- ടൈ യൂണിവേഴ്സിറ്റി


19. RBI- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- മനീഷ് കപൂർ 


20. 2023 ഒക്ടോബറിലെ RBI- യുടെ പനയമനുസരിച്ചുള്ള റിപ്പോ റേറ്റ്- 6.5%


21. ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയത്- ഇന്ത്യ


22. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ കബഡിയിൽ സ്വർണം നേടിയ ടീം- ഇന്ത്യ


23. വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷന്റെ പ്രഥമ വിക്രം സാരാഭായി വിഞ്ഞാൻ പുരസ്കാരത്തിന് അർഹനായത്- എസ് സോമനാഥ്

 

24. 2023- ലെ സമാധാന നൊബേൽ പുരസ്കാരത്തിന് അർഹയായത്- നർഗീസ് മൊഹമ്മദി


25. സംസ്ഥാന വനം വകുപ്പിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിതനായത്- ഡി ജയപ്രസാദ്


26. 2023- ലെ ഏഷ്യൻ ഗെയിംസിൽ, പുരുഷ കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ


27. 2023- ലെ ഏഷ്യൻ ഗെയിംസിൽ, വനിതകളുടെ 53 Kg ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- അന്റിം പംഗൽ


28. 2023- ലെ സമാധാനത്തിനുളള നൊബേൽ സമ്മാനതിനർഹായയത്- നർഗീസ് മുഹമ്മദി (ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക)

  • സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയും വധശിക്ഷക്കെതിരെയും, ഇറാൻ ഭരണകൂടത്തിനെതിരെ പോരാടുന്ന ധീരത കണക്കിലെടുത്താണ് പുരസ്കാരം.
  •  പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇറാൻ വനിത (ആദ്യ ഇറാൻ വനിത- ഷിറിൻ ഇബാദി 2003)
  •  ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് നർഗീസ് മുഹമ്മദിയാണ്.
  •  പ്രധാന രചന- വൈറ്റ് ടോർച്ചർ : ഇന്റർവ്യൂസ് വിത്ത് ഇറാനിയൻ വിമെൻ പ്രിസണേഴ്സ്
  • സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
  • നൊബേൽ സമ്മാനം ലഭിക്കുന്ന 19-ാമത് വനിതയാണ് നർഗസ്
  • 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്
  • 12 വർഷത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നർഗസ് പോരാടി
  • വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി
  •  ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്
  • രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്

29. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2022- ലെ കേരള ശാസ്ത്ര പുരസ്കാരതിനർഹാനായത്- പ്രൊഫ. പി. കെ. രാമചന്ദ്രൻ നായർ


30. G20 രാജ്യങ്ങളിലെ പാർലിമെന്ററി സ്പീക്കർമാരുടെ ഒമ്പതാമത് സമ്മേളന വേദി- ഡൽഹി

No comments:

Post a Comment