1. ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നെയ്യാറ്റിൻകര ബോയ്സ് സ്കൂളിൽ നടപ്പിലാക്കിയ ഭിന്നശേഷി സൗഹൃദ പഠനമുറി പദ്ധതി- SPACE (Special Platform to Achieve Classroom Experience for Bedridden Children)
2. സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ മൂൺലൈറ്റ്
3. 2023 സെപ്റ്റംബറിൽ, മിന്നൽ പ്രളയത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കൻ നഗരം- ന്യുയോർക്ക്
4. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ. യുമായി ചുമതലയേറ്റ വ്യക്തി- പി.ആർ. ശേഷാദി
5. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മേധാവിയായി ചുമതലയേറ്റത്- ലഫ്. ജനറൽ രഘു ശ്രീനിവാസൻ
6. 2023 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം- എം. ശ്രീശങ്കർ
7. 2023 സാഫ് അണ്ടർ- 19 ഫുട്ബോളിൽ കിരീടം നേടിയ രാജ്യം- ഇന്ത്യ
- ഫൈനലിൽ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്
8. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്- എസ്. സുകുമാരൻ പോറ്റി
- 1996- ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
9. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ- ദ വാക്സിൻ വാർ
10. 45 -ാമത് World Heritage Committee Session- ന്റെ വേദി- റിയാദ്
11. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ (വ്യക്തിഗത) ഇനത്തിൽ സ്വർണ്ണം നേടിയത്- Palak Gulia
12. അടുത്തിടെ Megamonodontium Mccluskyi എന്ന ചിലന്തിയുടെ ഫോസിൽ കണ്ടെത്തപ്പെട്ട രാജ്യം- ഓസ്ട്രേലിയ
13. ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് 2023- ന്റെ ഭാഗ്യചിഹ്നം- Blaze & Tonk
14. 2023 പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാര ജേതാവ്- ഉമ്മൻ ചാണ്ടി (മരണാനന്തരം)
15. 2023 ഒക്ടോബറിൽ ജാതി സർവേ പുറത്തുവിട്ട ഇന്ത്യൻ സംസ്ഥാനം- ബീഹാർ
16. ബംഗലൂരുവിൽ നടന്ന ലോക കാപ്പി സമ്മേളനത്തിൽ ദേശീയ അംഗീകാരം നൽകിയ കേരളത്തിലെ ഉൽപ്പന്നം- അട്ടപ്പാടി കാപ്പി
17. 2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത സിറിയൻ സാഹിത്യകാരൻ- ഖാലിദ് ഖലീഫ
18. വൈദ്യശാസ്ത്ര നൊബേൽ ജേതാക്കൾ- Katalin Kariko (ഹംഗറി), Drew Weissman (അമേരിക്ക)
- കോവിഡ് 19 നെതിരെ ഫലപ്രദമായ mRNA വാക്സിൻ വികസിപ്പിക്കുന്നതിന് സഹായകമായ കണ്ടെത്തലുകൾക്ക്
19. 2023- ലെ ശാസ്ത്ര രാമാനുജൻ പുരസ്കാര ജേതാവ്- Ruxiang Zhang
20. തായ്വാന്റെ ആദ്യ തദ്ദേശീയ അന്തർവാഹിനി- Haikun
21. 2023 ലെ ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ (ഒക്ടോബർ- 1) പ്രമേയം- Give blood, give plasma, share life, share often
22. 2023- ലെ SAFF U19 ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ (പാകിസ്ഥാനെ പരാജയപ്പെടുത്തി)
23. ഏഷ്യൻ ഗെയിംസിൽ വനിതാ ഗോൾഫിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം- അദിതി അശോക്
24. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതം പ്രമേയമാകുന്ന ചലച്ചിത്രം- മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ (സംവിധാനം- ശ്വാം ബെനഗൽ)
25. 2023- ലെ ഏഷ്യൻ ഗെയിംസിൽ പുരുഷ ലോങ്ജംപിൽ വെള്ളി നേടിയ ഇന്ത്യൻ താരം- മുരളി ശ്രീശങ്കർ (8.19 മീറ്റർ)
26. 2023 ഒക്ടോബറിൽ അന്തരിച്ച അമേരിക്കൻ എഴുത്തുകാരിയും ഫെമിനിസ്റ്റും ഊർജ്ജതന്ത്രജ്ഞയുമായ വ്യക്തി- എവ്ലിൻ ഫോക്സ് കെല്ലെർ
27. ഏഷ്യൻ ഗെയിംസ് വനിതാ ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- അദിതി അശോക്
28. ഏഷ്യൻ ഗെയിംസ് 3,000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ ഇന്ത്യക്ക് ഇരട്ട മെഡൽ- പാറുൾ ചൗധരിക്ക്- വെള്ളി, പ്രീതിക്ക്- വെങ്കലം
29. 2023 ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടേബിൾ ടെന്നിസ് താരങ്ങൾ- അയ്ഹിക മുഖർജിയും, സുതീർത്ഥ മുഖർജിയും.
30. ഏകദിന ക്രിക്കറ്റ് ലോകകപ്പ് അഫ്ഗാൻ ടീമിന്റെ മെന്ററായി നിയമിതനായ മുൻ ഇന്ത്യൻ താരം- അജയ് ജഡേജ
No comments:
Post a Comment