Sunday, 15 October 2023

Current Affairs- 15-10-2023

1. പ്രഥമ മോട്ടോ ജിപി ഭാരത് റേസിൽ ജേതാവായത്- Marco Bezzecchi


2. ഏകദിന ക്രിക്കറ്റിൽ 3000 സിക്സുകൾ നേടുന്ന ആദ്യ ടീം- ഇന്ത്യ


3. മധ്യപ്രദേശിലെ ഏഴാമത്തെ ടൈഗർ റിസർവ്- Veerangana Durgavati


4. 2023- ലെ സംസ്ഥാന സർക്കാരിന്റെ വയോവന പുരസ്കാരത്തിന് അർഹരായത്- മധു, ചെറുവയൽ രാമൻ


5. ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ 10m എയർ റൈഫിളിൽ റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ ടീം- രുദ്രാൻക്, ഐശ്വരി പ്രതാപ് തോമർ, ദിവാൻഷ് സിങ് പൻവർ


6. ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ സ്വർണം നേടിയത്- ഇന്ത്യ


7. ലോകത്തിലെ രണ്ടാമത്തെ വലിയ ക്ഷേത്രം നിലവിൽ വരുന്ന രാജ്യം- അമേരിക്ക

  • ഏറ്റവും വലിയ ക്ഷേത്രം- അങ്കോർ വാട്ട് (കംബോഡിയ)

8. 2023 ഏഷ്യൻ ഗെയിംസിൽ വനിത ക്രിക്കറ്റ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയത്- ഇന്ത്യ

  • ടീം അംഗമായിരുന്ന മലയാളി- മിന്നുമണി

9. 2023 സെപ്തംബറിൽ വ്യോമസേനയുടെ ഭാഗമായ അത്യാധുനിക സൗകര്യങ്ങളുള്ള യുദ്ധ വിമാനം- C 295

  • സ്പെയിനിലെ സെവില്ലയിൽ നിന്നുമാണ് വിമാനം എത്തിയത് 

10. പോക്സോ കേസുകളിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ മുൻകൂർ ജാമ്യം അനുവദിക്കാമെന്ന് ഉത്തരവിറക്കിയ ഹൈക്കോടതി- കേരള ഹൈക്കോടതി


11. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി നിയമിതയായ മലയാളി- പ്രൊഫ. എസ്. ഇന്ദു


12. കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് ട്രെയിൻ റൂട്ട്- തിരുവനന്തപുരം - കാസർകോട്


13. 2023- ലെ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജ- ചേതന മറു


14. ഗ്ലോബൽ എനർജി പാർലമെന്റ് ഗവർണേഴ്സ് എക്സലൻസ് അവാർഡ് ലഭിച്ചത്- ഡോ. എസ്. സോമനാഥ്


15. 2023- ൽ പാബ്ലോ നെരുദയുടെ എത്രാമത് ചരമവാർഷികമാണ് ആചരിക്കുന്നത്- 50

  • പ്രശസ്ത കൃതികൾ- റെസിഡന്റ്സ് ഓൺ എർത്ത്, കാന്റോ ജനറൽ, എലമെന്റൽ ഓഡ്സ്

16. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളികൾ- 45


17. ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാബാ സാഹിബ് ദേശീയ പുരസ്കാരം നേടിയത്- പി. ശ്രീരാമകൃഷ്ണൻ


18. ഇന്ത്യയിലെ ആദ്യ ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന് വേദിയാകുന്ന സംസ്ഥാനം- ഗോവ


19. അന്താരാഷ്ട്ര ധനകാര്യസ്ഥാപനമായ യൂറോപ്യൻ ബാങ്ക് ഫോർ റീ കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റിന്റെ ഐ.ടി മാനേജിംഗ് ഡയറക്ടറായി നിയമിതനായ മലയാളി- സുഭാഷ് ചന്ദ്ര ജോസ്


20. ഡൽഹിയിലെ ഡോ ബി ആർ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാബാ സാഹിബ് ദേശീയ പുരസ്കാരത്തിനർഹനായത്- പി ശ്രീരാമകൃഷ്ണൻ


21. വിജയപുര വിമാനത്താവളം നിലവിൽ വരുന്ന സംസ്ഥാനം- കർണാടക


22. രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബസ്സുകൾ പ്രവർത്തനം ആരംഭിക്കുന്നത്- ഡൽഹി, ഹരിയാന, യുപി


23. ജൈവവൈവിദ്ധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല- ആലപ്പുഴ


24. ലോകത്തിലെ ആദ്യ ഫ്ലോട്ടിങ് മോസ്ക് നിലവിൽ വരുന്നത്- ദുബായ്


25. പ്രഥമ ആര്യാടൻ പുരസ്കാരം ലഭിച്ചതാർക്ക്- വി.ഡി. സതീശൻ


26."വി ഓൾസോ മെയ്ക്ക് പോളിസി' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുഭാഷ് ചന്ദ്ര ഗാർഗ്


27. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാറിന്റെ 2023- ലെ ആരോഗ്യ മസ്ഥൻ പുരസ്കാരം നേടിയത്- കേരളം


28. ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) കളിക്കുന്ന ആദ്യ ലക്ഷദ്വീപുകാരൻ- മുഹമദ് അയ്മൻ


29. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡ ഏത് ഏജൻസിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത്- ഫൈവ്സ് 


30. നഗോർണോ കരാബാക്കിലെ 120,000 വംശീയ അർമേനിയക്കാർ വംശീയ അക്രമം കാരണം ഏത് രാജ്യത്ത് നിന്നാണ് അർമേനിയയിലേക്ക് പോകുന്നത്- അസർബൈജാൻ

No comments:

Post a Comment