Monday, 16 October 2023

Current Affairs- 16-10-2023

1. രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസുകൾ ഓടിത്തുടങ്ങുന്നത്- ഡൽഹിയിൽ


2. ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകാൻ കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പദ്ധതി- സമഗ്ര  


3. അഞ്ചാമത് ലോക കോഫി സമ്മേളന വേദി- ബംഗളുരു


4. 2023 മോട്ടോ ജി പി ഭാരത് ഗ്രാൻപ്രിൻസ് കിരീട ജേതാവ്- മാർക്കോ ബെസേച്ചി


5. പ്രഥമ ഇന്ത്യൻ ലൈറ്റ് ഹൗസ് ഫെസ്റ്റിവൽ വേദി- ഗോവ


6. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ 2023-24 വളർച്ച- 6.5%


7. 2023 സെപ്റ്റംബറിൽ പ്രകാശനം ചെയ്ത വൃത്തബോധിനി, സ്വാതന്ത്ര്യദർശനം, മൗനഭാഷ എന്നീ പുസ്തകങ്ങളുടെ രചയിതാവ്- വി പി ജോയ്


8. 2021- ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് അർഹയായത്- വഹീദ റഹ്മാൻ

  • 1972- ൽ പത്മശ്രീയും 2011- ൽ പത്മഭൂഷനും ലഭിച്ചു

9. ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തിൽ സ്വർണം നേടിയത്- ഇന്ത്യ

  • ഇന്ത്യൻ ടീം- ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗർവാല, സുദീപ്തി ഹജേല

10. ഇക്കണോമിക് ഫ്രീഡം ഓഫ് ദ് വേൾഡ് 2021 റിപ്പോർട്ട് അനുസരിച്ച് സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 87


11. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകി- സരോജ വൈദ്യനാഥൻ


12. 2023 ഹാങ്പോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ- 655 


13. യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച കർണാടകയിലെ ക്ഷേത്ര സമുച്ചയം- ഹോയ്സാല ക്ഷേത്രങ്ങൾ


14. 2023- ലെ ബോർലോഗ് ഫീൽഡ് അവാർഡ് ലഭിച്ച ഒഡിയ ശാസ്ത്രജ്ഞ- സ്വാതി നായിക്ക്


15. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കുന്നതിനായി അധ്യാപകരെ 5 വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിർദ്ദേശിച്ച പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ അധ്യക്ഷ- കെ.കെ. ശൈലജ


16. ലോകത്തെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്, ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ് തുടങ്ങാനൊരുങ്ങുന്ന നഗരം- ബംഗളുരു


17. 2024- ലെ കരസേനാ ദിന പരേഡിന്റെ വേദി- ലക്‌നൗ 


18. ഇന്ത്യ ഏത് രാജ്യത്ത് നിന്നുമാണ് C-295 ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങിയത്- സ്പെയിൻ


19. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രമുഖ ഭാഷാ പണ്ഡിതനും മലയാളം ലെക്സിക്കൻ മുൻ മേധാവിയുമായ വ്യക്തി- ഡോ ബി സി ബാലകൃഷ്ണൻ


20. 2023- ലെ ഏഷ്യൻ ഗെയിംസ് മെഡൽ അറിയപ്പെടുന്നത്- ഷാൻ ഷൂയി

  • പ്രാചീന ചൈനീസ് ചിത്രകലാരീതിയാണ് ഷാൻ ഷുയി

21. ജനസംഘം നേതാവായിരുന്ന ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ നരേന്ദ്രമോദി അനാവരണം ചെയ്തത്- ന്യൂഡൽഹി

  • ഡൽഹിയിലെ ഏറ്റവും ഉയരമേറിയ പ്രതിമയാണിത്. (63 അടി)

22. 2023 സെപ്റ്റംബറിൽ വരിച്ച ഭാഷാശാസ്ത്ര പണ്ഡിതൻ- ഡോ. ബി.സി. ബാലകൃഷ്ണൻ


23. ഏഷ്യൻ ഗെയിംസിൽ 41 വർഷത്തിനു ശേഷം ഇന്ത്യൻ ടീമിന് സ്വർണ്ണം ലഭിച്ചയിനം- ഡ്രസ്സാഷ് (ആശ്വാഭ്യാസം)  


24. ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വർഗീകരണം നടത്തിയപ്പോൾ വജ്രം  നേടിയ സ്ഥാപനങ്ങൾ- കേരള മിനറൽസ് ആൻഡ് മെറ്റൽസ്,


25. വ്യവസായ വികസന കോർപ്പറേഷൻ, പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ

  • സ്വർണ്ണം നേടിയത്- ഔഷധി

26. 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം- ഷൂട്ടിങ്ങിൽ


27. വി ഓൾസോ മെയ്ക്ക് പോളിസി എന്ന പുസ്തകം രചിച്ചത്- സുഭാഷ് ചന്ദ്ര ഗാർഗി


28. വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുന്നത്- 2023 ഒക്ടോബർ 15


29. ഗ്രാമങ്ങളിലെ അസംഘടിതരായ ഗവേഷകർക്ക് മുഖ്യമന്ത്രിയുടെ റൂറൽ ഇന്നോവേഷൻ അവാർഡ് തുക- ഒരു ലക്ഷം രൂപ


30. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ആദ്യ പതിപ്പ് 2023 സെപ്തംബറിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതെവിടെ- കോവളം (തിരുവനന്തപുരം)


വയോസേവന പുരസ്കാരം 2023

  • ആജീവനാന്ത സംഭാവനയ്ക്കുളള പുരസ്കാരം നേടിയത്- മധു, ചെറുവയൽ കെ രാമൻ
  • കല-സാഹിത്യം- പി വത്സൻ കൊല്ലേരി, മച്ചാട്ട് വാസന്തി
  • കായിക മേഖല- പി.സി ഏലിയാമ്മ, ജി. രവീന്ദ്രൻ
  • മികച്ച ജില്ലാ പഞ്ചായത്ത്- കോഴിക്കോട്
  • മികച്ച കോർപ്പറേഷൻ- കോഴിക്കോട്
  • മികച്ച മുനിസിപ്പാലിറ്റി- നിലമ്പൂർ
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്- ഒല്ലൂക്കര
  • മികച്ച പഞ്ചായത്ത്- അന്നമനട, എലിക്കുളം

No comments:

Post a Comment