Wednesday, 11 October 2023

Current Affairs- 11-10-2023

1. 2023 സെപ്റ്റംബറിൽ രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഗ്രാമമായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് തിരഞ്ഞെടുത്തത്- കിരീടേശ്വരി, പശ്ചിമബംഗാൾ


2. 2023 സെപ്റ്റംബറിൽ അനാവരണം ചെയ്ത ശങ്കരാചാര്യരുടെ 108 അടി ഉയരത്തിലുള പ്രതിമ സ്ഥിതി ചെയ്യുന്നത്- ഓംകാരേശ്വർ, മധ്യപ്രദേശ്


3. അണ്ടർവാട്ടർ പ്ലോട്ടിംഗ് മോസ്ക് നിലവിൽ വരുന്ന വിദേശ നഗരം- ദുബായ്


4. 2023 സെപ്റ്റംബറിൽ കാർഷിക ഗവേഷണങ്ങൾക്കുള്ള നോർമൻ ബോർലോഗ് ഭക്ഷ്യ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞ- സ്വാതി നായക്


5. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനും ഗവേണിങ് കൗൺസിൽ ചെയർമാനുമായ മലയാളി താരം- സുരേഷ് ഗോപി


6. ഐഎസ്ആർഒയുടെ സൗരദൗത്യമായ ആദിത്വ L1- ൽ സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണം- STEPS (Supra Thermal and Energetic Particle Spectrometer)


7. 2023- ലെ ഏഷ്യൻ ഗെയിംസിന് പ്രധാന വേദിയാകുന്ന സ്റ്റേഡിയം- ബിഗ് ലോട്ടസ്


8. 2023- ലെ ഏഷ്യൻ ഗെയിംസിന്റെ വേദി- Hangzhou (ചൈന)


9. 2023- ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം- ദിൽ ജഷ്ന് ബോലെ (വേദി- ഇന്ത്യ) 


10. കുസാറ്റ് ഗവേഷകർ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സൂക്ഷ്മ ജലക്കരടി- ബാറ്റിലിപ്പസ് കലാമി

  • മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിനോടുള്ള ആദര സൂചകമായാണ് പേര് നൽകിയത്.

11. 2023- ൽ യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ കർണാടകയിലെ മൂന്നു ക്ഷേത്രങ്ങൾ- ബേലൂർ ചെന്ന കേശവ ക്ഷേത്രം, ഹാലേ ബീഡു ഹൊയ് സാലേശ്വര ക്ഷേത്രം, സോമനാഥപുര കേശവ

ക്ഷേത്രം

  • സേക്രഡ് എൻസൈംബിൾസ് ഓഫ് ഹൊയ്സാലസ് എന്ന വിശേഷണത്തോടെയാണ് ഇവയെ പൈതൃകപ്പട്ടികയിൽ  ഉൾപ്പെടുത്തിയത്. പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്ന 42-ാമത്തെ നിർമ്മിതികളാണ് ഈ ക്ഷേത്രങ്ങൾ.

12. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ മോഡലിൽ ബാംബൂ ഫാം നിലവിൽ വരുന്നത്- അങ്കമാലി


13. ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ല- ആലപ്പുഴ


14. വൈ ഇന്റർനാഷണൽ ഇറ്റാലിയ എന്ന പേരിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറന്ന രാജ്യം- മിലാൻ


15. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് പാർക്ക് നിലവിൽ വരുന്ന നഗരം- ബംഗളൂരു


16. വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യയിലെ തനതു അലങ്കാര മത്സ്യമായ ഇൻഡിഗോ ബാർബിന്റെ കൃത്രിമ പ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ച സർവകലാശാല- കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്)


17. വായ്പ തിരിച്ചടവ് കാര്യക്ഷമമാക്കാൻ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതിയിടുന്ന പൊതു മേഖലാ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


18. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പ് 2023- ലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടർ- ഇളവേനിൽ വാളറിവൻ


19. 2024- ലെ റിപ്പബ്ലിക് ദിനാഘോഷം മുഖ്യ അതിഥി- ജോ ബൈഡൻ


20. നാരീ ശക്തൻ വന്ദൻ ബിൽ (വനിത സംവരണ ബിൽ) ലോകസഭ പാസാക്കിയത്- 2023 സെപ്റ്റംബർ 20


21. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (OECD) പ്രവചിച്ച 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക്- 6.3


22. കർഷകർക്കായി 2023 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ആരംഭിച്ച മൂന്ന് സംരംഭങ്ങൾ-

  1. കിസാൻ റിൻ പോർട്ടൽ (KRP) അഗ്രി-ക്രെഡിറ്റിൽ ഡിജിറ്റൽ കുതിപ്പിന് വേണ്ടി
  2. ഡോർ ടു ഡോർ KCC കാമ്പയിൻ
  3. കാലാവസ്ഥാ ഇൻഫർമേഷൻ നെറ്റ്വർക്ക് ഡാറ്റ സിസ്റ്റംസ് (WINDS)

23. പാകിസ്താന്റെ 29-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി തിരഞ്ഞെടുത്തത്- ജസ്റ്റിസ് കാസി ഫൈസ് ഇസ


24. പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യത്തെ ബിൽ- വനിതാസംവരണ ബിൽ (നാരീശക്തി വന്ദൻ അധിനിയം)


25. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ കീഴിൽ സംസ്ഥാനത്ത് മോഡൽ ബാംബൂ ഫാം നിലവിൽ വരുന്നതെവിടെയാണ്- അങ്കമാലി


26. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് പാർക്ക് നിലവിൽ വരുന്ന നഗരം- ബെംഗളുരു


27. രാജ്യാന്തര സമാധാന ദിനം- സെപ്റ്റംബർ 21

  • 2023 പ്രമേയം- Actions for Peace: Our Ambition for the #Global Goals

28. വംശനാശം സംഭവിച്ചെന്ന് കരുതിയ 'പേർ നാംബുകോ ഹോളി’ എന്ന കുഞ്ഞൻ മരത്തെ അടുത്തിടെ കണ്ടെത്തിയ രാജ്യം- ബ്രസീൽ


29. 19-ാമത് ഏഷ്യൻ ഗെയിംസ് വേദി- ഹാങ്ഷു, ചൈന 


30. ബൈജൂസ് ഇന്ത്യ ഓപ്പറേഷൻസ് സി.ഇ.ഒ ആയി നിയമിതനായ മലയാളി- അർജുൻ മോഹൻ


No comments:

Post a Comment