Thursday, 5 October 2023

Current Affairs- 05-10-2023

1. 2023 സെപ്റ്റംബറിൽ അന്തരിച്ച വേണാടിന്റെ ചരിത്രകാരനും ഗവേഷകനുമായിരുന്ന വ്യക്തി- കെ ശിവശങ്കരൻ നായർ


2. 2023- ൽ International conference on dam safety- ക്ക് വേദിയായത്- ജയ്പൂർ


3. രാജ്യവ്യാപകമായി എല്ലാവർക്കും സമഗ്ര ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുളള ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്- ദ്രൗപതി മുർമു


4. 2023- ൽ വിരമിച്ച അൻഡോറാൻ ഫുട്ബോൾ താരം- Ildefons Lima


5. അടുത്തിടെ പൊട്ടിത്തെറിച്ച കിലൗയ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഹവായ്


6. ഇന്ത്യയിൽ ആദ്യമായി MotoGP ബൈക്ക് റേസ് മത്സരം നടക്കുന്നത്- ബുദ്ധ സർക്യൂട്ട് (നോയിഡ, UP)


7. മാസ്റ്റർകാർഡ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- രജനീഷ് കുമാർ


8. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിഷൻ- തിരികെ സ്കൂളിൽ


9. ഇന്ത്യയിലെ ആദ്യ UPI ATM ആരംഭിച്ചത്- Hitachi Payment Services 


10. കേന്ദ്ര ഉത്തരവു പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടർ പട്ടിക, ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ ജോലി തുടങ്ങിയവയ്ക്കുളള അടിസ്ഥാന രേഖയായി പരിഗണിക്കുന്നത്- ജനന സർട്ടിഫിക്കറ്റ് 


11. ജി.എസ്.ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജി. എസ്. ടി അപ്ലറ്റ് ട്രൈബ്യൂണലിന്റെ ബെഞ്ചുകൾ ആരംഭിക്കുന്ന ജില്ലകൾ- തിരുവനന്തപുരം, എറണാകുളം


12. 2023 സെപ്റ്റംബറിൽ അന്യഗ്രഹ ജീവികളുടേതെന്ന് അവകാശപ്പെടുന്ന മൃതദേഹം ഏത് രാജ്യത്തിന്റെ പാർലമെന്റിലാണ് അവതരിപ്പിച്ചത്- മെക്സിക്കോ


13. സിംഗപ്പൂരിന്റെ ഒമ്പതാമത് പ്രസിഡണ്ടായി അധികാരമേറ്റ ഇന്ത്യൻ

വംശജൻ- തർമൻ ഷണ്മുഖ രത്നം


14. കഥകളി കലാകാരനായ കോട്ടയ്ക്കൽ ശിവരാമന്റെ ആത്മകഥ- സത്രണം


15. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്യാമ്പയിൻ- ബാലമിത്ര 2.0

  • കുട്ടികളിലെ കുഷ്ഠരോഗബാധ തുടക്കത്തിൽ കണ്ടുപിടിച്ച് വിവിധൗഷധ ചികിത്സ ലഭ്യമാക്കുക. കുഷ്ഠ രോഗം മൂലമുള്ള വൈകല്യം ഇല്ലാതാക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

16. 2023- ൽ ഏക സിവിൽകോഡിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം- നാഗാലാൻഡ്


17. ഏകദിന ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ സിൻ- കുൽദീപ് യാദവ് (88 ഇന്നിങ്സ്)


18. അർബുദകോശങ്ങളെ നശിപ്പിക്കാൻ നാനോകണങ്ങളെ വികസിപ്പിച്ച സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു

  • കോപ്പർ സൾഫൈഡും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ച ഹൈബ്രിഡ് നാ കണങ്ങളാണ് അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നത്.

19. 2023- ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരം ലഭിച്ചത്- എം. ജയചന്ദ്രൻ


20. 14-ാമത് ലോക സ്പൈസസ് കോൺഗ്രസ് വേദി- മുംബൈ


21. നവലോക നേതാക്കളെ അവതരിപ്പിക്കുന്ന ടൈംമാഗസിൻ 100 നെക്സ്റ്റ് പട്ടികയിൽ ഇടംനേടിയ മലയാളി- വിനു ഡാനിയേൽ


22. യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസിന്റെ അംബാസഡറായി നിയമിതയായ ബോളിവുഡ് നടി- കത്രീന കൈഫ്


23. അടുത്തിടെ മലബാർ ബോട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പുതിയയിനം കാട്ടുമഞ്ഞൾ കണ്ടെത്തിയ രാജ്യം- നേപ്പാൾ 


24. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച വിവിധ ആരോഗ്യ പരിപാടികൾക്ക് നൽകിയ പേര്- ആയുഷ്മാൻ ഭവ


25. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർ ആരാണ്- രവീന്ദ്ര ജഡേജ


26. യുദ്ധമുഖത്ത് ആളും ആയുധവും എത്തിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള 'C-295' യുദ്ധവിമാനം ഇന്ത്യൻ വ്യോമസേന ഏത് രാജ്യത്തു നിന്നാണ് വാങ്ങിയത്- സ്പെയിൻ


27. ഇ.ഡി. ഡയറക്ടർ ഇൻ ചാർജായി നിയമിതനായത്- രാഹുൽ നവീൻ


28. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ 2023- ലെ ഫെലോഷിപ്പ് നേടിയത്- ഡോ. സത്യഭാമ ദാസ് ബിജു- ഡൽഹി യൂണിവേഴ്സിറ്റി ഉപജീവി ഗവേഷകൻ, ഡോ. പ്രിയ എബ്രഹാം- പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ


29. ഗൂഗിൾ പുറത്തിറക്കുന്ന ലാർജ്ജ് ലാഡൽ (എൽ എൽ എം) അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട്- ജമിനി


30. വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 വേദി- കൊച്ചി

  • ഇത്തവണത്തെ പ്രമേയം- മുന്നിൽ നിന്ന് നയിമാധവ് ഗാഡ്ഗിൽ

No comments:

Post a Comment