1. 2023- ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത്- Narges Mohammadi
2. 2023- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദി- പ്രഗതി മൈതാൻ
3. 19-ാം ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയത്- ഇന്ത്യ
4. 19 -ാം ഏഷ്യൻ ഗെയിംസ് വനിതകളുടെ അമ്പെയ്ത്ത് കോമ്പൗണ്ട് (വ്യക്തിഗതം) ഇനത്തിൽ സ്വർണ്ണം നേടിയത്- Jyothi Surekha Vennam
5. 19-ാം ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗണ്ട് (വ്യക്തിഗതം) ഇനത്തിൽ സ്വർണ്ണം നേടിയത്- Ojas Pravin Deotale
6. 19-ാം ഏഷ്യൻ ഗെയിംസ് വനിതകളുടെ കബഡിയിൽ സ്വർണ്ണം നേടിയത്- ഇന്ത്യ
7. 47 വയലാർ പുരസ്കാര (2023) ജേതാവ്- ശ്രീകുമാരൻ തമ്പി
- 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം
- 2022 വയലാർ അവാർഡ് ജേതാവ്- എസ്. ഹരീഷ് ('മീശ' എന്ന നോവലിന്)
8. ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക പ്രയാജിൽ പുറത്തിറക്കിയ സേനാമേധാവി- എയർ ചീഫ് മാർഷൻ വി. ആർ. ചൗധരി
9. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി പരേഡിന് നേതൃത്വം നൽകുന്ന വനിത- ഷാലിസ ധാമി
10. 52 -ാമത് GST കൗൺസിൽ യോഗ വേദി- ഡൽഹി
11. ലഹരി ഉപയോഗം തിരിച്ചറിയാൻ ഉപയോഗിക്കുന്ന തത്സമയ ഉമിനീർ പരിശോധന മെഷീൻ- സോട്ടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം
12. ISRO വിക്ഷേപിക്കാനൊരുങ്ങുന്ന ആളില്ലാ പേടകം- ടെസ്റ്റ് വെഹിക്കിൾ അബോർട് മിഷൻ 1 (TV-D1)
13. ഇസ്രായേൽ പാലസ്തീൻ സംഘർഷം-
- ഹമാസിന്റെ സൈനിക നടപടി- ഓപ്പറേഷൻ അൽ അഖ്സ ഫ്ളഡ്
- ഇസ്രായേലിന്റെ സൈനിക നടപടി- ഓപ്പറേഷൻ അയൺ സ്വാഡ്സ്
- പാലസ്തീൻ അനുകൂല സായുധ സംഘമാണ് ഹമാസ്
- ഇസ്രായേൽ പ്രധാനമന്ത്രി- ബെഞ്ചമിൻ നെതന്യാഹു
14. 3D പ്രിന്റിങ് വിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യ കെട്ടിടം നിലവിൽ വന്ന ജില്ല- തിരുവനന്തപുരം
15. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം- എയ്ഡൻ മാർക്രം (സൗത്ത് ആഫ്രിക്ക)
16. കൈമൂർ കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം- ബീഹാർ
17. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ- 107 (4-ാം സ്ഥാനം)
- സ്വർണം 28, വെളളി 38, വെങ്കലം 41
- സമാപനചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്- പി ആർ ശ്രീജേഷ്
18. 72 വർഷത്തിനു ശേഷം പുതിയ പതാക പുറത്തിറക്കിയ ഇന്ത്യൻ സൈനിക വിഭാഗം- ഇന്ത്യൻ വ്യോമസേന
19. സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം- മാനവീയം വീഥി (തിരുവനന്തപുരം)
20. ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ ഒമ്പതാമത്തെ ഉച്ചകോടിക്ക് (പി-20) ആതിഥ്യം വഹിക്കുന്ന രാജ്യം- ഇന്ത്യ
21. 2030- ലെ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന വൻകരകൾ- യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക
- ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികം 2030- ലാണ്
22. ഡോ. പൽപ്പു ഫൗണ്ടേഷൻ അവാർഡിനർഹനായ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ- ഡോ.പി. ചന്ദ്രമോഹൻ
23. 2023- ലെ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ
- ഫൈനലിൽ ജപ്പാനെ പരാജയപ്പെടുത്തി
24. 2023- ലെ ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടിയ മലയാളി താരം- എച്ച്.എസ്. പ്രണോയ്
- വെങ്കല മെഡലാണ് നേടിയത്
25. കേരള പാണിനി എ.ആർ. രാജരാജവർമ്മയുടെ പേരിൽ പ്രയാർ രാജരാജവർമ്മ ഗ്രന്ഥ ശാല ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
26. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2020- ലെ കേരള ശാസ്ത്ര പുരസ്കാരം ലഭിച്ചത്- പി.കെ. രാമചന്ദ്രൻ നായർ
27. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ആദ്യ പാകിസ്ഥാനി വനിത- നമിറ സലീം
28. പെരുവാലൻ കടുവ, വയനാടൻ മുളവാലൻ, വടക്കൻ മുളവാലൻ എന്നീ മൂന്ന് ഇനം തുമ്പികളെ കണ്ടെത്തിയത്- സൈലന്റ് വാലി
- സൈലന്റ് വാലിയിൽ ആകെ തുമ്പി ഇനങ്ങളുടെ എണ്ണം 103 ആയി.
29. 27-ാമത് ലോക റോഡ് കോൺഗ്രസിന് വേദിയാകുന്ന രാജ്യം- ചെക്ക് റിപ്പബ്ലിക്
30. ഹൃദ്രോഗ ചികിത്സാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023- ലെ പ്രൈഡ് ഓഫ് നേഷൻസ് അവാർഡിന് അർഹനായത്- ജോർജ് തയ്യിൽ
No comments:
Post a Comment