1. 2023- ൽ International conference on dam safety- ക്ക് വേദിയായത്- ജയ്പൂർ
2. രാജ്യവ്യാപകമായി എല്ലാവർക്കും സമഗ്ര ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുളള ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്- ദ്രൗപതി മുർമു
3. 2023- ൽ വിരമിച്ച അൻഡോറാൻ ഫുട്ബോൾ താരം- Ildefons Lima
4. അടുത്തിടെ പൊട്ടിത്തെറിച്ച കിലൗയ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഹവായ്
5. അർഹതപ്പെട്ട ഗൃഹനാഥകൾക്ക് 1000 രൂപ പ്രതിമാസം നൽകുന്നതിനായി തമിഴ്നാട് സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- Kalaignar Magalir Urimai Thittam
6. പരമ്പരാഗത കൈത്തൊഴിലെടുക്കുന്നവർക്കുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി- പി. എം. വിശ്വകർമ
7. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ശ്രീനിവാസൻ കെ. സ്വാമി
- 2023 Theme- Montreal Protocol: Fixing the Ozone Layer and Reducing Climate Change
8. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ക്രിമിനൽ നടപടികളിൽ നിന്ന് പൂർണമായ ഇളവ് നൽകിയിരുന്ന പരിരക്ഷ അറിയപ്പെടുന്നത്- സേഫ് ഹാർബർ പരിരക്ഷ
- സേഫ് ഹാർബർ പരിരക്ഷ ഇനി അസാധാരണ സാഹചര്യങ്ങളിൽ മാത്രം
- ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് 2000- ത്തിലെ ഐ.ടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള സേഫ് ഹാർബർ വ്യവസ്ഥ.
9. പുതുക്കിയ നൊബേൽ സമ്മാനത്തുക- 1.1 കോടി സ്വീഡിഷ് ക്രോണ (ഏകദേശം 8 കോടി രൂപ)
- 10 ലക്ഷം സ്വീഡിഷ് കോണ (ഏകദേശം 74 ലക്ഷം രൂപ)- യാണ് കൂട്ടിയത്.
10. 2023- ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ കേരളീയർ- സി.എൽ ജോസ് (നാടക രചന)
- നമ്പ്യാരത്ത് അപ്പുണ്ണി തരകൻ- (കഥകളി വസ്ത്രാലങ്കാരം)
- വിലാസിനി ദേവി കൃഷ്ണപിളള- (ഭരതനാട്യം)
- കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻതുള്ളൽ)
- മങ്ങാട് കെ നടേശൻ (കർണാടക സംഗീതം)
11. ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷന്റെ പുതിയ ചെയർമാൻ- ശ്രീനിവാസൻ കെ. സ്വാമി
12. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഫുഡ്ബോൾ അക്കാദമി നിലവിൽ വരുന്നത്- കൊൽക്കത്ത
13. ഭൂവുടമകളുടെ സമ്മതത്തോടെ സുതാര്യമായി ഭൂമി വാങ്ങാനായി ഹരിയാന സംസ്ഥാന സർക്കാർ അവതരിപ്പിച്ച പോർട്ടൽ- ഈ-ഭൂമി
14. ഡയമണ്ട് ലീഗ് 2023 ജാവലിൻ ത്രോ കിരീട ജേതാവ്- യൂക്കൂബ് വാദ് ലെ (ചെക്ക് റിപ്പബ്ലിക്ക്)
- രണ്ടാം സ്ഥാനം- നീരജ് ചോപ്ര
15. 76 -ാമത് ഹൈദരാബാദ് വിമോചന ദിനം- 2023 സെപ്റ്റംബർ 17
- ഹൈദരാബാദ് വിമോചനം- 1948 സെപ്തംബർ 17
16. കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന തൊഴിൽ പദ്ധതി- സമഗ്ര
17. ജെ എൻ യു ചാൻസിലറായി നിയമിതനാകുന്ന മുൻ വിദേശകാര്യ സെക്രട്ടറി- കൻവൽ സിബൽ
18. 2023 സെപ്റ്റംബറിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (JNU) വൈസ് ചാൻസിലറായി നിയമിതനായത്- കൻവാൽ സിബൽ
19. 2023 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ തലവനായി നിയമിതനായത്- രാഹുൽ നവീൻ(അധികചുമതല)
20. 2023 സെപ്റ്റംബറിൽ നരേന്ദ്രമോദി രാജത്തിന് സമർപ്പിച്ച India International Convention and Expo Centre (Phase 1)- യശോഭൂമി (ദ്വാരക, ന്യൂഡൽഹി )
21. കേരളത്തിലെ ഏറ്റവും വലിയ പലേഡിയം കൺവെൻഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്നത്- കാഞ്ഞങ്ങാട് (കാസർഗോഡ്)
22. World Association-of-News-Publishers സംഘടിപ്പിച്ച India Printers-Summit 2023- ന്റെ വേദി- കൊച്ചി
23. 2023 ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന ഡോ. എം ലീലാവതിയുടെ ആത്മകഥ- ധ്വനിപ്രയാണം
24. ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവർത്തകർക്കായി ഓൾ മുംബൈ മലയാളി അസോസിയേഷൻ ഉമ്മൻചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ അവാർഡിന് അർഹയായത്- മേധാപട്കർ
25. ലോകത്തിലെ വലിയ പ്രദർശന ഹാളുകളിലൊന്നായ യശോഭൂമി കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്- ഡൽഹി ദ്വാരകയിൽ
26. UPI വഴി ഓഫ് ലൈൻ പണം ഇടപാടുകൾ നടത്തുന്നതിനായി റിസർബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച സംവിധാനം- UPI LITEX
27. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഹാസ്യ സാഹിത്യകാരൻ- സി ആർ ഓമനക്കുട്ടൻ
28. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിതനായ വ്യക്തി- കനവാൽ സിബൽ
29. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോട് അനുബന്ധിച്ച് 75 വയസ്സിനു മുകളിൽ ഉള്ള കലാകാരന്മാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ അത് ആവാർഡിന് അർഹരായ മലയാളികൾ എത്ര- 5
30. 2023- ലെ സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം ലഭിച്ചത്- ജോർജ് ഓണക്കൂർ
ASIA CUP CRICKET 2023
- ജേതാക്കൾ- ഇന്ത്യ (ശ്രീലങ്കയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി)
- പ്ലേയർ ഓഫ് ദ മാച്ച്- മുഹമ്മദ് സിറാജ് (ഇന്ത്യ)
- പ്ലേയർ ഓഫ് ദ സീരീസ്- കുൽദീപ് യാദവ് ( ഇന്ത്യ )
- ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാ കപ്പ് കിരീടം
- ഫൈനലിന്റെ വേദി- ആർ പ്രേമദാസ സ്റ്റേഡിയം (ശ്രീലങ്ക)
- ടൂർണമെന്റിന് വേദിയായ രാജ്യങ്ങൾ- പാക്കിസ്ഥാൻ, ശ്രീലങ്ക
- പങ്കെടുത്ത ടീമുകളുടെ എണ്ണം- 6 (ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ)
- ഇന്ത്യൻ ടീമിന്റെ നായകൻ- രോഹിത് ശർമ
No comments:
Post a Comment