1. 2022-23 റെവ്പാർ റേറ്റിങ് പ്രകാരം രാജ്യത്ത് മികച്ച ഹോട്ടലുകൾ ഉള്ള നഗരം- കുമരകം (കോട്ടയം)
2. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ ഗോൾഡ് മെഡൽ 2023- ൽ നേടിയത്- കാന്തല്ലൂർ (ഇടുക്കി)
3. 2023 സെപ്റ്റംബറിൽ അന്തരിച്ച കോട്ടയ്ക്കൽ ഗോപി നായർ അത് കലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്- കഥകളി
4. 2023 സെപ്റ്റംബറിൽ അന്തരിച്ച, കുള്ളൻ തെങ്ങ് വികസിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ച ശാസ്ത്രജ്ഞൻ- ഡോ. എൻ. എം. നായർ
5. ഏഷ്യൻ ഗെയിംസിൽ 72 വർഷത്തിനുശേഷം വനിത ഷോട്ട്പുട്ടിൽ മെഡൽ നേടിയത്- കിരൺ ബലിയാൻ (വെങ്കലമെഡൽ നേടി)
6. 2023 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- പാലക് ഗുലിയ
7. ഇന്ത്യയിൽ വനിത സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്- 2023 സെപ്റ്റംബർ 29- ന്
8. പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ ബോർഡിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- കെ. എൻ. ശാന്ത് കുമാർ
9. രാജ്യത്തെ ഏറ്റവും മികച്ച പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടിയ ഇന്ത്യയിലെ ഏക ബാങ്കിംഗ് സ്ഥാപനം- ഫെഡറൽ ബാങ്ക്
10. 2023- ലെ സംസ്ഥാന സീനിയർ അത്ലറ്റിക്സ് മീറ്റിലെ ജേതാക്കൾ- എറണാകുളം
11. നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ആയി നിയമിതനായത്- വൈസ് അഡ്മിറൽ തരുൺ സോബ്തി
12. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതം പ്രമേയമാകുന്ന ചലച്ചിത്രം- മുജീബ്- ദ മേക്കിങ് ഓഫ് എ നേഷൻ (സംവിധാനം- ശ്യാം ബെനഗൽ)
13. പട്ടികവിഭാഗക്കാർക്കുള്ള പദ്ധതികൾ ശാസ്ത്രീയമായി ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ കണക്കെടുത്ത പദ്ധതി- ഹോം- ഇ-സർവേ
14. 2023 ഒക്ടോബറിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച മധ്യപ്രദേശിലെ സർവകലാശാല- ജബൽപൂർ
15. ധർമശാസ്ത്ര നാഷണൽ ലോ യൂണിവേഴ്സിറ്റി
അർഥശാസ്ത്രം, നീതിസാരം, തിരുക്കുറൽ തുടങ്ങിയ ഇതിഹാസ കൃതികളിൽ നിന്ന് സേനാതന്ത്രങ്ങൾ പഠിക്കുന്നതിനായി ഇന്ത്യൻ കരസേന തയ്യാറാക്കിയ പദ്ധതി- ഉദ്ഭാവ് പദ്ധതി
16. തീരക്കടലിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതി നിലവിൽ വരാൻ പോകുന്നത്- കന്യാകുമാരി
17. വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്- 2023 സെപ്റ്റംബർ 29
18. കേരളത്തിലെ ആദ്യ പാചകവാതക ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത്- പുതുവൈപ്പ്
19. ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യക്കാരൻ- ലിയാണ്ടർ പെയ്സ്
20. 2024 ജനുവരി 15- ലെ ഇന്ത്യൻ കരസേന ദിന പരേഡിന് വേദിയാകുന്നത്- ലക്‌നൗ
21. ഇന്ത്യ അമേരിക്ക സംയുക്ത സൈനികാഭ്യാസമായ യുദ്ധ് അഭ്യാസ് 2023- ന്റെ വേദി- അലാസ്ക
22. വൈറ്റ് ഹൗസിന്റെ 2023-24- ലെ ഫെലോഷിപ്പിന് അർഹയായ ഇന്ത്യൻ വംശജ- കമൽ മെൻഗജനി (അർബുദരോഗ വിദഗ്ധ ഡോക്ടർ)
23. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് തങ്ങിയ അമേരിക്കൻ ശാസ്ത്രജ്ഞൻ- ഫ്രാങ്ക് റുബിയൊ (371 ദിവസം)
24. 19-ാമത് ഏഷ്യൻ ഗെയിംസ് വനിത വുഷുവിൽ വെള്ളി മെഡൽ നേടിയ ഇന്ത്യാക്കാരി- റോഷിബിന് ദേവി (മണിപ്പൂർ)
25. മേഘങ്ങളിൽ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചത് എവിടെ നിന്നുള്ള ശാസ്ത്രജ്ഞരാണ്- ജപ്പാൻ
26. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തനമികവിന് തുടർച്ചയായ മൂന്നാം വർഷവും ദേശീയ തലത്തിൽ അവാർഡ് ലഭിച്ചത്- കേരള ബാങ്ക്
27. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കായൽ തീര സംരക്ഷണത്തിനായി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി- ആവാസതീരം
28. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ അക്വേറിയം മത്സ്യം- മെത്യുസല
29. പശുവിന്റെ ചാണകത്തിൽ നിന്നും ബയോമീഥേൻ നിർമ്മിച്ച് റോക്കറ്റ് പറത്താനൊരുങ്ങുന്ന രാജ്യം- ജപ്പാൻ
30. 2023 സെപ്തംബറിൽ അന്തരിച്ച ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ- ഡോ. എം.എസ്. സ്വാമിനാഥൻ (1925-2023)
- ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
- ഫാദർ ഓഫ് ഇക്കണോമിക് എക്കോളജി എന്ന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം അദ്ദേഹത്തെ വിശേഷിപ്പിച്ചു.
- എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (ചെന്നൈ) സ്ഥാപക ചെയർമാൻ.
- 'നിത്യഹരിത വിപ്ലവം' എന്ന പദത്തിന്റെ ഉപജ്ഞാതാവായി
- ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഇരുപതു പേരിൽ ഒരാളായി ടൈം മാഗസിൻ എം. എസ്. സ്വാമിനാഥനെ തിരഞ്ഞെടുത്തു (1999- ൽ)
- UN- ന്റെ പട്ടിണി നിർമാർജന പദ്ധതിയായ 'മില്ലേനിയം പ്രോജക്ടിന്റെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു.
- വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ (1987- ൽ)
- 2011- ൽ കർഷകർക്കുവേണ്ടി 'ദി വുമൺ ഫാർമേഴ്സ് എൻടൈറ്റിൽമെന്റ്സ് ബിൽ അവതരിപ്പിച്ചു.
- മുഴുവൻ പേര് - മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ
പ്രധാന പുരസ്കാരങ്ങൾ
- ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ്- 1961
- പദ്മശ്രീ- 1967
- രമൺ മാഗ്സസെ അവാർഡ്- 1971
- പദ്മഭൂഷൺ- 1972
- പത്മവിഭൂഷൺ- 1989
- ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് പുരസ്കാരം- 2000
- ഇന്ദിരാഗാന്ധി പുരസ്കാരം (ദേശീയോദ്ഗ്രഥനം)- 2013
- കേരള ശാസ്ത്ര പുരസ്കാരം- 2021
- ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം- 1999
പ്രധാന പുസ്തകങ്ങൾ
- 50 years of Green Revolution : An Anthology of Research Papers
- In Search of Biohappiness.
- Science and Sustainable Food Security
No comments:
Post a Comment