1. ചന്ദ്രനിലെ ജലസാന്നിദ്ധ്യം ഭൂമിക്ക് ചുറ്റുമുള്ള പ്ലാസ്മ കവചത്തിലെ ഇലക്ട്രോണുകളുടെ സ്വാധീനത്തിലാണെന്ന് കണ്ടെത്തിയ ദൗത്യം- ചന്ദ്രയാൻ 1
2. രാജ്യാന്തര സന്നദ്ധസംഘടനയായ ഹെൽപേജ് ഇന്റർനാഷണലിന്റെ സി.ഇ.ഒയായി നിയമിതനായ മലയാളി- ചെറിയാൻ മാത്യൂസ്
- ഹെൽപേജ് ഇന്റർനാഷണലിന്റെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ സി.ഇ.ഒയാണ് ചെറിയാൻ മാത്യൂസ്
3. ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനം നടന്നത്- 2023 സെപ്റ്റംബർ 18- ന്
- പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനം 2023 സെപ്റ്റംബർ 19- ന്
4. 2023 ഐ സി സി ലോകകപ്പ് ക്രിക്കറ്റ്ന്റെ ഔദ്യോഗിക സ്പോൺസർ- നിസ്സാൻ
5. ഇന്ത്യൻ ചിത്രരചയിതാക്കളിൽ ഏറ്റവും വിലയേറിയ ചിത്രം വരച്ചയാളെന്ന റെക്കോഡ് സ്വന്തമാക്കിയത്- അമൃത ഷെർഗിൽ
- അമൃത ഷെർഗിലിന്റെ 'ദ സ്റ്റോറി ടെല്ലർ' എന്ന പെയിന്റിങ് 61.8 കോടി രൂപയ്ക്ക് വിറ്റു പോയതിലൂടെയാണ് ഈ റെക്കോർഡ് സ്വന്തമായത്.
6. എത്രാമത്തെ ഭേദഗതി ബില്ലായാണ് വനിതാ സംവരണം ലോക്സഭയിൽ അവതരിപ്പിച്ചത്- 128
7. 2023 സെപ്തംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ വനിത സംവരണ ബിൽ പ്രകാരം പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും വനിതാ സംവരണം- 33%
8. 2023 സെപ്തംബറിൽ JNU ചാൻസലറായി നിയമിതനായ മുൻ വിദേശകാര്യ സെക്രട്ടറി- കൻവൽ സിബൽ
9. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ.എം. ലീലാവതിയുടെ ആത്മകഥ- ധ്വനി പ്രയാണം
10. മഹാരാഷ്ട്രയിലെ ഔറംഗബാദ്, നാബാദ് ജില്ലകളുടെ പുതിയ പേര്- യഥാക്രമം ഛത്രപതി സംഭാജി നഗർ, ധാരാശിവ്
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദു പുതിയ പേര് ആലേഖനം ചെയ്ത ശിലകൾ അനാച്ഛാദനം ചെയ്തു.
11. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലേക്കുള്ള ഒ.ബി.സി സംവരണം 27 ശതമാനമായി ഉയർത്തുന്നതിനുള്ള നിയമം അംഗീകരിച്ച സംസ്ഥാനം- ഗുജറാത്ത്
12. ജവഹർലാൽ നെഹ്റു സർവകലാശാല ചാൻസിലറായി നിയമിതൻ ആകുന്ന മുൻ വിദേശകാര്യ സെക്രട്ടറി- കൻവൽ സിബൽ
13. 2024- ലെ ലോക ബാംബു കോൺഗ്രസ് വേദി- തായ്വാൻ
14. 2023 ൽ യുനെസ്കോ പൈതൃക സ്മാരകമായി പ്രഖ്യാപിച്ച പലസ്തീനിലെ പ്രദേശം- ടെൽ-അൽ-സുൽത്താൻ
15. 61.8 കോടി രൂപയ്ക്ക് വിറ്റുപോയ വിഖ്യാത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗിലിന്റെ ചിത്രം- ദി സ്റ്റോറി ടെല്ലർ
- ഒരു ഇന്ത്യൻ ആർട്ടിസ്റ്റിന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 51.75 കോടി രൂപയ്ക്ക് വിറ്റുപോയ എസ്.എച്ച് റാസയുടെ സ്റ്റേഷൻ എന്ന ചിത്രത്തിന്റെ റെക്കോഡാണ് ദി മെസ്സി ടെല്ലർ മറി കടന്നത്.
16. 2023 സെപ്റ്റംബറിൽ അന്തരിച്ച വിഖ്യാത എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായകയുമായ വ്യക്തി- ഗീത മേത്ത
- കർമ കോള, എ റിവർ സൂത്ര, സ്നേക് ആൻഡ് ലാഡേഴ്സ്, ഇറ്റേനൽ ഗണേഷ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
- 2019- ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മശ്രീ നിരസിച്ചു.
17. ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻപ്രിയിൽ ജേതാവായത്- കാർലോസ് സെയ്ൻസ്
18. ആദിവാസി തീരദേശ മേഖലകളിലെ സ്കൂളുകളിലെ ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി- കളക്ടേഴ്സ് സൂപ്പർ 100
19. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള പഞ്ചായത്ത്- ഒളവണ (കോഴിക്കോട്)
- ഏറ്റവും കുറവ് വോട്ടർമാരുള്ള പഞ്ചായത്ത് ഇടുക്കിയിലെ ഇടമലക്കുടിയിലാണ്
- കോർപ്പറേഷനുകളിൽ കൂടുതൽ വോട്ട് തിരുവനന്തപുരത്തും കുറവ് കണ്ണൂരിലുമാണ്
20. 14-ാമത് വേൾഡ് സ്പൈസസ് കോൺഗ്രസ് വേദി- നവി മുംബൈ
21. 2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൺവെൻഷൻ ആൻഡ് എക്സ്പോ സെന്റർ സ്ഥിതിചെയ്യുന്നത്- ദ്വാരക,ന്യൂഡൽഹി
22. ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരം ഇനി മുതൽ അറിയപ്പെടുന്ന പേര്- സംവിധാൻ സദൻ (ഭരണഘടന സഭ)
23. ലോക്സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്- അർജുൻ രാം മേഘവാൾ (2023 സെപ്റ്റംബർ 19)
24. 2023 സെപ്റ്റംബറിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- Prof. അഭയ് കരന്തിക്കർ
25. മൂന്നാമത് സെവൻത് ആർട്ട് ഇൻഡിപെന്റൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം പുരസ്കാരം നേടിയത്- എം ആർ ഗോപകുമാർ
26. പാകിസ്താന്റെ 29-ാമത് ചീഫ് ജസ്റ്റിസ്- കാസി ഫൈസ് ഇസ
27. ബാല മിത്ര 2.0 ക്യാമ്പയിൻ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്- കുഷ്ഠം
28. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശില്പി- ബിമൽ പട്ടേൽ
29. സയൻസ് & ടെക്നോളജി വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- Abhay Karandikar
30. 2023 സിംഗപ്പൂർ ഫോർമുല വൺ ഗ്രാൻപ്രിയിൽ കിരീടം
നേടിയത്- കാർലോസ് സേയിൻസ്
No comments:
Post a Comment