1. ഇന്ത്യയുടെ G20 പ്രസിഡൻസിയെക്കുറിച്ചുളള ഇ-ബുക്ക്- പീപ്പിൾസ് G20
2. തേയില ഫാക്ടറി മാലിന്യങ്ങളിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ വികസിപ്പിച്ച സ്ഥാപനം- IIT ഗുവാഹത്തി
3. 2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഹൊയ്സാല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- കർണാടക
4. ജെ.എൻ.യു. ചാൻസിലറായി നിയമിതനാകുന്ന മുൻ വിദേശകാര്യ സെക്രട്ടറി- കൻവൽ സിബൽ
5. 33% ലോക്സഭാ, നിയമസഭാ സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്- അർജുൻ റാം മേഘ് വാൾ
- 'നാരീശക്തി വന്ദൻ അധിനിയം' എന്ന പേരിലാണ് വനിതാബിൽ അവതരിപ്പിച്ചത്.
- ഭരണഘടനയുടെ 128 -ാം ഭേദഗതിയിലാണ് ബിൽ കൊണ്ടുവന്നത്.
6. 2023 ഏഷ്യൻ ഗെയിംസിന്റെ പ്രധാന വേദി- ബിഗ് ലോട്ടസ് സ്റ്റേഡിയം (ചൈന)
7. ഇന്ത്യയിൽ ആദ്യമായി അഗ്രിക്കൾച്ചറൽ ഡേറ്റാ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം- തെലങ്കാന
8. iPhone 15- ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ നാവിഗേഷൻ സംവിധാനം- നാവിക് (വികസിപ്പിച്ചത് ISRO)
9. 2023 സെപ്റ്റംബറിൽ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്റെ പേര്- നാരീശക്തി വന്ദൻ അധിനിയം
10. സംസ്ഥാനത്തെ ആദ്യ കടൽ വിഭവ റസ്റ്റോറന്റ് നിലവിൽ വരുന്നത്- ആഴാകുളം, തിരുവനന്തപുരം
11. ഇന്ത്യയിൽ ആദ്യമായി അഗ്രികൾച്ചറൽ ഡേറ്റാ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം- തെലങ്കാന
12. ഇന്ത്യയുടെ പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനം നടന്നത്- 2023 സെപ്റ്റംബർ 19
13. ജാതി വിവേചന വിരുദ്ധ ബിൽ പാസാക്കിയ ആദ്യ അമേരിക്കൻ സംസ്ഥാനം- കാലിഫോർണിയ
14. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് എത്ര ശതമാനം സംവരണമാണ് അനുവദിച്ചത്- 33%
- വനിതാ സംവരണ ബിൽ നിലവിൽ വരുന്നതോടുകൂടി കേരളത്തിൽ 6 വനിതാ എംപിമാരും 46 വനിത എംഎൽഎമാരും ആകും
15. 2023- ൽ സിംഗപ്പൂരിന്റെ Lee Kuan Yew Exchange Fellowship ലഭിച്ച ഇന്ത്യയിൽ നിന്നുളള മുഖ്യമന്ത്രി- ഹിമന്ത ബിശ്വ ശർമ്മ (അസം)
16. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് സർവ്വീസ് നടത്തുന്നത്- കാസർഗോഡ്- തിരുവനന്തപുരം
17. നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'നമോ 11- പോയിന്റ് പ്രോഗ്രാം' പ്രഖ്യാപിച്ച സംസ്ഥാനം- മഹാരാഷ്ട്ര
18. 2023 ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന താരങ്ങൾ- ഹർമൻപ്രീത് സിങ് (പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ), ലവ് ലീന ബോർഗോഹെയ്ൻ (വനിതാ ബോക്സിങ് താരം)
19. സർക്കാർ വാഹനങ്ങൾക്കായി നിലവിൽ വരുന്ന പുതിയ രജിസ്ട്രേഷൻ സീരീസ്-
- സർക്കാർ വാഹനങ്ങൾ- KL 90 A
- കേന്ദ്ര സർക്കാർ വാഹനങ്ങൾ- KL 90 B
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ- KL 90 C
- സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ- KL 90 D
20. അടുത്തിടെ നിലമ്പൂർ കക്കാടംപൊയിൽ, നാടുകാണി എന്നിവിടങ്ങളിൽ കണ്ടെത്തിയ കല്ലൻ തുമ്പിയുടെ ശാസ്ത്രീയ നാമം- ഡേവിഡിയോയിഡസ് മാർട്ടിനി
- സൈരന്ധ്രിക്കടുവയെന്നും ഡ്രാഗൺ ഫ്ളൈ എന്നും അറിയപ്പെടുന്നു.
21. അടുത്തിടെ ബ്രസീലിൽ കണ്ടെത്തിയ 185 വർഷം മുമ്പ് വംശനാശം സംഭവിച്ചെന്നു കരുതിയ കുഞ്ഞൻ മരം- പേർ നാംബുകോ ഹോളി
- ശാസ്ത്രീയനാമം- ഐലക്സ് സാപ്പിഫോമിസ്
22. മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണിയാകാൻ ഇടയുള്ള 3 ലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തിയ രാജ്യം- ചൈന
23. രാജ്യത്തെ ഏക മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക നാമം- Vizhinjam International Seaport Thiruvananthapuram
24. 2023 സെപ്റ്റംബറിൽ ICC ഏകദിന റാങ്കിങ്ങിൽ ബൗളർമാരിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- മുഹമ്മദ് സിറാജ്
25. ഇന്ത്യയുടെ 42-ാമത് യുനെസ്കോ ലോക പൈതൃക സൈറ്റായി ഉൾപ്പെടുത്തിയ ബേലൂർ ചെന്നകേശവ ക്ഷേത്രം, ഹാലേബീഡു ഹൊയ്സാലേശ്വര ക്ഷേത്രം, സോമനാഥപുര കേശവക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- കർണാടക
26. 2023 സെപ്റ്റംബറിൽ തൊഴിലാളികളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി ശ്രമിക് കല്യാൺ യോജന ആരംഭിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ്
27. 2023 സെപ്റ്റംബറിൽ വനിതകൾക്ക് വീട് വെച്ച് നൽകുന്നതിനായി ലഡ്ലി ബഹ്ന ആവാസ് യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
28. HDFC ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- ശശിധർ ജഗദീശൻ
29. ഇന്ത്യൻ കരസേന തദേശീയമായി വികസിപ്പിച്ച self- neutralizinganti- tankmines- വിഭവ്
30. 2023- ലെ Digital Quality of Life-Index- ൽ ഇന്ത്യയുടെ സ്ഥാനം- 52 (ഒന്നാമത്- ഫ്രാൻസ്)
No comments:
Post a Comment