1. ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ങ് ജമ്പിൽ വെള്ളി നേടിയ മലയാളി താരം- ആൻസി സോജൻ
2. 2023 വേൾഡ് ടൂറിസം ദിനത്തിന് ആതിഥേയത്വം വഹിച്ചത്- റിയാദ്
3. 2023 SASTRA രാമാനുജൻ പുരസ്കാരത്തിന് അർഹനായത്- Ruixiang Zhang
4. ബോർഡർ റോഡ് ഓർഗനൈസേഷന്റെ 28th ഡയറക്ടർ ജനറലായി ചുമതലയേറ്റത്- Lt. Gen Raghu Srinivasan
5. 2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ വയനാടൻ തീക്കറുപ്പൻ (എപ്പിനെമിസ് വയനാടെൻസിസ്) ഏത് ജീവിയുടെ പുതിയ ഇനമാണ്- തുമ്പി
6. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ഗോൾഫ് താരം- അദിതി അശോക്
7. 2023 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന അനുമതി നൽകിയ, മലേറിയക്കെതിരെ വികസിപ്പിച്ച വാക്സിൻ- R21/Matrix- M
- ഓക്സ്ഫെഡ് സർവകലാശാലയുടെ സഹകരണത്തോടെ ഇന്ത്യൻ കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ വാക്സിൻ വികസിപ്പിച്ചത്.
8. ചെസ്സ് ലോകത്തെ 'എലീറ്റ് ക്ലബിൽ' കയറുന്ന ആദ്യ മലയാളി താരം- നിഹാൽ സരിൻ
9. 2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ തുമ്പി- വയനാടൻ തീക്കറുപ്പൻ
- വയനാട് നിന്നാണ് കണ്ടെത്തിയത്
- എപ്പിതെമിസ് വയനാടെൻസിസ് എന്നും അറിയപ്പെടുന്നു.
10. ഏഷ്യൻ ഗെയിംസ് വനിതകളുടെ 5000 m ഓട്ടത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- പാരുൾ ചൗധരി
11. ഏഷ്യൻ ഗെയിംസ് വനിതാ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- അന്നു റാണി (69.92 m)
12. 2023 ഒക്ടോബറിൽ ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹം- സൈക്കി
- 16 സൈക്കി എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് ഈ ദൗത്യം
13. രാജ്യാന്തര ട്വന്റി20- യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം- യശസ്വി ജയ് സ്വാൾ
14. ഏഷ്യൻ ഗെയിംസ് 2023- ൽ വനിതകളുടെ 5000 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ താരം- പാറുൾ ചൗധരി
15. ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ പുരുഷൻമാരുടെ 800 മീറ്ററിൽ വെള്ളി കരസ്ഥമാക്കിയ മലയാളി- മുഹമ്മദ് അഫ്സൽ
16. നിർദ്ധനരായ കിടപ്പുരോഗികൾ ആയ ഭിന്നശേഷി കുട്ടികൾക്കായി നെയ്യാറ്റിൻകരയിൽ തയ്യാറാകുന്ന സവിശേഷമായ ഭിന്നശേഷി സൗഹൃദ പഠനമുറി- സ്പെയ്സ് പദ്ധതി
17. തിരുവനന്തപുരം ഉപാസന സാംസ്കാരിക വേദിയുടെ കഥാ പുരസ്ക്കാരത്തിന് അർഹയായത്- സമിതാ ദാസ്
18. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മേധാവി- പി.ആർ. ശേഷാദ്രി
19. സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷൻ പുരസ്കാരം- എം.എ. യൂസഫലി
20. മലിനീകരണം നിയന്ത്രിക്കുന്നതിനായി ഗ്രീൻ വാർ റൂം തുറക്കുന്നത്- ഡൽഹി ഗവൺമെന്റ്
21. ചൈനയുടെ സഹായത്തോടെ തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ അതിവേഗ റെയിൽവേ- ജക്കാർത്ത - ബന്ദൂങ്
22. 2024- ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം- ചാങ് 6
23. ഏഷ്യൻ ഗെയിംസ് പുരുഷ ജാവലിൻ ത്രോയിൽ സ്വർണം- നീരജ് ചോപ്ര
24. ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യൻ ടീം ക്യാപ്റ്റൻ- രോഹിത് ശർമ
25. കേരളത്തിൽ ആദ്യമായി 4 വർഷ ബിരുദം ആരംഭിക്കുന്നത്- കേരള സർവകലാശാല
26. വയലാർ രാമവർമ്മ-സാംസ്കാരികവേദി ഏർപ്പെടുത്തിയ നെടുമുടിവേണു പുരസ്കാരം നേടിയത്- സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനും, നാട്യകലാരംഗത്തുള്ള കലാമണ്ഡലം വിമല മേനോൻ, റിഗാറ ഗിരിജ, പിന്നണി ഗായിക മധുവന്ദി നാരായണൻ എന്നിവർ
27. ലോക മൃഗക്ഷേമ ദിന (ഒക്ടോബർ- 4) പ്രമേയം- Big or Small, We love them all
28. 2023- ലെ ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- പാരഡൈസ്
29. 2023- ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടുകയും, പി.ടി. ഉഷയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്ത വനിത താരം- വിദ്യാ രാംരാജ്
30. രാജ്യാന്തര ചെസ് സംഘടനയായ ഫിഡെയുടെ 2700 യെല്ലോ റേറ്റിംഗ് പോയിന്റ് നേടുന്ന ആദ്യ മലയാളി ചെസ് താരം- നിഹാൽ സരിൻ
No comments:
Post a Comment