Friday, 13 October 2023

Current Affairs- 13-10-2023

1. 2023 -ലെ നോർമൻ ബോർലോഗ് ഫീൽഡ് അവാർഡ് നേടിയത്- സ്വാതി നായക്


2. ശങ്കരാചാര്യരുടെ ഏകാത്മകതാ കി പ്രതിമ (statue of Oneness) സ്ഥാപിക്കപ്പെട്ട സംസ്ഥാനം- മധ്യപ്രദേശ്


3. ഇന്റർനാഷണൽ കോൺഗ്രസ് ഓൺ ദി കെമിസ്ട്രി ഓഫ് സിമന്റ് 2027- ന്റെ വേദി- ന്യൂഡൽഹി


4. 14-ാമത് ഗ്ലോബൽ സ്കിൽ ഉച്ചകോടിയുടെ വേദി- ഡൽഹി


5. 2023- സെപ്റ്റംബറിൽ അപൂർവ്വ ലോഹമായ വനേഡിയം കണ്ടെത്തിയ സംസ്ഥാനം- ഗുജറാത്ത്


6. ഇസ്രായേലിൽ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള തുറമുഖം- ഹൈഫ തുറമുഖം


7. 2023- ലെ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജ- ചേതന മാരു

  • നോവൽ- വെസ്റ്റേൺ ലെയ്ൻ

8. ഒഡീഷ നിയമസഭയുടെ ആദ്യ വനിതാ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- പ്രമീള മാലിക്ക്


9. G-20- യുടെ 4 -ാമത് ഇൻഫ്രാസ്ട്രക്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗം ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


10. 2023- ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തി താരം- ആന്റിം പങ്കൽ


11. ഏത് രാജ്യത്തോടൊപ്പമാണ് 'യുദ്ധ് അഭ്യാസ് 2023' എന്ന സംയുക്ത സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈന്യം പങ്കെടുക്കുക- യു. എസ്. എ


12. "ഇക്കണോമിക് ഫ്രീഡം ഓഫ് ദ് വേൾഡ് 2021 റിപ്പോർട്ട് അനുസരിച്ച് സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 87


13. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകി- സരോജ വൈദ്യനാഥൻ


14. 2023 സെപ്റ്റംബർ മാസത്തിലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 99


15. 2023 സെപ്റ്റംബർ 23- ന് 50-ാം ചരമവാർഷികം ആചരിക്കുന്ന ലോക പ്രശസ്ത എഴുത്തുകാരൻ- പാബ്ലോ നെരൂദ


16. 2023 ഹാങ്പോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ- 655

  • മലയാളി താരങ്ങൾ- 45

17. 2023 സെപ്റ്റംബറിൽ നദി ഉത്സവത്തിന് വേദിയാകുന്ന നദീതീരം- യമുന (ന്യൂഡൽഹി) 


18. ഏഷ്യൻ ഗെയിംസിൽ അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- ഷെഫാലി വർമ്മ


19. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഒറ്റത്തൂൺ മേൽപാലം പൂർത്തിയാവുന്നതെവിടെ- കാസർകോട് ടൗണിൽ


20. 2023 സെപ്റ്റംബർ 22- ന് ശ്രീനാരായണഗുരുവിന്റെ എത്രാമത് സമാധി ദിനമാണ്- 96-ാമത്


21. സുപ്രീം കോടതിയിലെ വാദങ്ങൾ ആദ്യമായി ആംഗ്യഭാഷയി ലേക്ക് വ്യാഖ്യാനം ചെയ്യപ്പെടാൻ കാരണമായിത്തീർന്ന ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക- സാറാ ഉണ്ണി


22. കാർഷിക മേഖലയിലെ ഗവേഷണത്തിനുള്ള പ്രശസ്തമായ നോർമൻ ഇ ബോർലോഗ് ഭക്ഷ്യ സമ്മാനത്തിന് അർഹനായ ഇന്ത്യൻ ശാസ്ത്രം- ഡോ സ്വാതി നായക്ക്


23. അമേരിക്കൻ കമ്പനിയായ ഒമ്നി വിഷൻ ടെക്നോളജീസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ- OV6948


24. പാർലമെന്റ് - നിയമസഭാ റിപ്പോർട്ടിങ്ങിലെ മികവിനുള്ള ടി വി ആർ ഷേണായി മാധ്യമ പുരസ്കാരത്തിന് അർഹനായത്- രാജ്ദീപ് സർദേശായി


25. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകി- സരോജ വൈദ്യനാഥൻ


26. വേൾഡ് ഫുഡ് പ്രസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോർമൻ ഇ. ബോർലോഗ് പുരസ്കാരത്തിന് അർഹയായ ഇന്ത്യാക്കാരി- ഡോ. സ്വാതി നായക് (ഒഡീഷ)

  • വരൾച്ചയെ അതിജീവിക്കുന്ന ഷഹാഭാഗി ധൻ എന്ന നെല്ലിനം വികസിപ്പിച്ചത് സ്വാതിയുടെ നേതൃത്വത്തിലാണ്

27. ഡിഫറന്റ് ആർട്സ് സെന്റർ ഭിന്നശേഷി കുട്ടികൾക്കായി ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി- റെയ്സ്


28. 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം അനുവദിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്


29. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്


30. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടീം റാങ്കിങ്ങിൽ മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ

No comments:

Post a Comment