1. കുടുംബശ്രീ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അയൽകൂട്ട ശാക്തീകരണ ക്യാമ്പയിൻ- തിരികെ സ്കൂളിലേക്ക്
2. 13 വർഷത്തിനുശേഷം ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടേറിലേക്ക് പ്രവേശിച്ച രാജ്യം- ഇന്ത്യ
3. International Tennis Hall of Fame- ലേക്ക് നാമനിർദേശം ലഭിച്ച ആദ്യ ഏഷ്യൻ പുരുഷതാരം- ലിയാണ്ടർ പേസ്
4. 2023- ലെ ഏഷ്യൻ ഗെയിംസിൽ വനിത ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ലോക റെക്കോർഡോടെ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- സിഫ്റ്റ് കൗർ സമ
5. 2023 സെപ്റ്റംബറിൽ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ആര്യാടൻ പുരസ്കാരം നേടിയത്- വി ഡി സതീശൻ
6. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ചെയർമാനായി കാലാവധി നീട്ടി ലഭിച്ചത്- നിതിൻ ഗുപ്ത
7. ബോർഡർ റോഡ് നെസേഷൻ (BRO) മേധാവിയായി ചുമതലയേറ്റത്- ലെഫ്. ജനറൽ രഘു ശ്രീനിവാസൻ
8. 2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്- സുകുമാർ
- മുഴുവൻ പേര്- എസ്. സുകുമാരൻ പോറ്റി
9. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- രാകേഷ് ശർമ
10. നാലുവയസുകാരിക്ക് പേരിടുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് യോജിപ്പിലെത്താനാകാത്തതിൽ ഹൈക്കോടതി തന്നെ കുട്ടിക്ക് പേരിട്ടത് ഏത് സവിശേഷത അധികാരം ഉപയോഗിച്ചാണ്- പേരന്റ്സ് പാട്രിയ
11. 2023 ഒക്ടോബറിൽ ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസത്തിന്റെ (ICRT) ഗോൾഡ് പുരസ്കാരം നേടിയത്- കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്
12. 2023 സെപ്റ്റംബറിൽ അന്തരിച്ച കഥകളി കലാകാരൻ- കോട്ടയ്ക്കൽ ഗോപി നായർ
13. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റും കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനുമായ വ്യക്തി- സുകുമാർ
- യഥാർത്ഥനാമം- എസ് സുകുമാരൻ പോറ്റി
14. ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ശുചീകരണ യജ്ഞം- സ്വച്ഛതാ ഹി സേവ
15. ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി നേടിയ മലയാളി- എം ശ്രീശങ്കർ
- 1500 മീറ്ററിൽ വെങ്കലം നേടിയ മലയാളി- ജിൻസൺ ജോൺസൺ
16. ബാംഗ്ലൂരിൽ നടന്ന ലോക കോഫി സമ്മേളനത്തിൽ ദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ ഉൽപ്പന്നം- അട്ടപ്പാടി കാപ്പി (റോബസ്റ്റ കാപ്പി)
17. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ഡയറക്ടർ ജനറലായി നിയമിതനായത്- ലഫ്. ജനറൽ രഘു ശ്രീനിവാസൻ
18. തിരക്കടലിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതി നിലവിൽ വരുന്നത്- തമിഴ്നാട്ടിൽ കന്യാകുമാരി
19. വൈദ്യരത്നം പി.എസ്.വാരിയർ അവാർഡിന് അർഹനായത്- ഡോ.പ്രവീൺബാലകൃഷ്ണൻ
20. മാലദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മുഹമ്മദ്മുയിസു
21. ചൈനീസ് അതിർത്തിയിലെ യുദ്ധസന്നാഹങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സ്വന്തമാക്കുന്ന ഹെലികോപ്റ്റർ- പ്രചണ്ഡ ലഘു ഹെലികോപ്റ്റർ
22. 2024- ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്ന നഗരം- ലക്‌നൗ
23. ഇന്ത്യയിലെ ആദ്യ കാർട്ടോഗ്രഫി മ്യൂസിയം നിലവിൽ വന്നത്- ഉത്തരാഖണ്ഡ്
24. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33% സംവരണം അനുവദിക്കുന്ന നാരീശക്തി വന്ദൻ അധിനിയമം ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്- 2023 സെപ്റ്റംബർ 28 (128-th ഭേദഗതി)
- ബില്ല് ലോക്സഭ പാസാക്കിയത്- 2023 സെപ്റ്റംബർ 20
- ബില്ല് രാജ്യസഭ പാസാക്കിയത്- 2023 സെപ്റ്റംബർ 21
- 2029- ലാണ് നിയമം നടപ്പാക്കുന്നത്
25. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ബാങ്കിംഗ് സ്ഥാപനം- ഫെഡറൽ ബാങ്ക്
26. എല്ലാ ഔദ്യോഗിക പരിപാടികൾക്കും മുന്നോടിയായി മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലാനൊരുങ്ങുന്ന സംസ്ഥാനം- കേരളം
27. കേരളത്തെ മാലിന്യമുക്തമാക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ- മാലിന്യമുക്ത കേരളം
28. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന മാലിദ്വീപിന്റെ അത്ലറ്റിക്സ് ടീമിന്റെ പരിശീലകനായ മലയാളി- ഹംസ ചത്തോളി
29. 2023 സെപ്റ്റംബറിൽ അന്തരിച്ചു, കുള്ളൻ തെങ്ങ് വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ- ഡോ. എൻ. മാധവൻ നായർ
30. 2023 സെപ്റ്റംബറിൽ അന്തരിച്ച കോട്ടയ്ക്കൽ ഗോപിനായർ ഏത് മേഖലയിലാണ് പ്രശസ്തൻ- കഥകളി
No comments:
Post a Comment