Saturday, 7 October 2023

Current Affairs- 07-10-2023

1. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ചെയർമാനായി നിയമിതനായത്- ശീനിവാസൻ കെ സ്വാമി

2. 2023- ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ


3. 2023- ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം- കൊച്ചി


4. കൃഷി വകുപ്പ് രൂപീകരിക്കുന്ന സംസ്ഥാനത്ത് കാർഷിക മേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതി- പോഷക സമൃദ്ധി മിഷൻ


5. യു.എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കൽ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്- നരേന്ദ്രമോദി


6. ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചാൻസലറായി നിയമിതനാകുന്ന മുൻ വിദേശകാര്യ സെക്രട്ടറി- കൻവാൾ സിബൽ


7. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന KSRTC- യുടെ പുതിയ സർവീസ്- ജനത സർവീസ്


8. ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ- മുഹമ്മദ് സിറാജ്


9. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സാംസ്കാരിക കേന്ദ്രം- ശാന്തിനികേതൻ


10. പ്രശസ്ത എഴുത്തുകാരി എം.ലീലാവതിയുടെ ആത്മകഥ- ധ്വനിപ്രയാണം


11. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഇൻചാർജായി നിയമിതനായത്- രാഹുൽ നവീൻ


12. ഔറംഗാബാദിന് നൽകിയ പുതിയ പേര്- ഛത്രപതി സംഭാജിനഗർ

  • 'ഒസ്മാനാബാദിന്റെ പുതിയ പേര്- ധാരാശിവ്

13. 2023 ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻപ്രിയിൽ ജേതാവ്- കാർലോസ് സെയ്ൻസ്


14. 2023- ൽ പുറത്തിറങ്ങുന്ന ഡോ. എം ലീലാവതിയുടെ ആത്മകഥ- ധ്വനി പ്രയാണം


15. ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം- വിഴിഞ്ഞം


16. ഇന്ത്യയിൽ ആദ്യമായി സ്ത്രീകളെ ക്ഷേത്ര പൂജാരികളായി നിയമിക്കുന്ന സംസ്ഥാനം- തമിഴ്നാട്


17. 2023 സെപ്റ്റംബറിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനം- ശാന്തിനികേതൻ


18. ഇന്ത്യയിൽ നിന്നും യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന എത്രാമത്തെ സൈറ്റ് ആണ് ശാന്തിനികേതൻ- 41


19. മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേര്- ഛത്രപതി സാംഭാജി നഗർ


20. മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയുടെ പുതിയ പേര്- ധാരാ ശിവ്


21. 2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായകയും- ഗീത മേത്ത


22. 2023- ലെ പത്മപ്രഭ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ


23. 2023- ലെ ദേവരാജൻ ശക്തിഗാഥാ പുരസ്കാര ജേതാവ്- എം ജയചന്ദ്രൻ


24. 2023 സെപ്റ്റംബറിൽ ഡേവിസ് കപ്പിൽ നിന്നും വിരമിച്ച ഇന്ത്യൻ ടെന്നീസ് താരം- രോഹൻ ബൊപ്പണ്ണ 


25. കാർഷിക മേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കേരള കൃഷിവകുപ്പ് ആരംഭിച്ച പദ്ധതി- പോഷക സമൃദ്ധി മിഷൻ


26. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനം നടന്നത്- 2023 സെപ്റ്റംബർ 19


27. സംസ്ഥാന സർക്കാർ കേരള ഐടി മിഷൻ മുഖാന്തിരം സൗജന്യ ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്ന പദ്ധതി- K-FI പദ്ധതി


28. ഔറംഗാബാദിന് നൽകിയ പുതിയ പേര്- ഛത്രപതി സംഭാജിനഗർ


29. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2024 വേദി- കൊല്ലം


30. ടൈം മാഗസിന്റെ ലോകത്തിലെ മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടംനേടിയ ഏക കമ്പനി- ഇൻഫോസിസ് (64-ാം റാങ്ക്)

No comments:

Post a Comment