1. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി മെഡൽ നേടിയ 4 : 400 മീറ്റർ മിക്സ്ഡ് റിലേ ടീമിലെ മലയാളി താരം- മുഹമ്മദ് അജ്മൽ
2. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ഐസിആർടി) ഇന്ത്യയുടെ 2023- ലെ ഗോൾഡ് പുരസ്കാരം ലഭിച്ചത്- കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആർടി മിഷൻ)
3. മലയാള സാഹിതി ഇടശ്ശേരി സ്മാരക കവിതാ പുരസ്കാരത്തിന് അർഹയായത്- വിജയ വാസുദേവൻ
4. 2023- ലെ ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയത്- ഇന്ത്യ
- ടീമിലെ അംഗങ്ങളായ മലയാളികൾ എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ
- സ്വർണ്ണം നേടിയ രാജ്യം- ചൈന
5. ഏഷ്യൻ ഗെയിംസ് വനിതാ ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- അദിതി അശോക്
6. 2023 ഏഷ്യൻ ഗെയിംസിൽ, പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ മലയാളി താരം- ജിൻസൺ ജോൺസൺ
7. 2023 ലെ ഏഷ്യൻ ഗെയിംസിൽ പുരുഷ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം- തേജീന്ദർ പാൽ സിങ്
8. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ഐ.സി.ആർ.ടി) ഇന്ത്യയുടെ ഗോൾഡ് പുരസ്കാരത്തിനർഹമായത്- കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ
9. അനധികൃത വന്യജീവി വ്യാപാരത്തിനെതിരെ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ ഓപ്പറേഷൻ- Operation Kachchhap
10. കുടുംബശ്രീ അംഗങ്ങളെ തിരികെ സ്കൂളിലെത്തിക്കുവാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുടുംബശ്രീ നടപ്പിലാക്കുന്ന കാമ്പയിൻ- തിരികെ സ്കൂളിൽ
11. 19-ാമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ വെളളി മെഡൽ നേടിയത്- ആൻസി സോജൻ
12. Mujib : The Making of a Nation എന്ന ചിത്രത്തിന്റെ സംവിധായകൻ- ശ്യാം ബെനഗൽ
13. 2023 ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗ്യചിഹ്നം- Blaze and Tonk
14. 2023- ൽ ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന റെക്കോർഡ് നേടിയത്- ഖത്തർ എക്സ്പോ പ്രധാന വേദി
15. 2023- ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാക്കൾ- Pierre Agostini, Ferenc Krausz, Anne L'Huillier
- ദ്രവ്യത്തിലെ ഇലക്ട്രോൺ ഡൈനാമിക്സിനെ കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികൾക്ക്
- പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണത്തിനാണ് പുരസ്കാരം.
- ഇതുവഴി ആറ്റങ്ങൾക്കും തന്മാത്രകൾക്കും അകത്ത ഇലക്ട്രോണുകളുടെ സഞ്ചാരത്തെയോ ഊർജമാറ്റത്തെയോ കൃത്വമായി നിർണയിക്കാനാകുമെന്നാണ് പ്രതീക്ഷ.
- ആറ്റോസെക്കൻഡ് ഫിസിക്സ് എന്ന പഠനശാഖയിലെ നിർണായക ചുവടുവെപ്പ്.
- ഭൗതികശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് Anne L'Huillier.
16. തദ്ദേശീയ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്ന കേരള കാർഷിക വകുപ്പിന്റെ ബ്രാൻഡ്- കേരള അഗ്രോ
17. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം സ്ഥിതി ചെയ്യുന്നത്- ജമ്മു (റാസി ജില്ല)
18. ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്ന നഗരം- ഹൈദരാബാദ്
19. ഇന്ത്യയ്ക്ക് പുറത്ത് നിലവിൽ വരുന്ന അംബേദ്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമ- Statue of Equality (Maryland city, USA)
20. e- കാബിനറ്റ് സംവിധാനം നിലവിൽ വന്ന നാലാമത്തെ സംസ്ഥാനം- ത്രിപുര (മറ്റ് സംസ്ഥാനങ്ങൾ- ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്)
21. 2023- ലെ ഏഷ്യൻ ഗെയിംസ് ലോങ്ങ് ജമ്പിൽ വെള്ളിമെഡൽ നേടിയ മലയാളി- മുരളി ശ്രീശങ്കർ
22. 2023- ലെ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടിയ താരം- അവിനാഷ് മുകുന്ദ് സാംബ്ലെ (3000m steeple chase)
23. 2023- ലെ ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗ്യചിഹ്നങ്ങൾ- Blaze (Female mascot), Tonk (Male mascot)
24. 'Haikun' ഏതു രാജ്യത്തിന്റെ ആദ്യ തദ്ദേശ അന്തർ വാഹിനിയാണ്- തായ്വാൻ
25. മലയാള സാഹിതി ഇടശ്ശേരി സ്മാരക കവിതാ പുരസ്കാരത്തിന് അർഹയായത്- വിജയ വാസുദേവൻ
26. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഇന്ത്യയുടെ ഗോൾഡ് പുരസ്കാരത്തിനർഹമായത്- കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ
27. 2023- ലെ ഏഷ്യൻ ഗെയിംസിൽ പരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടിയ താരം- അവിനാശ് സാംപ്ലെ
28. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്ക്കൊപ്പം എത്തിയ താരം- വിദ്യ രാംരാജ്
29. ബിഹാർ സർക്കാർ പുറത്തുവിട്ട ജാതി സെൻസസ് പ്രകാരം ബിഹാറിലെ ജനസംഖ്യയിൽ പിന്നാക്ക വിഭാഗക്കാർ- 63%
30. ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ങ് ജമ്പിൽ വെള്ളിയും വെങ്കലവും നേടിയ മലയാളി താരങ്ങൾ- ശ്രീ ശങ്കർ (വെള്ളി), ജിൻസൺ ജോൺസൺ (1500 മീറ്ററിൽ) വെങ്കലം
No comments:
Post a Comment