1. 2023- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാക്കൾ- അലി അബു അവ്വാദ്, ഡാനിയൽ ബാരൻ ബോയിം
2. WTA- യുടെ 2025- ലെ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വനിത താരം- Iga Swiatek
3. യു.എൻ. ഡ്രഗ്സ് ആന്റ് ക്രൈമിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഓപ്പിയം (കറുപ്പ്) ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- മ്യാൻമർ
4. 2024 ICC U-19 പുരുഷ ലോകകപ്പിനുളള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- ഉദയ് സഹാറൻ
5. വെള്ളത്തിൽ നിന്ന് ആഴ്സനിക്, ലോഹ അയോണുകൾ എന്നിവ നീക്കം ചെയ്യുന്നതിനായി AMRIT സംവിധാനം വികസിപ്പിച്ച സ്ഥാപനം- ഐ.ഐ.ടി മദ്രാസ്
6. 2023- ലെ പ്രം പോയിന്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ലോക്സഭാംഗത്തിനുളള സൻസദ് മഹാരത്ന അവാർഡ് നേടിയത്- എൻ കെ പ്രേമചന്ദ്രൻ
7. ഇന്റർനാഷണൽ ജെൻഡർ ഇക്വാലിറ്റി പ്രൈസ് 2023 ലഭിച്ചത്- അഫ്ഗാൻ വുമൺ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ
8. 2023- ലെ അർജുന അവാർഡിന് ശിപാർശ ചെയ്യപ്പെട്ട മലയാളി ലോങ് ജംപ് താരം- എം ശ്രീശങ്കർ
9. 2023- ലെ 33-ാമത് വ്യാസസമ്മാന് അർഹയായത്- പുഷ്പ ഭാരതി
- കൃതി- യാം, യാം ഔർ യാം
10. കേരളാ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ച ആദിവാസി സ്ത്രീ ശാക്തീകരണ പദ്ധതി- കനവ്
11. സിംഗപ്പൂരിൽ നടക്കുന്ന ഗൂഗിൾ പ്ലേ ടൈം കോൺഫറൻസിൽ പ്രഭാഷകരുടെ പട്ടികയിൽ ഇടം നേടിയ മലയാളി സ്റ്റാർട്ടപ്പ് സ്ഥാപകൻ- ജോൺ മാത്യു
12. രാജസ്ഥാന്റെ ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തത്- ദിയ കുമാരി, പ്രേംചന്ദ് ദൈരവ
13. 36 കേരള സയൻസ് കോൺഗ്രസ് വേദി- കാസർഗോഡ്
14. പവർ ഓഫ് വൺ അവാർഡ് 2023 ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചത്- ബാൻ കി മൂൺ
15. 2023- ലെ അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം, ട്രാക്ക് അത്ലറ്റ് വിഭാഗത്തിൽ മികച്ച പുരുഷ താരം- നോഹ ലൈൽസ് (യു എസ്, 100,200 മീറ്റർ )
16. ആഫ്രിക്കൻ ഫുട്ബോളിലെ ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയ നൈജീരിയൻ താരം- വിക്ടർ ഒസിംഹൻ
17. വിമൻസ് ടെന്നീസ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്- ഇഗ സ്വിയടെക്
18. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ലോകബാങ്ക് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC) നൽകുന്ന പുരസ്കാരം ലഭിച്ചത്- ഫെഡറൽ ബാങ്കിന്
19. 2001- ലെ പാർലിമെന്റ് ആക്രമണത്തിന്റെ എത്രാമത് വാർഷിക ദിനത്തിലാണ് വൻ സുരക്ഷ വീഴ്ച്ച വീണ്ടും ഉണ്ടായത്- 22 (13/12/2023)
20. പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് അർഹനായത്- മോഹൻലാൽ
21. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി ചുമതലയേറ്റത്- സി എൻ രാമൻ
22. രാജ്യത്തെ ഏറ്റവും വേഗതയേറിയ വൈദ്യുത സൗരോർജ്ജ ബോട്ടായ ബറാക്കുഡ ഇനിമുതൽ ഏത് പേരിലാണ് അറിയപ്പെടുക- സൗര ശക്തി
23. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ നടൻ- ആൻഡ ബ്രോവർ
24. 2023 ഡിസംബറിൽ സ്ത്രീകൾക്ക് 33% സീറ്റുകൾ സംവരണം ചെയ്യുന്ന ബിൽ പാസാക്കിയ നിയമസഭ- ജമ്മുകശ്മീർ
25. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത് എവിടെയാണ്- അഹമ്മദാബാദ്
26. 2023- ലെ അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരങ്ങളിൽ, ഫീൽഡ് ഇനത്തിലെ മികച്ച പുരുഷ താരം- അർമാൻഡ് ഡ്യുപ്ലാന്റിസ്
27. വിമൻസ് ടെന്നീസ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അർഹനായത്- ഇഗ ഷ്വാംടെക്
28. വേൾഡ് റേഡിയോ കമ്മ്യൂണിക്കേഷൻ കോൺഫറൻസ് 2023ന്റെ വേദി- ദുബായ്
29. 2023- ലെ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- വിക്ടർ ഒസിംഹൻ
30. പ്രഥമ ആണവോർജ ഉച്ചകോടിക്ക് വേദിയാകുന്നത്- ബ്രസൽസ്
No comments:
Post a Comment