Tuesday, 30 January 2024

Current Affairs- 30-01-2024

1. 2023- ലെ (53) ഓടക്കുഴൽ അവാർഡ് ജേതാവ്- പി.എൻ. ഗോപീകൃഷ്ണൻ

  • കവിത മാംസഭോജിയാണ് ' എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം.

2. 2021- ലെ സ്വാതി സംഗീത പുരസ്കാര ജേതാവ്- പി.ആർ. കുമാര കേരളവർമ്മ


3. 2024 (27th) നാഷണൽ യൂത്ത് ഫെസ്റ്റിവൽ വേദി- നാസിക്


4. 2024 കാലാവസ്ഥാ ഉച്ചകോടി (COP- 29) വേദി- അസർബൈജാൻ


5. 2023-24 വർഷത്തെ ഇന്ത്യയുടെ GDP വളർച്ചാനിരക്ക് എത്രയായാണ് കണക്കാക്കിയത്- 7.3%

  • കാർഷിക മേഖലയിലെ വളർച്ചാ നിരക്ക്- 1.8%
  • മറ്റു മേഖലകളിലെ വളർച്ചാനിരക്ക് 6%- നു മുകളിൽ 
  • 2022-23- ലെ വളർച്ചാനിരക്ക്- 7.2%

6. 2024 ജനുവരിയിൽ പുറത്തുവന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 80

  • 62 രാജ്യങ്ങളിലേയ്ക്ക് വിസരഹിത പ്രവേശനാനുമതി 
  • ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങൾ- ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിങ്കപ്പൂർ, സ്പെയിൻ 
  • 194 രാജ്യങ്ങളിലേയ്ക്ക് വിസരഹിത പ്രവേശനാനുമതി

7. 2024 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച മലയാളി വനിത- ശ്വേത കെ. സുഗതൻ

  • 2023- ലും ഡൽഹി പോലീസിനെ നയിച്ചിരുന്നു.

8. ദുരന്ത മുഖങ്ങളിൽ അകപ്പെട്ട ശ്രവണശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടവർക്ക് രക്ഷാപ്രവർത്തകരുമായുള്ള ആശയ വിനിമയം സുഗമമാക്കുന്നതിന്, രക്ഷാപ്രവർത്തകർക്ക് ആംഗഭാഷാ പരിശീലനം നൽകാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച പദ്ധതി- പ്രാപ്യം 


9. 2024 ജനുവരിയിൽ നൂറാം ചരമവാർഷികം ആചരിക്കുന്ന മലയാള കവി- കുമാരനാശാൻ


10. രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം- കേരളം


11. ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ 2023 വേദി- ഐവറികോസ്റ്റ്


12. 2024 ജനുവരിയിൽ BIMSTEC സെക്രട്ടറി ജനറലായി ചുമതലയേറ്റത്- ഇന്ദ്ര മണി പാണ്ഡ


13. സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത്- റീജിയണൽ ക്വാൻസർ സെന്റർ തിരുവനന്തപുരം

14. ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം- ഗംഗ  


15. 22400 MW ശേഷിയുള്ള 'ജാർസുഗുഡ താപവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- ഒഡീഷ

16. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന്റെ വേദി വർക്കല, തിരുവനന്തപുരം


17. 2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചത്- സാറാ ജോസഫ്


18. ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് ആംഗ്യഭാഷാ പരിശീലനം നൽകാനായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആരംഭിക്കുന്ന പദ്ധതി- പ്രാപ്യം


19. തായ്വാനിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Lai Ching -te


20. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണൽ ഐക്കൺ' സ്ഥാനമൊഴിഞ്ഞ ചലച്ചിത്ര നടൻ- പങ്കജ് ത്രിപാഠി


21. അക്രമണ പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഇക്വഡോർ


22. AFC ഏഷ്യാകപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി- യോഷിമി യമഷിത


23. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഉറുദു കവി- മുനവ്വർ റാണ


24. ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള പൊട്ടറ്റോ ടെക്നോളജി സെന്റർ 2024 ജനുവരിയിൽ വികസിപ്പിച്ച സങ്കരയിനം ഉരുളക്കിഴങ്ങ്- കുഫി ഉദയ് (മിനി ടൂബേഴ്സ്)


25. 2024- ലെ 76- മത് കരസേനാ ദിന വേദി- ലക്‌നൗ


26. കാലാവസ്ഥാനുകൂല കൃഷിയിലൂടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുകയും കാർഷിക മേഖല ഉടച്ചു വാർക്കുകയും ലക്ഷ്യം വച്ച് ആരംഭിക്കുന്ന പദ്ധതി- കേര പദ്ധതി


27. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ- പ്രഭ ആത്രേ 

  • ആത്മകഥ- സംഗീതത്തിന്റെ പാതയിൽ

28. 2024 ജനുവരിയിൽ 100-ാം ചരമവാർഷികം ആചരിക്കുന്ന മലയാള കവി- കുമാരനാശാൻ


29. ലോക സാമ്പത്തിക ഫോറത്തിന്റെ 54-ാം വാർഷിക സമ്മേളന വേദി- ദാവോസ് (സ്വിറ്റ്സർലാന്റ്)


30. 2022- ലെ രാജാരവിവർമ്മ പുരസ്കാര ജേതാവ്- സുരേന്ദ്രൻ നായർ


2023 ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങൾ 

  • മികച്ച പുരുഷതാരം- ലയണൽ മെസ്സി (3 -ാം തവണ) (അർജന്റീന) 
  • മികച്ച വനിതാ താരം- അയ്ാന ബോൺമാട്ടി (സ്പെയിൻ) 
  • മികച്ച പുരുഷ ടീം കോച്ച്- പെപ് ഗോർഡിയോള (മാഞ്ചസ്റ്റർ സിറ്റി) 
  • മികച്ച വനിതാ ടീം കോച്ച്- സറീന വീാൻ (ഇംഗ്ലണ്ട്)
  • മികച്ച പുരുഷ ഗോൾകീപ്പർ- എമേഴ്സൻ (ബ്രസീൽ,മാഞ്ചസ്റ്റർ സിറ്റി) 
  • മികച്ച വനിതാ ഗോൾകീപ്പർ- മേരി ഏർപ്സ് (ഇംഗ്ലണ്ട്)
  • ഫെയർപ്ലേ അവാർഡ്- ബ്രസീൽ പുരുഷ ടീം (വംശീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന്) 
  • ഫിഫ പുസ്കാസ് അവാർഡ്- ഗിൽഹർമി മാഗ (ബ്രസീൽ)

No comments:

Post a Comment