Saturday, 20 January 2024

Current Affairs- 20-01-2024

1. 'മഹാ കവിതൈ' എന്ന ബുക്ക് എഴുതിയത്- വൈരമുത്തു


2. 2024 ജനുവരിയിൽ 66-ാമത് വാർഷികം ആഘോഷിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനം- DRDO


3. പി. വത്സലയുടെ ഏത് നോവലിലെ കഥാപാത്രമാണ് കുറുമാട്ടി- നെല്ല്


4. അടുത്തിടെ FAITH -ന്റെ ചെയർമാനായി നിയമിതനായത്- പുനീത് ഛത്വാൾ


5. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി- കൊല്ലം


6. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി 2024- ന്റെ വേദി- ഗാന്ധിനഗർ


7. ‘Until August' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗബ്രിയേൽ ഗാർസിയ മാർക്വേസ്

  • പരിഭാഷ- ആൻ മക്ലീൻ

8. 2024 ജനുവരിയിൽ സുപ്രീംകോടതിയുടെ നിയമസഹായ കമ്മിറ്റി ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്- ബി. ആർ. ഗവായി


9. ആദിവാസി ഗോത്ര വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പി.എം. ജൻമൻ (പ്രധാനമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ) പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയ കേരളത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾ- കൊറഗ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കുറുമ്പർ, കാടർ, മക്കളപ്പാറ


10. നാസയും ജപ്പാൻ ബഹിരാകാശ ഏജൻസിയായ JAXA- യും 2024- ൽ നടത്തുന്ന ദൗത്യത്തിൽ തടികൊണ്ട് എന്ന ഉപഗ്രഹം- ലിഗ്നോസാറ്റ്


11. നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷന്റെ മാർഗനിർദ്ദേശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻ ഡേഡ് കൺട്രോൾ ഓർഗനൈസേഷനും സഹകരിച്ച് ആരംഭിച്ച പോർട്ടൽ- മേഡ്ടെക് മിത്ര 


12. തൊഴിൽനിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി ആറുമാസം തടവിന് ശിക്ഷിച്ച സമാധാന നൊബേൽ ജേതാവ്- മുഹമ്മദ് യൂനുസ്

  • 'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നു

13. 2024 പുതുവർഷം ആദ്യമെത്തിയ രാജ്യം- കിരിബാത്തി ദ്വീപ്, പസഫിക്


14. 16-ാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയർമാൻ- ഡോ അരവിന്ദ് പനഗരിയ


15. മലയാളത്തിലെ ആദ്യ വനിതാ ന്യൂസ് റീഡർ- ഹേമലത (ദൂരദർശൻ)


16. ജപ്പാന്റെ ആദ്യ ചന്ദ്രോപരിതല ദൗത്യം- SLIM - Smart Lander for Investigating Moon


17. 2024 ജനുവരിയിൽ നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയായ ജില്ല- കൊല്ലം


18. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ 'മേഘമല വെള്ളിവരയൻ' ഏത് ജീവിവർഗത്തിൽപ്പെടുന്നു- ചിത്രശലഭം


19. ബ്രിക്സ് ഉച്ചകോടി 2024- ന്റെ വേദി- റഷ്യ


20. ബ്രിക്സ് കൂട്ടായ്മയിൽ പുതിയതായി സ്ഥിരംഗത്വം ലഭിച്ച രാജ്യങ്ങളുടെ എണ്ണം- 5 (UAE, സൗദി അറേബ്യ, ഈജിപ്ത്, ഇറാൻ, എത്യോപ്യ)


21. വേൾഡ് പാര അത്ലറ്റിനുള്ള 2023- ലെ വേൾഡ് ആർച്ചറി അവാർഡ് ലഭിച്ചത്- ശീതൾ ദേവി


22. സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ജേതാക്കളായത്- തിരുവനന്തപുരം 


23. ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്സറുകൾ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരം- മുഹമ്മദ് വസീം


24. സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ജേതാക്കളായത്- തിരുവനന്തപുരം


25. 2024 ജനുവരിയിൽ അന്തരിച്ച ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന്റെ മുൻ മേധാവി- സവി സമീർ


26. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ റെയിൽവേ ആവിഷ്കരിച്ച സംവിധാനം- കവച്


27. കേരള കർഷകതൊഴിലാളി യൂണിയന്റെ മുഖമാസികയായ 'കർഷക തൊഴിലാളി' ഏർപ്പെടുത്തുന്ന പ്രഥമ കേരള പുരസ്കാരത്തിന് അർഹനായത്- വിഎസ് അച്യുതാനന്ദൻ


28. നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യയിൽ രാജ്യത്തെ പ്രധാനകേന്ദ്രമായി മാറാനൊരുങ്ങുന്ന കേരളത്തിലെ നഗരം- കൊച്ചി


29. ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ സാംസ്കാരിക ട്രസ്റ്റിന്റെ കെ പി എസ് മേനോൻ പുരസ്കാര ജേതാവ്- സഞ്ജീവ് സന്യാൽ


30. 'വൈ ഭാരത് മാറ്റഴ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ്. ജയശങ്കർ

No comments:

Post a Comment