1. Four Stars of Destiny എന്ന ആത്മകഥയുടെ രചയിതാവ്- മനോജ് മുകുന്ദ് നരവനെ
2. 2023 ഡിസംബറിൽ കമ്മീഷൻ ചെയ്ത യുദ്ധ കപ്പൽ- INS ഇംഫാൽ
3. അടുത്തിടെ വിശ്വഭാരതി സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുളള ബാക്ടീരിയ- Pantoea Tagorei
4. 2023 ചെന്നൈ ഗ്രാന്റ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ ജേതാവായത്- ഗുകേഷ് ഡി
5. സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള ചൂഷണം, ബാലവേല, ബാലവിവാഹം തുടങ്ങിയവ തടയുന്നതിനായി വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ശരണബാല്യം
6. പാകിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത- ഡോ. സവീര പർകാഷ്
7. ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് ഏത് വിളയുടെ സ്പെക്ടറൽ ലൈബ്രറി ആണ് 2023 ഡിസംബറിൽ വികസിപ്പിച്ചത്- നെല്ല്
- പുതുതായി വികസിപ്പിച്ച നെല്ലിനത്തിന്റെ പേര്- ഉമ
8. 2023 രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാര ജേതാവ്- സുകൃത പോൾ കുമാർ
- പുരസ്കാരത്തിനർഹമായ കൃതി- Salt & Pepper: Selected Poems
9. 2023- ൽ അന്തരിച്ച ടി.എ ജാഫർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
10. 3D പ്രിന്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം- IIT മദ്രാസ്
11. PSLV യുടെ 60-ാം ആം ദൗത്യമായ എക്സ്പോസാറ്റ് വിക്ഷേപിക്കുന്നത്- 2024 ജനുവരി 1
- വിമൻ എഞ്ചിനിയേർഡ് സാറ്റലൈറ്റ് ആയ വി സാറ്റും വിക്ഷേപിക്കും
12. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ ആദ്യ മലയാളി- സഞ്ജു സാംസൺ
13. 2023- ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ബി ഇക്ബാൽ
14. പ്രഥമ ലോക ഒഡിയ ഭാഷാ സമ്മേളനത്തിന് വേദിയാകുന്ന നഗരം- ഭുവനേശ്വർ
15. 2023- ലെ കളിയച്ഛൻ പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം ഗോപി
16. പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിന് വേണ്ടി 'അക്ഷയ ജ്യോതി' എന്ന പദ്ധതി ആരംഭിച്ച ജില്ല- പാലക്കാട്
17. ഇന്ത്യയിലെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽ വരുന്നത്- കന്യാകുമാരി
18. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ ഗവേർണിങ് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി- വിറ്റ ഡാനി
19. 2023 ഡിസംബറിൽ അന്തരിച്ച ഇറ്റാലിയൻ തത്വചിന്തകൻ- അന്റോണിയോ നെഗ്രി
20. സാധാരണക്കാർക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സർവീസ്- അമൃത് ഭാരത് എക്സ്പ്രസ്
21. ലോകത്തിലെ ഏറ്റവും വലിയ ചെറു കവിതാ സമാഹാരം- പെൻഡ്രൈവ്
22. ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ഡോ എ വി അനൂപ്
23. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ ഗവേർണിങ് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി- വിറ്റ ഡാനി
24. 2024 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി- ചെന്നൈ
25. Four Stars of Destiny ആരുടെ ആത്മകഥയാണ്- മനോജ് മുകുന്ദ് നരവനെ
26. കൊച്ചി നഗരവാസികളുടെ സമഗ്ര മാനസികാരോഗ്യ പരിപാലനത്തിനായി ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി- ഹാപ്പിനെസ്സ് കൊച്ചി: കെയറിംഗ് ഫോർ ദി വെൽനെസ് ഓഫ് ഓൾ
27. സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ സ്ഥാപനം- SGBS ഉന്നതി ഫൗണ്ടേഷൻ
28. 2023 ഡിസംബറിൽ ഖേൽരത്ന, അർജുന അവാർഡുകൾ ഉപേക്ഷിച്ച ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ്- വിനേഷ് ഫോഗട്ട് (ഗുസ്തി)
29. സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോയുടെ പുരസ്കാരം ലഭിച്ച കർണികാര മണ്ഡപം സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ക്ഷേത്രം- കുന്നമംഗലം ഭഗവതി ക്ഷേത്രം
30. കേരളത്തിലാദ്യമായി ബാർകോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച സർവകലാശാല- കാലിക്കറ്റ് സർവകലാശാല
No comments:
Post a Comment