Monday, 22 January 2024

Current Affairs- 22-01-2024

1. 'Why Bharat Matters' എന്ന പുസ്തകത്തിന്റെ രചയിതാവാര്- എസ് ജയശങ്കർ


2. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന സംസ്ഥാനം- ഗുജറാത്ത് (ദ്വാരക)


3. 2024 ജനുവരിയിൽ അന്തരിച്ച 'കുറുമാട്ടി’ പി. വത്സലയുടെ ഏത് നോവലിലെ കഥാപാത്രമാണ്- നെല്ല്


4. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ്- മഞ്ചപ്പാലം (കണ്ണൂർ)


5. ഫിഡെ ലോക റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തിയ മലയാളി താരം- എസ് എൽ നാരായണൻ

  • സ്ഥാനം- 42  

6. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) 100 കോടി വിറ്റുവരവുളള ബിസിനസുകൾ ആയി ഉയർത്തുന്നതിനുള്ള പദ്ധതി- മിഷൻ 1000


7. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള ആദ്യ കടൽ ഭക്ഷണം റസ്റ്റോറന്റ് നിലവിൽ വരുന്നതെവിടെ- ആഴാകുളം


8. കുവൈറ്റ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ്


9. ഇന്ത്യയിൽ IAS പദവി ലഭിക്കുന്ന ആദ്യ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥ- പ്രിയ രവിചന്ദർ


10. 2024 ജനുവരിയിൽ ഏതു നവോത്ഥാന നായകന്റെ 150-ാം രക്തസാക്ഷിത്വ ദിനമാണ് ആചരിച്ചത്- ആറാട്ടുപുഴ വേലായുധപണിക്കർ


11. ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്സറുകൾ തികച്ച് ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരം- മുഹമ്മദ് വസീം


12. 2024 ജനുവരി 1- ന് ശക്തമായ ഭൂകമ്പം ഉണ്ടായ രാജ്യം- ജപ്പാൻ


13. നൊബേൽ ജേതാവും സാമ്പത്തിക വിദ്ഗധനുമായ മുഹമ്മദ് യൂനുസിനെ തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തടവ് ശിക്ഷയ്ക്ക് വിധിച്ചത്- ബംഗ്ലദേശ് കോടതി

  • മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചതിനാണ് 2006ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്

14. തമോഗർത്തിലെ ഉള്ളറകളറിയാൻ ISRO പുതുവർഷ ദിനത്തിൽ വിക്ഷേപിച്ച പേടകം- എക്സ്പോസാറ്റ് & വി - 1 - സാറ്റ്


15. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഒട്ടക വർഷം ആയി ആചരിക്കുന്നത്- 2024


16. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ആദ്യ കടൽ ഭക്ഷണ റസ്റ്റോറന്റ് നിലവിൽ വരുന്നത്- ആഴാകുളം, തിരുവനന്തപുരം


17. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്കാരം നേടിയ കാന്തല്ലൂരിന്റെ ബ്രാൻഡ് അംബാസിഡർ- ജിതേഷ്ജി


18. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത്- എറണാകുളം


19. തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താനുള്ള പദ്ധതി- മിഷൻ 1000


20. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവ വേദി- ചിറ്റൂർ (പാലക്കാട്)


21. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ കൃഷി ഭൂമി വാങ്ങുന്നതിന് താൽകാലികമായി വിലക്കേർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്


22. 'വൈ ഭാരത് മാറ്റേഴ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ്. ജയശങ്കർ


23. വർദ്ധിച്ചു വരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ- 1930


24. 2024 ജനുവരിയിൽ ബ്രിക്സ് കുട്ടായ്മയിൽ സ്ഥിരാംഗത്വം ലഭിച്ച 5 പുതിയ രാജ്യങ്ങൾ- ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു. എ. ഇ

  • നിലവിൽ ആകെ അംഗ രാജ്യങ്ങൾ- 10
  • ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മറ്റ് അംഗങ്ങൾ
  • ബ്രിക്സ് ഉച്ചകോടി 2023 വേദി- ജോഹന്നാസ്ബർഗ് (ദക്ഷിണാഫ്രിക്ക) 
  • ബ്രിക്സ് ഉച്ചകോടി 2024 വേദി- റഷ്യ (നിലവിൽ അധ്യക്ഷ പദവിയിലുള്ള രാജ്യം)
  • 2006- ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ‘ബ്രിക്’ രൂപീകരിച്ചത്
  • 2010- ൽ ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെ 'ബ്രിക്സ് ' ആയി പുനർ നാമകരണം ചെയ്തു

25. 2024 ജനുവരിയിൽ ഇന്ത്യ വൈദ്യുതി വ്യാപാരം സംബന്ധിച്ച ദീർഘകാല കരാറിൽ ഒപ്പിട്ട രാജ്യം- നേപ്പാൾ


26. പെൺകുട്ടികൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ- Vrindhavan (ഉത്തർപ്രദേശ്) 


27. ടെലികോം ടവറിനു പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന 'സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ‘സേവനത്തിനായി 6 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്- സ്പേസ് എക്സ്


28. 2024 ജനുവരിയിൽ ലക്ഷദ്വീപിലെ കവരത്തിയിൽ ആദ്യ ഓൺ- ഗ്രിഡ് സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


29. 2024 ജനുവരിയിൽ ഹെങ്ക് കൊടുങ്കാറ്റ് വീശിയ രാജ്യം- യു.കെ 


30. ഏറ്റവും കുറച്ച് ഓവറുകൾ കൊണ്ട് അവസാനിച്ച ടെസ്റ്റ് മത്സരം എന്ന റെക്കോർഡ് നേടിയത്- ഇന്ത്യ Vs സൗത്ത് ആഫ്രിക്ക (കേപ്ടൗൺ ടെസ്റ്റ് (107 over) January 03-04, 2024)

No comments:

Post a Comment