Tuesday, 16 January 2024

Current Affairs- 16-01-2024

1. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ വ്യക്തി- പ്രശാന്ത് നാരായണൻ


2. ഇന്ത്യയിലെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽ വരുന്നത്- കന്യാകുമാരി


3. റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയുമായി ചേർന്ന് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം- ഭാരത് ജിപിടി


4. മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് നിലവിൽ വരുന്നത്- അയോദ്ധ്യ


5. സംസ്ഥാനത്ത് ആദ്യമായി ജനിതക രോഗ ചികിത്സാ വിഭാഗം നിലവിൽ വരുന്നത് എവിടെ- SAT ഹോസ്പിറ്റൽ, തിരുവനന്തപുരം


6. IMA ദേശീയ പ്രസിഡന്റായി ചുമതലയേൽക്കുന്ന മലയാളി- ഡോ. ആർ വി അശോകൻ


7. വേൾഡ് റേഡിയോ കമ്യൂണിക്കേഷൻ കോൺഫറൻസ് 2023 വേദി- ദുബായ്


8. സർക്കാർ ജീവനക്കാർക്ക് ജോലി സ്ഥലത്തിനോട് ചേർന്ന് കുട്ടികളെ പരിചരിക്കാൻ ശിശുപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി- ക്രഷ് 


9. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രീമിയം സോളാർ എ.സി ഡബിൾ ഡക്കർ ബോട്ട് ഇന്ദ്ര സംസ്ഥാനത്ത് ആദ്യമായി ജനിതക രോഗ ചികിത്സാവിഭാഗം നിലവിൽ വരുന്നത്- SAT Hospital, Thiruvananthapuram


10. 2023 ഡിസംബറിൽ ചിന്നാർ വന്യജീവി സാങ്കേതത്തിൽ നിന്നും ഗവേഷകർ കണ്ടെത്തിയ ജീവി- യൂറേഷ്യൻ ഒട്ടർ (ശാസ്ത്രീയ നാമം- ലുട്ര  ലുട്ര)


11. ക്ലിനിക്കൽ മൂല്യനിർണ്ണയം, റെഗുലേറ്ററി ഫെസിലിറ്റേഷൻ, പുതിയ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കൽ എന്നിവയിൽ മെഡ്ടെക് ഇന്നൊവേറ്റർമാരെ സഹായിക്കാൻ ലക്ഷ്യമിടുന്ന പോർട്ടൽ- മെഡ്ടെക് മിത്ര പോർട്ടൽ 


12. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് 2023 പുരസ്കാരത്തിനർഹമായ വിമാനത്താവളം- കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 


13. റുപേ (RuPay) ശൃംഖലയിലുള്ള ഇന്ത്യയിലെ ആദ്യ കോർപറേറ്റ് ക്രെഡിറ്റ് കാർഡായ ഇ- സ്വർണ അവതരിപ്പിച്ച ബാങ്ക്- IndusInd Bank


14. ശ്രീലങ്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി ചുമതലയേറ്റത്- സന്തോഷ് ഝാ


15. ഇന്ത്യയിൽ കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് റഷ്യൻ വിദേശകാര്യ മന്ത്രി- സെർജി ലാവ്റോവ്


16. ബെന്നു ഛിന്നഗ്രഹത്തെ ഏഴ് വർഷം നിരീക്ഷിച്ച നാസയുടെ ചരിത്രദൗത്യം- സൈറിസ് റെക്സ്


17. ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2023- ൽ പുരുഷ സിംഗിൾസിൽ കിരീടം നേടിയത്- ചിരാഗ് സെൻ


18. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന യുവ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനുള്ള ക്യാമ്പയിൻ- ഓക്സോമീറ്റ്- 23


19. 2023 ഡിസംബറിൽ 1800- ലധികം വർഷം പഴക്കമുള്ള മഹാശിലാ സ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തിയ ജില്ല- കാസർകോട്


20. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2024- ന്റെ ഭാഗ്യചിഹ്നം- വീരമങ്കൈ വേലു നാച്ചിയാർ


21. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്- രജീന്ദ്രകുമാർ


22. 2023 ഡിസംബർ 30- ന് ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന പുതിയ ദീർഘദൂര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ- അമൃത് ഭാരത്


23. രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം 2023 ജേതാവ്- സുകൃത പോൾ കുമാർ


24. കോവളത്ത് നടന്ന IMA ദേശീയ സമ്മേളനത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രക്തദാനം ചെയ്യുന്ന രക്ത ബാങ്കിനുള്ള IMA ദേശീയ പുരസ്കാരം ലഭിച്ചത്- പെരിന്തൽമണ്ണ ജനറൽ ആശുപത്രി രക്ത ബാങ്കിന്


25. 2023 ഡിസംബറിൽ ആറാമത് രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം നേടിയത്- സുകൃത പോൾ കുമാർ


26. മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരി ചുമതല നൽകിയ സംസ്ഥാനം- തെലങ്കാന


27. പൂർണ്ണമായി വനിതകളുടെ മേൽനോട്ടത്തിൽ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച ഉപഗ്രഹം- വിസാറ്റ്


28. ബഹിരാകാശത്തെ എക്സറേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെ കുറിച്ചുൾപ്പെടെ വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യം- എക്സോപോസാറ്റ്


29. 2023 ഡിസംബറിൽ പ്രൊഫഷണൽ ഫുട്ബോളിൽ 1200 മത്സരങ്ങൾ പൂർത്തിയാക്കിയ ഫുട്ബോൾ താരം- ക്രിസ്റ്റിയാനോ റോണാൾഡോ


30. മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പി ടി തോമസ് പുരസ്കാരത്തിർഹനായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ- പ്രഫ. മാധവ് ഘാഡ്ഗിൽ

No comments:

Post a Comment