1. 2024- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്- വീരമണി ദാസൻ
2. 16-ാമത് ബഷീർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ഇ. സന്തോഷ്കുമാർ (കൃതി- നാരകങ്ങളുടെ ഉപമ)
3. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ- കണ്ണൂർ
4. യു. എ. ഇ. യുടെ യുവജന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Sultan Al Neyadi
5. 108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ വേദി- നാഗ്പൂർ
6. 2024 ജനുവരിയിൽ അന്തരിച്ച ജർമൻ ഫുട്ബോൾ ഇതിഹാസം- ഫ്രാൻസ് ബെക്കൻ ബോവർ
7. കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമപദ്ധതികളെ കുറിച്ച് രാജ്യവ്യാപകമായി അവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന പദ്ധതി- വികസിത് ഭാരത് സങ്കൽപ് യാത്ര
8. 2024 ജനുവരിയിൽ അന്തരിച്ച വിഖ്യാത അമേരിക്കൻ മാധ്യമ പ്രവർത്തകനും പുലിസ്റ്റർ സമ്മാന ജേതാവുമായ വ്യക്തി- ജോസഫ് ലെലിവെൽഡ്
- 1986- ൽ പുലിസ്റ്റർ പുരസ്കാരം ('മൂവ് യുവർ ഷാഡോ എന്ന പുസ്തകത്തിന്)
പ്രധാന കൃതികൾ
- ഗ്രേറ്റ് സോൾ- മഹാത്മാഗാന്ധി ആന്റ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ
- മഹാ ബ്ലൂസ്- എ മെമ്മറി ലൂപ്
- ഹിസ് ഫൈനൽ ബാറ്റിൽ- ദ് ലാസ്റ്റ് മന്ത്സ് ഓഫ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്
9. കഥാകൃത്ത് ടി പത്മനാഭന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ- നളിനകാന്തി (സംവിധാനം- സുസ്മേഷ് ചന്ത്രോത്ത്)
10. മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വച്ഛ് സർവേക്ഷൻ പുരസ്കാരത്തിനുള്ള അവസാന റൗണ്ടിൽ കേരളത്തിൽ നിന്ന് ഇടം നേടിയത്- ആലപ്പുഴ, വർക്കല
11. കാർഗിൽ എയർസ്ട്രിപ്പിൽ ആദ്യമായ് രാത്രി ലാൻഡിങ് നടത്തിയ വിമാനം- സി - 130 ജെ സുപ്പർ ഹെർക്കുലീസ്
12. 22 വർഷത്തിനു ശേഷം ബ്രിട്ടൺ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി- രാജ്നാഥ് സിങ്
13. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ L1 ഒന്നാം ലഗ്രാഞ്ച് (1) ബിന്ദുവിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്- 2024 ജനുവരി 6
14. അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ യൂത്ത് ആൻഡ് ജൂനിയർ വിഭാഗങ്ങളിൽ ഇരട്ട സ്വർണ്ണം നേടിയ മലയാളി- അമൃത പി സുനി
15. പ്രൊഫ എം കെ സാനു പുരസ്കാരത്തിന് അർഹനായത്- എം ടി വാസുദേവൻ നായർ
16. 2024 ജനുവരിയിൽ അന്തരിച്ച ബ്രസിലിന്റെ 4 ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ താരം- മാരിയോ സഗാലാ
17. സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത്- തൃശ്ശൂർ
18. 2024 ജനുവരിയിൽ അന്തരിച്ച, സ്വതന്ത്ര നിരീക്ഷണവും ഉൾക്കാഴ്ചയുള്ള രചനാശൈലിയും മുഖമുദ്രയാക്കിയ വിഖ്യാതനായ അമേരിക്കൻ മാധ്യമ പ്രവർത്തകൻ- ജോസഫ് ലെലിവെൽഡ്
19. 16 മത് ബഷീർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ഇ സന്തോഷ് കുമാർ
- കൃതി- നാരകങ്ങളുടെ ഉപമ
- 50,000 രൂപയും പ്രശസ്തി പത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്.
20. 2024 ജനുവരിയിൽ, ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയ രാജ്യം- ഓസ്ട്രേലിയ
21. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനം- എലിക്കുളം ഗ്രാമ പഞ്ചായത്ത്, കോട്ടയം (റോബോട്ട് എലീന)
22. തന്റേതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിനായി പാർപ്പിടം നിർമ്മിച്ചു നൽകുന്ന പദ്ധതി- തന്റെയിടം
23. രണ്ടാമത് ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം ലഭിച്ചത് ഡോക്ടർ- പുനലൂർ സോമരാജ്
24. 17-ാം ലോകസഭയിലെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള 'മഹാരത്നാ പുരസ്കാരം' ലഭിച്ച കേരളത്തിൽ നിന്നുള്ള എം.പി- എൻ കെ പ്രേമചന്ദ്രൻ
25. പശ്ചിമഘട്ടം ഒരു പ്രണയകഥ' എന്ന ആത്മകഥ എഴുതിയത് മാധവ് ഗാഡ്ഗിൽ പതിനാറാമത് ബഷീർ പുരസ്കാരം ലഭിച്ചത്- ഇ. സന്തോഷ്കുമാർ
26. ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം- ഇന്ത്യ (ഒന്നാമത്- അമേരിക്ക)
27. പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച സ്കൂൾ അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്നിവ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി- പ്രേരണ
28. 2024- ലെ പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 68
29. 81-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സിനിമ- ഓപ്പൺ ഹെയ്മർ
30. 2024 ജനുവരിയിൽ അന്തരിച്ച വിഖ്യാതനായ അമേരിക്കൻ മാധ്യമ പ്രവർത്തകനും പുലിറ്റ്സർ സമ്മാന ജേതാവുമായി വ്യക്തി- ജോസഫ് ലെലി വേൽഡ്
No comments:
Post a Comment