Monday, 29 January 2024

Current Affairs- 29-01-2024

1. ആറാട്ടുപുഴ വേലായുധ പണിക്കർ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്കാരത്തിന് അർഹനായത്- പുനലൂർ സോമരാജൻ


2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്


3. അടുത്തിടെ നായ മാംസം കഴിക്കുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ബിൽ പാസാക്കിയ രാജ്യം- ദക്ഷിണ കൊറിയ


4. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസ് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും ചൂടേറിയ വർഷം- 2023


5. മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുളള ആദ്യ സീഫുഡ് റെസ്റ്റോറൻ പ്രവർത്തനം ആരംഭിച്ചത്- ആഴാകുളം


6. കാലാവസ്ഥാ പ്രവചനം പഞ്ചായത്ത് തലത്തിൽ നടത്തുന്നതിനായി 2024 ജനുവരിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വികസിപ്പിച്ച സംവിധാനം- പഞ്ചായത്ത് മോസം സേവ (Panchayat Mausam Seva)

  • മലയാളമടക്കം 12 ഇന്ത്യൻ ഭാഷകളിൽ സേവനം ലഭ്യമാണ് 

7. സംഗീത പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി സംഗീത പുരസ്കാരം 2021 ജേതാവ്- പി. ആർ. കുമാര കേരളവർമ്മ (കർണാടക സംഗീതജ്ഞൻ) 

  • 2020 ജേതാവ്- കെ. ഓമനക്കുട്ടി

8. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 'ഓടക്കുഴൽ പുരസ്കാരം 2023 ജേതാവ് പി.എൻ- ഗോപീകൃഷ്ണൻ

  • 'കവിത മാംസഭോജിയാണ് ' എന്ന കാവ്യസമാഹാരമാണ് പുരസ്കാരത്തിനർഹമായത്
  • 2022 ജേതാവ്- അംബികാസുധൻ മങ്ങാട് (കൃതി- പ്രാണവായു)
  • 2021 ജേതാവ്- സാറാ ജോസഫ് (കൃതി- ബുധിനി) 

9. പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി- യോഷിമി യമാഷിറ്റ് (ജപ്പാൻ)


10. 2024 ജനുവരിയിലെ ഹെൻലി പാസ്പോർട്ട് ഇന്ത്യയുടെ സ്ഥാനം- 80


11. റാംസർ കൺവെൻഷനു കീഴിലുള്ള വെറ്റ്ലാന്റ് സിറ്റി അക്രഡിറ്റേഷൻ സ്കീമിനായി ഇന്ത്യ നാമനിർദ്ദേശം ചെയ്ത നഗരങ്ങൾ- ഇൻഡോർ, ഭോപ്പാൽ, ഉദയ്പൂർ


12. BIMSTC- ന്റെ നാലാമത്തെ സെക്രട്ടറി ജനറലായി ചുമതലയേറ്റത്- ഇന്ദ്രമണി പാണ്ഡെ 


13. 2024 ജനുവരിയിൽ അന്തരിച്ച 'കൊട്ടാരക്കര ഭദ്ര', ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി


14. 2024 ജനുവരി 8 മുതൽ 13 വരെ ഇന്റർ നാഷണൽ പർപ്പിൾ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം-  ഗോവ 


15. 2024- ലെ സൂപ്പർകപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം- ഒഡീഷ


16. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂട് കൂടിയ വർഷം- 2023


17. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായത്-  മധു


18. ദേശീയ യുവജന ദിനം (ജനുവരി- 12) 2024 Theme- "Arise, Awake, and Realise the Power You Hold."


19. സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- യു വി ജോസ്


20. സംഗീതരംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിക്കുള്ള 2021- ലെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹനായ കർണാടക സംഗീതജ്ഞൻ- പി ആർ കുമാര കേരളവർമ്മ


21. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023- ലെ 53-ാമത് ഓടക്കുഴൽ അവാർഡിന് അർഹനായത്- പി എൻ ഗോപീകൃഷ്ണൻ

  • 'കവിത മാംസഭോജിയാണ്' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 

22. 2024- ൽ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരത്തിന് വേദിയാകുന്നത്- ഖത്തർ

  • 2023- ൽ നടത്താൻ നിശ്ചയിച്ച ടൂർണമെന്റാണ് 2024- ലേക്ക് മാറ്റിയത്

23. പൊതുജനങ്ങൾക്ക് ഫ്രണ്ട് ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി റോബോട്ടിനെ നിയമിക്കുന്ന കേരളത്തിലെ ആദ്യ തദ്ദേശസ്ഥാപനം- എലിക്കുളം പഞ്ചായത്ത്, കോട്ടയം


24. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്- ഇൻഡോർ, സൂറത്ത്


25. 2023- ലെ ഓടക്കുഴൽ അവാർഡ് ജേതാവ്- പി എൻ ഗോപീകൃഷ്ണൻ


26. 2021- ലെ സ്വാതി സംഗീത പുരസ്കാരം നേടിയ കർണാടക സംഗീതജ്ഞൻ- പി ആർ കുമാര കേരളവർമ്മ


27. കേരളത്തിൽ ആദ്യമായി ഓൺലൈൻ ഗ്രാമസഭ നടത്തിയ പഞ്ചായത്ത്- മലയൻകീഴ്


28. ഏഷ്യൻ കപ്പ് ഫുട്ബാൾ ഇന്ത്യ & ഓസ്ട്രേലിയ മത്സരം നിയന്ത്രിക്കുന്ന വനിത- യോഷിമി യമാഷിറ്റ 


29. 2021- ലെ സ്വാതി സംഗീത പുരസ്കാരം നേടിയ കർണാടക സംഗീതജ്ഞൻ- പി ആർ കുമാര കേരളവർമ്മ


30. തൊഴിലുറപ്പ് കൂലിയിൽ കേരളത്തിന്റെ സ്ഥാനം- മൂന്നാം സ്ഥാനം


സ്വച്ഛ് സർവേക്ഷൺ അവാർഡ് 2023

  • ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുളളതിൽ ഏറ്റവും വൃത്തിയുളള നഗരം ഇൻഡോർ, സുററ്റ്
  • ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ളതിൽ ഏറ്റവും വൃത്തിയുളള നഗരം- സസ്വാദ് 
  • ഏറ്റവും വൃത്തിയുളള സംസ്ഥാനം- മഹാരാഷ്ട്ര

No comments:

Post a Comment