1. ഈജിപ്റ്റിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Abdel Fattah El-Sisi
2. IPL താരലേലം നിയന്ത്രിച്ച ആദ്യ വനിത (IPL ലെ ആദ്യ വനിത ഓഷണർ)- മല്ലിക സാഗർ
3. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം- സ്വർവേദ് മഹാമന്ദിർ (വാരണാസി)
4. അനിമൽ ഹെൽത്ത് കോൺക്ലേവ് 2023 ന്റെ വേദി- ന്യൂഡൽഹി
5. ‘Elon Musk' എന്ന ബുക്ക് എഴുതിയതാര്- Walter Isaacson
6. കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിനു കീഴിൽ എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പുതുക്കിയ പേര്- മേരാ യുവ ഭാരത് (MY Bharath)
7. 2023 ഡിസംബറിൽ ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- സ്പെയിൻ
8. 2023 ഡിസംബറിൽ പുറത്തുവന്ന ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്- ബാബർ അസം
9. 36-ാമത് കേരള സയൻസ് കോൺഗ്രസ്സ് (2024) വേദി- കാസർഗോഡ്
10. ഗോത്ര ജനതയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി- കനവ്
11. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായി മാറിയത്- മിച്ചൽ സ്റ്റാർക്ക് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
- 24.75 കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത്
- 2023 ലേലത്തിൽ ഉയർന്ന വില ലഭിച്ച ഇന്ത്യൻ താരം- ഹർഷൽ പട്ടേൽ (പഞ്ചാബ് കിങ്സ്)
12. സംസ്ഥാനത്ത് കാഴ്ചപരിമിതരുടെ പഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനായി നടപ്പാക്കുന്ന ബ്രയിൽ ലിപി സാക്ഷരതാ പരിപാടി- ദീപ്‌തി
13. 2023 ഡിസംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം മത്സ്യപരാദ ജീവി- എൽസ നെമോ
14. 2023- ലെ അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കൾ- ബംഗ്ലാദേശ് (ഫൈനലിൽ യു. എ. ഇ. യെ തോൽപ്പിച്ചു)
15. ആദ്യ ഖേലോ ഇന്ത്യ പാരാഗെയിംസ് ജേതാക്കൾ- ഹരിയാന
16. ടെസ്റ്റ് ക്രിക്കറ്റിൽ അമ്പയറായ ആദ്യ ഇന്ത്യൻ വനിത- വൃന്ദ രതി
17. ജനിച്ച് 24 മണിക്കൂറിനുള്ളിൽ നവജാത ശിശുക്കളിൽ പരിശോധനകൾ നടത്തി വൈകല്യങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ പദ്ധതി- ശലഭം
18. യുണൈറ്റഡ് വേൾഡ് റസ്ലിംഗ് 2023- ലെ വനിത വിഭാഗം റൈസിംഗ് സ്റ്റാർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ആന്റിം പംഗൽ
19. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനാകുന്നത്- പ്രമോദ് അഗർവാൾ
20. ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഓക്സിജൻ മീഥേൻ റോക്കറ്റ് ആയ 'സക്ക്' വിക്ഷേപിച്ച രാജ്യം- ചൈന
21. ഗ്ലോബൽ ഇൻക്ലൂസീവ് ഫിനാൻസ് ഉച്ചകോടി 2023- ന്റെ വേദി- ന്യൂഡൽഹി
22. 2023 ഡിസംബറിൽ അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ- ലിയാണ്ടർ പേസ്, വിജയ് അമൃത് രാജ്
23. 2023- ൽ എം എസ് ധോണിയോടുള ആദരസൂചകമായി BCCI പിൻവലിച്ച ജെഴ്സി നമ്പർ- 7
24. 2023 അണ്ടർ- 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കളായത്- ബംഗ്ലാദേശ്
25. ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷമായി ആചരിക്കുന്ന വർഷം- 2024
26. ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായത്- ഇ വി രാമകൃഷ്ണൻ
27. അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളി- ഷെയ്ഖ് ഹസൻ ഖാൻ
28. കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ ആയി തിരഞ്ഞെടുത്തത്- സുധീർ നാഥ്.
29. പൗര കേന്ദ്രീകൃത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഭഗവന്ത് മാൻ സർക്കാർ തുഹാ ദ്വാർ ' എന്ന പദ്ധതി ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ്
30. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പി.എം കോളേജ് ഓഫ് എക്സലൻസ് സ്ഥാപിക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്
No comments:
Post a Comment