Wednesday, 24 January 2024

Current Affairs- 24-01-2024

1. പുതുവത്സര ദിനത്തിൽ തുടർച്ചയായി 155 ഭൂകമ്പങ്ങൾ അനുഭവപ്പെട്ട ഏഷ്യൻ രാജ്യം- ജപ്പാൻ


2. 2024 ജനുവരിയിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച് അഗ്നിപർവ്വതം- MountLewotobiLaki-Laki 


3. 2023- ൽ രാജ്യത്തിനായും ക്ലബിനായും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


4. 2024- ൽ നടക്കുന്ന 8th അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്ന കേരളത്തിലെ ജില്ല- വയനാട്


5. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധന- ഓപ്പറേഷൻ അമൃത്


6. കാന്തല്ലൂർ പഞ്ചായത്തിന്റെ ബ്രാൻഡ് അബാസഡർ- ജിതേഷ്ജി


7. മൗണ്ട് ലെവോടോബി ലാക്കി - ലാക്കി സ്ഥിതി ചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ


8. അടുത്തിടെ മീരാഭായിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം- 525


9. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 100 സിക്സറുകൾ നേടിയ ആദ്യ താരം- മുഹമ്മദ് വാസിം


10. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L1 പേടകം ലഗ്രാഞ്ച് പോയിന്റിൽ (L1) എത്തിയത്- 2024 ജനുവരി 6

  • വിക്ഷേപിച്ചത്- 2023 സെപ്റ്റംബർ 2- ന്
  • യാത്രയുടെ 127-ാം ദിവസമാണ് ലക്ഷ്യത്തിലെത്തിയത്
  • കേരളത്തിൽ വികസിപ്പിച്ച ആദിത്യയുടെ പേലോഡ്- പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ്പ) 
  • ലക്ഷ്യം- സൗരക്കാറ്റിലെ ഇലക്ട്രോണുകളുടെയും അയോണുകളുടെയും പ്രവാഹം നിരീക്ഷിക്കുക 

11. പ്രൊഫ. എം. കെ. സാനു പുരസ്കാരം 2024- ൽ ലഭിച്ചത്- M.T. വാസുദേവൻ നായർ


12. 'മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രൊഫ. എം. കെ. സാനു


13. 2024 ജനുവരിയിൽ അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം- ഡേവിഡ് വാർണർ


14. 2024 ജനുവരിയിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ താരം- മരിയോ സഗല്ലോ


15. 2024 ജനുവരിയിൽ വിവാദപരാമർശത്തെ തുടർന്ന് മാലിദ്വീപ് മന്ത്രിസഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട മന്ത്രിമാർ- മറിയം ഷിയുന, അബ്ദുല്ല മഹ്സും മജീദ്, മൽഷ് ഷരീഫ്


16. ആലപ്പുഴ ജില്ലയിൽ കുട്ടികൾ അതിദരിദ്രരായ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതി- ഒരു പിടി നന്മ 


17. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി പുരസ്കാരത്തിന് അർഹയായത്- ജെബി മേത്തർ


18. 2024 ജനുവരിയിൽ ഏതു നവോത്ഥാന നായകന്റെ 150-ാം രക്തസാക്ഷിത്വദിനമാണ് ആചരിക്കുന്നത്- ആറാട്ടുപുഴ വേലായുധപണിക്കർ


19. കാർഗിൽ എയർസ്ട്രിപ്പിൽ ആദ്യ രാത്രിലാൻഡിങ് നടത്തിയ വിമാനം- സി- 130 ജെ വിമാനം


20. ഏകസിവിൽകോഡ് നടപ്പാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


21. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ CEO- രഘുറാം അയ്യർ

  • പ്രസിഡന്റ്- പിടി ഉഷ

22. 2024 BRICS ഉച്ചകോടി വേദി- റഷ്യ 


23. 2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം- പാരീസ്, ഫ്രാൻസ്


24. 2024 ജനുവരിയിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ടെലിഫോൺ മൊബൈൽ ഫോൺ സാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം- 2

  • കേരളത്തിൽ 100 പേർക്ക് 122 ഫോൺ
  • ഒന്നാം സ്ഥാനം- ന്യൂഡൽഹി

25. 2024 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം റാങ്കിങ്ങിലുള്ള ടീം- ഓസ്ട്രേലിയ


26. നാസക്ക് ശേഷം ബഹിരാകാശത്ത് ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിൽ വൈദ്യുതി ഉല്പാദിപ്പിച്ചത്- ISRO

  • 2024 ജനുവരി 1- ന് വിക്ഷേപിച്ച PSLV C58 നടത്തിയ ഹ്രസ്വപരീക്ഷണത്തിലാണ് 180 വാട്ട് വൈദ്യുതി ഉല്പാദിപ്പിച്ച് ISRO ചരിത്രം സൃഷ്ടിച്ചത്

27. 2024 ജനുവരിയിൽ അന്തരിച്ച ബ്രിട്ടീഷ് നടി- ഗ്ലീനിസ് ജോൺസ്


28. 2024 ജനുവരിയിൽ അന്തരിച്ച ജാപ്പനീസ് വിവർത്തക- തക്കാക്കോ മുല്ലൂർ


29. കാർഗിൽ എയർസ്ട്രിപ്പിൽ ആദ്യ രാത്രി ലാൻഡിങ് നടത്തിയ വിമാനം- സി 130 ജെ


30. സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത്- Trissur

No comments:

Post a Comment